മേയ് 21, 2009

പെട്രോള്‍ ക്ഷാമം

പെട്രോള്‍
തീര്ന്നു കൊണ്ടിരിക്കുന്നു
എന്ന് ഇനിയാരും
പേടിക്കേണ്ടതില്ല
കാരണം
പെട്രോള്‍ എങ്ങിനെയുണ്ടാവുന്നു
ഫോസ്സിലുകളില്‍ നിന്നു
ഫോസ്സിലുകള്‍ എങ്ങിനെയുണ്ടാവുന്നു
ശവങ്ങളില്‍ നിന്നു
ശവങ്ങള്‍ എങ്ങിനെയുണ്ടാവുന്നു
സന്കര്‍ഷങ്ങളില്‍ നിന്നും
സന്കടനങ്ങളില്‍ നിന്നും
സിറിയ മുതല്‍
പാകിസ്താന്‍ വരെ
ഒരിക്കലും അവസാനിക്കാത്ത
സന്കട്ടനങ്ങള്‍ ഉള്ളിടത്തോളം
പെട്രോളിന് ഒരു ദൌര്ലബ്യവും
വരില്ല
തൊട്ടാല്‍ തീ പിടിക്കുന്ന
ഇനമല്ലേ
പിന്നെ എങ്ങിനെ
പെട്രോള്‍ ആവാതിരിക്കും

പോള്‍ ഐസ്

കാട്ടു കള്ളന്‍ വീരപ്പനെ
വെടി വച്ചിട്ട
തമിഴ്‌നാട് പോലീസ്

പുളിതലവനെ വെടി വച്ചിട്ട്
ജനങ്ങളെയും രാജ്യത്തെയും
രക്ഷിച്ച ലങ്കന്‍ പട്ടാളം

ഗുണ്ടയെ സംരക്ഷിക്കാം
പൊതുജനത്തെ വെടിവച്ചിട്ട
നമ്മടെ പോലീസ്

നമ്മടെ രാഷ്ട്രീയക്കാരെ
സംരക്ഷിച്ചു സംരക്ഷിച്ചു
അവര്‍ ഇങ്ങനെയായിപ്പോയി
ക്ഷമിക്കു പ്ലീസ്

വന്‍ ചെനയുദെ ചിരി

വീയെസ്സിന്റെത്
വഞ്ചനയുടെ ചിരിയല്ല
ഓരോ സന്ദര്‍ഭത്തിലും
മുന്നറിയിപ്പ് തന്നില്ല എന്ന്
പറയാന്‍ കഴിയുമോ
ഇതു ശരിയല്ല
ഇതു ചെയ്യരുത് എന്ന്
അപ്പോഴൊക്കെ
എന്തായിരുന്നു
ഹുങ്ക്
ബ്രാഹ്മണ്യം കൊണ്ടു
കുന്തിച്ചു കുന്തിച്ചു
ബ്രാഹ്മാവുമേനിക്കോവ്വയെന്നു ചിലര്‍
ഏത്
കമ്മ്യൂണിസം കൊണ്ടു
ഗര്വിച്ചു നെഗളിച്ചു
മാര്‍ക്സ് ഉം ലെനിന്‍ ഉം
എനിക്കൊവ്വ എന്ന് ചിലര്‍
കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ
കുഴലൂത്തുകാര്‍
ഫസുരേന്ദ്ര ഫാബ്
സു കുമാരെടന്‍
മക്കള്‍ പ്രത്യേകിച്ച്
പെന്‍ മക്കള്‍ വലുതാവുമ്പോള്‍
വിവരമുള്ളവര്‍ പറയും
സൂക്ഷിച്ചു പ്രവര്തികണം
ഇല്ലെങ്ങില്‍ ജനം കേറി
നിരങ്ങും എന്ന്
അത് പോലെ വീയെസ്സും പറഞ്ഞു
ജനം കേറി നെരങ്ങും എന്ന്
കേട്ടില്ല
ജനം കേറി നെരങ്ങി
ചെനപ്പെടുത്തി
അത് കണ്ടാണ്‌ വീയെസ്സ്
ചിരിച്ചത്
വന്‍ ചെനയുദെ ചിരി

സിന്ധു ജോയ്

ഇതാ
നായനാരുടെ
യഥാര്ത്ഥ
പിന്ഗാമി
അതെ സന്ദര്‍ഭം
അതെ വാക്കുകള്‍
ഞങ്ങള്‍ സാങ്കേതികമായി തോറ്റ്
പക്ഷെ രാഷ്ട്രീയമായി വിജയിച്ചു
ശരിയാണ് മകളെ
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളെല്ലാം
ശരിക്കും പണിയെടുത്തു
അല്ലാതെ നോക്ക് കൂലി വാങ്ങി
വെറുതെയിരുന്നില്ല
ഇനി എന്നാണാവോ നിങ്ങള്‍
രാഷ്ട്രീയമായി തോല്കുക

തിരഞ്ഞെടുപ്പ് 2009

ഇവന്‍ കൊതുകുകളെ
തിരഞ്ഞു പിടിച്ചു കൊല്ലുന്നു
ടീ എന്‍ സെഷന് നമോവാകം
തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍
നടപ്പാക്കിയപ്പോള്‍
ഫോടോ പതിച്ച
തിരിച്ചറിയല്‍ കാര്‍ഡ്‌
നിര്‍ബന്ധമാകിയപ്പോള്‍
കള്ളാ വോട്ടുകള്‍
നിര്‍ത്തിയപ്പോള്‍
C കമ്മ്യൂണിസ്റ്റ് P പാര്ട്ടി
I ഇല്ലാതായി M മക്കളെ