അശോകാരിഷ്ടം
ജീവിതത്തിന്റെ തുടിപ്പുകള്‍ തുടുപ്പുകള്‍ മിടിപ്പുകള്‍ പിന്നെ മടുപ്പുകളും
ഫെബ്രുവരി 18, 2023
വാളുകൾക്കിടയിലൂടെ
വാളുകൾക്കിടയിലൂടെ നടന്നിട്ടുണ്ട്
എന്നു ഞാൻ പറഞ്ഞത്,
കോളേജ് ഡേക്ക് എല്ലാവന്മാരും വെള്ളമടിച്ചു രണ്ടു വരിയായി നിന്ന് വാളുവെച്ചപ്പോൾ അതിന്റെടയിലൂടെ എന്നാണ്,
നിങ്ങൾ തെറ്റിദ്ധരിച്ചതിന് ഞാനെന്തു പിഴച്ചു ,,
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)