ജൂൺ 06, 2008

ഗീത ഹിരണ്യന്‍ - ഗാഥ അഗ്രങണ്യ

മനോരമയുടെ വിശുക്കനിയില്‍
ശ്രീമതി ഗീത ഹിരന്യന്റെ കഥ ഇതാണോ കല്വിണോ ത്രിശ്ശൂര്‍ എക്സ്പ്രസ്സില്‍
വായിച്ചുവോ കൂട്ടുകാരെ
ഉണ്ണിയാര്‍ച്ച തുംബോലര്ച്ചക്ക് ശേഷം അജിതക്ക് ശേഷം
വെറും കഞ്ഞി പര്ച്ചമാരായി മാറിയ വനിതകള്‍
അടുക്കളയില്‍ നിന്നു പൂ മുകതെതിയിട്ടും ഇന്നും
പീ ഈ ഉഷമാര്‍ക്ക് ഒരു പിന്തുണയും നല്കാന്‍ കേള്പില്ലത്തവര്‍
പിന്നെ കാലഹരണപ്പെട്ട സിദ്ധന്തങ്ങള്‍ക്ക് വേണ്ടി പടവാലെടുത്തു കാല്ഭാഗം
നഷ്ടപ്പെടുത്തി ജീവിതത്തിന്റെ മുഴുവന്‍ ഭാഗവും വേസ്റ്റ് ആക്കി കൊണ്ടിരിക്കുന്ന
സിന്ധു ജോയി നീ ചെന്നു ചോയി
ഇതു അതല്ല ഇനം
ഇവന്‍ പുലിയാണ് കേട്ടോ
ആ അന്യം നിന്നു പോയ ജീനിന്റെ യഥാര്‍ത്ഥ അവകാശി
ഹൊ ഇപ്പോഴും രോമാഞ്ചം അടങ്ങുന്നില്ല
അത്ര പൌരുഷം അല്ല സ്ത്രീരുഷം
സകലമാന മഅനമില്ലാത്ത മാമാന്മാരെയും
ശ്രുങ്ങരത്തില്‍ മുക്കിയ ചൂല് കൊണ്ടാടിച്ചു
അമ്പലം കെട്ടി പനിനീര് മൂത്രിച്ചു
ഒന്നിച്ചു തുണി പറിച്ചു കളഞ്ഞു കൂടാരത്തിന്റെ
മേല്കൂര പറിച്ചു കളഞ്ഞ പോലെ
എന്തെ ഇന്നു വരെ ആരും പ്രതികരിച്ചു കണ്ടില്ല
ഒരു പ്രതിയും കരിച്ചു കണ്ടില്ല
ഇതാണ് എഴുത്ത് പെണ്ണെഴുത്ത്‌
പെന്‍ കൊണ്ടു എഴുതുന്നെങ്ങില്‍ ഇങ്ങനെ മാത്രം എഴുതുക
ഇല്ലെങ്ങില്‍ പെന്‍ അടച്ചു വെക്കുക
ഇതെങ്ങിനെ സാടിച്ചു എന്ന് ഇനിയും ഒരു പാടു യുഗങ്ങള്‍
റിസര്‍ച്ച് നടത്തേണ്ടി വരും കാരണം മനുഷ്യന്‍
ഡി ന എ യുടെ ഗടന കണ്ടെതിയെന്നൊക്കെ പറയുന്നുന്ടെങ്ങിലും
ഒരു നരവംശ കാരനും ഇന്നു വരെ കടെതിയിട്ടില്ലാത്ത കാര്യങ്ങളാണ്
ഒരു വനിതാ ചെമ്മനം ചാക്കോയുടെ ശൈലിയില്‍
ഗീത എഴുതി വെച്ചത്
ശ്രീ ശന്കാരന്‍ ഓറ രാജാവിന്റെ ശരീരത്തില്‍
പരകായ പ്രവേശം നടത്തി എന്തോ മനസ്സിലക്കിയെന്നൊക്കെ
വായിച്ചിട്ടുണ്ട് അതിനെ ശേഷം അടുത്തത് ഇതാണ്
ദൈവത്തിന്റെ ഗുട്ടെന്‍സ് മനസ്സിലക്കിയെന്നു മൂപര്‍ക്ക്
മനസ്സിലായത് കൊണ്ടാവാം മൂപര്‍
ഇവരെ ഇവിടെ നിന്നു കടത്തി കൊണ്ടു പോയത്
ഇന്ടുപ്പുപ്പക്കൊരനെണ്ടാര്‍ന്നു വിനെ ശേഷം
ഞങ്ങള്കൊരു ഗീത ഹിരന്യനുണ്ടായിരുന്നു
എന്ന് അഭിമാനത്തോടെ ഗര്വോടെ പറയാം
ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ