മേയ് 22, 2010

ലലെടന് ആശംസകള്‍

ലലെടന് ആശംസകള്‍
പിറന്നാള്‍ ആശംസകള്‍ നേരുന്നു
മലയാളത്തിന്റെ
ചലച്ചിത്ര ചരിത്രത്തില്‍
ഒരു കലകാരനെന്ന്തിലുപരി
ഒരു നല്ല മനുഷ്യനായി
എന്നും കാണും

അഭിനയത്തിന്റെ ലാല്‍ - ചുവപ്പ്
മനുഷ്യത്വത്തിന്റെ ലാല്‍
കാരുണ്യത്തിന്റെ ലാല്‍
സ്നേഹത്തിന്റെ ലാല്‍
അഭിമാനത്തിന്റെ ലാല്‍

പശു കണ്ടാല്‍ വിരലി പിടിക്കുന്ന പോലത്തെ ലാല്‍ ചുവപ്പ് അല്ല 
കേരളത്തിലെ ജനങ്ങളെ  വിരലി പിടിപ്പിക്കുന്ന കംമുനിസ്റ്കരുടെ ലാല്‍ ചുവപ്പ് അല്ല

നൈര്‍മല്യമുള്ള ഒരു ഹൃദയത്തിന്റെ ലാല്‍ ചുവപ്പ്

പരണം നാലാം വര്ഷം

പരണം നാലാം വര്ഷം
ഈ പരണം നാല് വര്ഷം കഴിഞ്ഞാല്‍ എന്താ
നാല്‍പതു വര്ഷം കഴിഞ്ഞാല്‍ എന്താ
നാനൂറു വര്ഷം കഴിഞ്ഞാല്‍ എന്താ
നാലു ജന്മം കഴിഞ്ഞാല്‍ എന്താ
ഒരു മാറ്റവും വരന്‍ പോകുന്നില്ല

കേരളത്തില്‍ ചില സ്ഥലങ്ങളില്‍
പരണം എന്നാല്‍
തട്ടിന്‍ പുറം , അറ്റം എന്നൊക്കെ പറയും
പരന കടന പരനത് വച്ചിട്ട്
നാലു വര്‍ഷമായി
ഇതിനിടയില്‍
എത്ര തവണ എത്ര മന്ത്രിമാര്‍
ആകെ സര്കരും
എത്ര തവണ നാണം കെട്ടു
കോടതിയില്‍
എന്നിട്ടും ഒരു ഉളുപ്പും ഇല്ല
കോടതിക്ക് ഈ സര്കരിനെയോ
ഒരു വകുപ്പിനെയും ഒരു
വിശ്വാസവുമില്ല
അത് പോലെ തന്നെ
പൊതു ജനങ്ങള്‍ക്കും


കമ്മ്യൂണിസം കേരളത്തിന്റെ
വസന്തയാണ്
കളി വസന്ത കോഴി വസന്ത
എന്നൊക്കെ പറയുമ്പോലെ
ഒരു വസന്ത

മേയ് 12, 2010

DR .M. LEELAVATHI - ELITE ECCENTRIC LEAGUE

കേരളത്തിന്റെ സ്വന്തം
എലിറ്റ് എക്സേന്ദ്രിക്  ലീഗ് എലെക്
ഒരു പുതിയ അങ്ങത്തെ കൂടി
കിട്ടിയിരിക്കുന്നു
EEL  നെ കുറിച്ച്
ഒരു വിവരണം

മലയാളികളും
ആദ്യം മുതല്‍
അസാമാന്യ വിവരമുള്ളവര്‍ എന്ന്
പെരെടുതവരും
നല്ല വിദ്യാഭ്യാസ ഉള്ളവരും
പൊതുജീവിതത്തില്‍
ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരും
പിന്നീട് മണ്ടത്തരം എഴുന്നെല്ലിച്ചത് കൊണ്ട് മാത്രം
ഈ ക്ലുബിലേക്ക് അങ്ങത്വം ലഭിക്കുകയുള്ളൂ
അങ്ങിനെ
പുതിയതായി ഈ ക്ലുബിലേക്ക്
പ്രവേസനം ലഭിച്ചിരിക്കുന്നത്
ദോ എം ലീലാവതിക്ക്
കഴിഞ്ഞ ദിവസത്തെ
മാതൃഭൂമി പത്രത്തില്‍
അഭിപ്രായം കോളത്തില്‍
അവര്‍ എഴുതിയിരിക്കുന്നു
സിനിമയിലെ സൂപര്‍ സ്റ്റാര്‍ ആയ
മോഹന്‍ ലാലിനെ തളക്കാന്‍
സാംസ്‌കാരിക സൂപര്‍ സ്റ്റാര്‍ ആയ
സുകുമാര്‍ അഴിക്കൊട് തന്നെ വേണമെന്ന്
കഷ്ടം
ഇത്ര നാലും എത്ര ഉന്നത
സ്ഥാനം നല്‍കി മനസ്സില്‍
സൂക്ഷിച്ച വ്യക്തി ത്വമാണ്
ആ പിന്നെ മലയാളിയയിപ്പോയില്ലേ
അവസാനം ഇങ്ങനെയേ വരൂ
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നു
മലയാളത്തില്‍ തന്നെയാണ് പഴംചൊല്ല്

ചവച്ചു തുപ്പിയ മുരിങ്ങകോള് പോലുള്ള
ടീച്ചര്‍ സുകുമാരന്റെ നേര്‍ വിപരീതാര്‍ത്ഥത്തില്‍ രൂപമുള്ള
അന്ടനെയും അഴീകൊടനെയും കൂട്ട് പിടിച്ചു
ഒരു നാടാണ്‌ വേണ്ട അടിസ്ഥാന യോഗ്യതകള്‍ 
കഴിവും അന്ഗീകാരവും വഴി തെളിയിച്ച
മോഹന്‍ലാലിനെ ആക്രമിക്കുന്നതിനെ
വേറെ എന്ത് പേരിട്ടു വിളിക്കും
കഷ്ടം

ഇന്നാലും ഇത് പോലൊരു അഭിപ്രായം വായിച്ചു
പത്രം ഏതെന്നു ഓര്‍മയില്ല
പറഞ്ഞതാരനെന്നും
പറഞ്ഞത് ഇതാണ്
സക്കറിയക്കു പ്രസങ്ങിക്കുമ്പോള്‍
അഴികൊടിന്റെയാത്ര ചൈതന്യമില്ലത്രേ
ചൈനീസ് ഹോട്ടലില്‍ രാത്രി വരെ ഉപയോഗിച്ച
കഴുകാത്ത ചീനച്ചട്ടി പോലത്തെ മോന്ത യില്‍

എങ്ങിനെയാണാവോ
ഈ ചൈതന്യം വയിചെടുത്തത്
ഇവനോക്കെയാണ്
അറബി സിനിമയില്‍
പര്ടയിട്ടു അഭിനയിക്കുന്നവര്‍ക്ക്
ഭാവഭിനയത്തിനു അവാര്‍ഡ്‌
കൊടുക്കുന്നത്

MOTHERS DAY PRESENT KERALA STYLE

MOTHERS DAY PRESENT KERALA STYLE

news item on malayala manorama kochi page 20
last page last coloumn
report from kattakkada

75 വയസ്സായ സ്ത്രീ 
ആശുപത്രിയില്‍ മരിച്ചു
കട വരാന്തകളില്‍ ജീവിച്ചിരുന്ന
ഇവര്‍ അഎഴം തിയതി രാത്രി
പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള
രണ്ടു തെണ്ടികളാല്‍ പീഡിപ്പിക്കപ്പെട്ടു
ചികിത്സയിലായിരുന്ന

HAPPY MOTHER FUCKER'S DAY

MOTHERS DAY MEMENTO

MOTHERS DAY MEMENTO

written by kakkassery natarajan sketched by hema natarajan in memory of his mother on nearing her first anniversary

മേയ് 07, 2010

കശാപ്പുകാരന്റെ കശാപ്പ്

കശാപ്പുകാരന്റെ   കശാപ്പ്
അജ്മല്‍ കസബിനു
വധ ശിക്ഷ

എന്നും ഒരലെയെങ്ങിലും
വധിക്കാത്ത ദിവസമില്ല
ഇസ്ലാമിക രാഷ്ട്രങ്ങളില്‍
ഇന്ത്യകരനെന്നോ മറ്റു രാജ്യകരനെന്നോ
ഉള്ള വ്യത്യാസമില്ലാതെ
എല്ലാവരോടും ഒരേ നീതി
മുഖം നോക്കാതെ നടപടി
പര്‍ദ്ദ ഇട്ടതു കൊണ്ടായിരിക്കും
മുഖം കാണാന്‍ പാടാത്തത്‌ കൊണ്ടായിരിക്കും

ദിവസം രണ്ടു ലക്ഷം രൂപ ചിലവാണ്‌
ഈ പഹയനെ തീടിപോട്ടനും സൂക്ഷിക്കാനും
പക്ഷെ ഇവന്റെ കൈ കൊണ്ട്
മരിച്ചവര്‍ക്ക് കിട്ടിയത് വെറും നക്കാപിച്ച കാശ്
ഇനിയും തീര്‍ന്നിട്ടില്ല
ഇനി അഎതെങ്ങിലും വിമാനം
തട്ടിയെടുത്തു ഇവനെ മോചിപ്പിക്കാന്‍ പറഞ്ഞു
സ്വന്തം ചിലവില്‍ വിമാനം ചാര്‍ട്ടര്‍  ചെയ്തു
അയാളെ വീട്ടില്‍ കൊണ്ടാക്കിയലെ
ശിക്ഷ പൂര്‍ത്തിയാവു
ആരുടെ ശിക്ഷ
ഈ രാജ്യത്തിനെ ശിക്ഷ

ഈ നികൃഷ്ട ജീവികളെ ഇനി എന്ത് വിളിക്കും

ഈ  നികൃഷ്ട  ജീവികളെ ഇനി എന്ത് വിളിക്കും 
ഈ അടുത്ത ദിവസം
കേന്ദ്രത്തിന്റെ വിലകയട്ടതിനെതിരെ
കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ ദിവസം
പല സ്ഥലത്തും ട്രെയിന്‍ തടഞ്ഞ കൂട്ടത്തില്‍
തൃപുനിതുരയിലും തടഞ്ഞിട്ടു ഒരു വണ്ടി
വളരെ ദൂരത് നിന്നും വരുന്ന വണ്ടിയില്‍
അഎതെല്ലാം ആവശ്യങ്ങല്കായി വരുന്ന
യാത്രക്കാര്‍ കാണും
എന്നിട്ട് ആ പാവങ്ങളെ ബുദ്ധിമുട്ടിച്ചു ഈ പാവങ്ങളുടെ
പാര്‍ട്ടിയുടെ നികൃഷ്ട ജീവികള്‍
വെള്ളവും ഭക്ഷണവും കിടത്ത സ്റ്റേഷനില്‍
വണ്ടി നിര്‍ത്തിയിട്ടു , വണ്ടി തടഞ്ജവര്‍ക്ക്
ഉപ്പുമാവ് വിതരണം ചെയ്തു

മക്കളെ പോലെ വളര്‍ത്തിക്കൊണ്ടു വരുന്ന
വൃക്ഷതൈകളെ വെട്ടിനിരത്തി ഒരു
മനസ്സക്സിക്കുതും ഇല്ലാതെ നടക്കുന്ന
നികൃഷ്ട ജീവികള്‍
C RIMINAL P OLAYADI M AKKAL

മേയ് 05, 2010

അത്തള പിത്തള തവളാച്ചി

അത്തള  പിത്തള  തവളാച്ചി 
ച്ചുക്കുംമേ ഇരിക്കാന ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
സാറ മാണി കോട്ട
അല്ല


ജോര്‍ജ് മാണി ജോസഫ്‌

മണ്ടന്‍ വിധി അല്ല വധ ന്യായങ്ങള്‍

മണ്ടന്‍  വിധി അല്ല വധ ന്യായങ്ങള്‍ 
നാര്‍കോ അനല്യ്സിസ്
നുണ പരിശോധന
പോളിഗ്രാഫ് ടെസ്റ്റ്‌
ഒക്കെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള
കടന്നു കയട്ടമാനെന്നു
ധെടാ ഒരു പുതിയ
കണ്ടു പിടുത്തം
നയധിപന്
നോബല്‍ സമ്മാനം കൊടുക്കണം
കാരണം
സീ ആര്‍ പീ സീ 44  പറയുന്നത്
തനിക്കെതിരെ തെളിവ് നല്കാന്‍
ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല എന്നാണ്
അപ്പോള്‍ ഈ പറി അല്ല പരിസോധനയോക്കെ
എന്താണ് ഉദ്ദേശിക്കുന്നത്
അതും ശാസ്ത്രീയ കാര്യങ്ങള്‍
കൈകാര്യം ചെയ്യാന്‍ കഴിവുല്ലവരാനെങ്ങില്‍ പോട്ടെ
ആവശ്യമുള്ള ഉത്തരങ്ങള്‍ക്കു വേണ്ടി
തയ്യാറാക്കി ചോദിക്കുന്ന ചോദ്യങ്ങള്‍
നമ്മളും എല്ലാവരും കണ്ടതാണല്ലോ
ടെലീവിശനില്  വന്നത്
അല്ലെങ്കിലും
പോകട്ടടിക്കരനെയും
ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട
സസ്ത്രജ്ഞാനെയും ഒരേ പോലെ
പോലീസെ സ്റ്റേഷനില്‍ കയറ്റി
അണ്ടര്‍ വെയര്‍ ഇടുവിച്ചു നിര്‍ത്താന്‍ മാത്രം അറിയുന്ന
വെറും പോലീസുകാരന്റെ അടുത്ത് നിന്ന് ഇതില്‍ കൂടുതല്‍ എന്ത്
പ്രതീക്ഷിക്കാന്‍
വിരല്‍ പാടുകളോടെ നീര് വന്നു വീര്‍ത്ത
കവിലുമായി ജാനുവിന്റെ പടം പത്രത്തില്‍
ലാത്തികള്‍ക്ക് പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്ങില്‍
ഞാന്‍ എത്ര ലാത്തികളെ പ്രസവിചെനെ എന്നാ
അജിതയുടെ വരികള്‍ ഇതൊക്കെ പോരെ
പോലീസിന്റെ കഴിവിന്  തെളിവായി
കൃഷ്ണ അയ്യര്‍ പറഞ്ഞതാണ് ശരി
സുപ്രീം കോടതിയെ
ഇടിച്ചു നിരത്തണം