ഡിസംബർ 24, 2008

സണ്ണി സാം

in the history of victoria
a king reigned with
love and terror

one who came
not to waste time studiying
and was not steadying also
he and his cycle were
like gandhi and his stick

but for frightening
passerby he didnt
needed a stick

he was tossed and
reached me at last
to have very
unforgettable memories

on feb 7th my wedding day
he entertained my colleagues
to their heart out
the one job he himself enjoyed
and entertained others also

manakkil bar at ekm
every bit of the sand
the breeze at atlantis

like me they can
also not forget him

so also
mother victoria

ഡിസംബർ 05, 2008

ഓ മുംബൈ

പണ്ടത്തെ ഒരു തമാശ ഓര്മ വരുന്നു
എവിടെയാ ജോലി
ബോംബെല
ഓ വളരെ അപകടം പിടിച്ച
പണിയാണല്ലേ
ഇന്നത്‌ യാഥാര്‍ത്ഥ്യമായി വന്നു
പക്ഷെ
ബോംബയ്കര്കല്ല
മറ്റുള്ളവര്‍ക്ക്

mumbai is not
the dwelling place for
mum bhai's
it is the taj of india
that's why they even taught
a chuth anandan a lesson
by making him apologize
it's always a bulletproof
jacket of india
people with iron nerves
the one described by
swami vivekanandan
the only place in india
they worship work and workplace
hats off to jillu
even though bollywood is here
they dont act in real life
hats off to nana patekar
who served in service
during kargil
hats off to
bal thackeray
the no nonsense man
and the only one told
pak team not to come to india
and asked indian team
not to play against them
wah taj
wah mumbai
hail mumbaikars

അച്ചു താ നന്ദന്‍

ടൈംസ്‌ നോ ചാനല്‍ ഇന്റെ
നേതൃത്വത്തില്‍ വടക്കന്‍ മേത്യകള്‍
അച്യുതാനന്ദനെ അടിച്ച് പിഴിഞ്ഞ്
ഉണങ്ങനിട്ടത് അടി പോലിയായി
സീ ഐ എയുടെ സഹാത്തോടെ പ്രവര്ത്തിക്കുന്ന
മാധ്യമ സിണ്ടികയ്റ്റ് ആണ് ഇതിന് പിന്നില്‍
എന്ന് ആര്കനരിയത്തത്
പാവം അവര്കരിയില്ലല്ലോ
കേരളീയര്‍ അനുഭവിക്കുന്ന
കഷ്ടപ്പാടുകള്‍
ഇവിടെ ഒരു
elite eccentric league
ഉണ്ടെന്ന കാര്യം
അവിടെ കയറിപ്പറ്റിയാല്‍
പിന്നെ സുകമാണ്‌
പിന്നെ എന്തും പറയാം ധൈര്യമായി
ഇവിടെ കയറികിട്ടാന്‍
നമ്മുടെ നായ കന്മാര്‍ പറ്റിച്ച പണി
ആലോചിച്ചു നോക്ക്
ഇ എം എസ് :- ഗാന്ധിജി ഒരു മത മൌലിക വാതിയയിരുന്നു
ലീഡര്‍ :- മുരളിയുടെ പ്രവര്ത്തനം കാണുമ്പൊള്‍ എനിക്ക് മഹാത്മാ ഗാന്ധിയെയാണ് ഓര്മ വരുന്നതു
റെയില്‍വേ എന്‍ക്വയറി ബോര്‍ഡ് :- പെരുമാണ്ണ്‍ ദുരന്തത്തിനു കാരണം ചുഴലിക്കാറ്റു വന്നു വണ്ടിയെ എടുത്തു കായലില്‍ ഇട്ടതാണ്
അഴിക്കോട് :- മാതാ അമൃതനന്ധമായി കെട്ടി പിടിക്കുമ്പോള്‍ ഭക്തി അല്ല മറ്റു ചില വികാരമാണ് തോന്നുന്നത് ( ഈ വിദ്വാന്‍ നല്ല പ്രായത്തില്‍ കെട്ടാന്‍ വന്നവളെ ഉപേക്സിച്ചിട്ടു , അന്ന് തോന്നെണ്ടാവരോട് തോന്നാത്ത വികാരം ഇന്നു തോന്നരുതതവരോട് തോന്നുന്നുവത്രേ ഓഓഒഈഈ മനോരമയുടെ ശ്രീയില്‍ ബിനോയ് വിശ്വം എഴുതിയ അത്മകതപരമായ ലേഖനം നൂറു വട്ടം വായിച്ചാല്‍ മനസ്സിലാവും വികാരത്തെ എങ്ങിനെ നിയന്ത്രിക്കണം എന്ന് ആരോട് എപ്പോള്‍ എങ്ങിനെ എത്രത്തോളം ആവാം എന്ന്
നായനാര്‍ :- തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ' ഞങ്ങള്‍ സങ്ങേതികമായി തോറ്റു പക്ഷെ രാഷ്ട്രീയമായി ജയിച്ചു '
വെളിയം :- ഈ ഐ ഏയ് എസ് എണ്ണ സംവിധാനം തന്നെ അനാവശ്യമാണ്
അഭയ കേസ് പ്രതികള്‍ :- സീ ബീ ഐ ഞങ്ങളെ പീഡിപ്പിച്ചു ഇതു കേട്ടാല്‍ തോന്നും സീ ബീ ഐ കരോക്കെ കുണ്ടാന്മാരനെന്നു ( ഒരാളുടെ പേരു തന്നെ ഉചിതം പൂ തൃക്കയ്യില്‍ പണ്ടത്തെ ഒരു തമാശ ഓര്മ വരുന്നു ഒരു തിരുമേനിയുടെ വീട്ടില്‍ ഒരാള്‍ പുതുതായി ജോലിക്ക് ചേര്ന്നു അവനോടു നമ്പൂതിരി പറഞ്ഞു കൊടുത്തു ഇല്ലത്ത് ആര് എന്ത് ചെയ്താലും തിരു ചേര്ത്തു പറയണം ഒരിക്കല്‍ കുട്ടി അപ്പി ഇട്ടപ്പോള്‍ അവന്‍ പറഞ്ഞു തിരുമേനി തിരു ഉണ്ണി ത്രിക്കണ്ടി ത്രി ഇട്ടു അതുപോലെ , സതരനക്കാരന്‍ കൈകാര്യം ചെയ്താല്‍ അത് വെറും പൂ.. ഇതു തിരുമേനി ആയതു കൊണ്ടു തൃ പൂ.. തൃക്കയ്യില്‍ തൃ എടുത്തു ഹ ഹ ഹ
ശ്രീമതി മന്ത്രിനി :- നമ്മള്‍ പല അമ്മായിയമ്മ പോരും കണ്ടിട്ടുണ്ട് പക്ഷെ സ്വന്തം മരുമകളെ പേര്‍സണല്‍ സ്റ്റാഫ് ആക്കി അപമാനിച്ച ഒരു അമ്മായിയമ്മയെ കണ്ടിട്ടുണ്ടോ പോട്ടെ അതിന് മാസാമാസം സര്‍കാരില്‍ നിന്നു നഷ്ട പരിഹാരവും മേടിച്ചു കൊടുത്തല്ലോ ശമ്പളംയിട്ടു വീടിലെ പണിക്കു ശമ്പളവും അലവന്‍സും തരുന്നില്ല മരിച്ചു കുറ്റപ്പെടുത്തല്‍ മാത്രമേ കിട്ടുന്നുല്ലുവെന്നു പറയുന്ന സ്ത്രീകള്‍ ഈ അമ്മായിയമ്മയെ കണ്ടു പഠിക്കണം ഒരു ജോലിയും ചെയ്യിക്കാതെ ശമ്പളവും അലവന്‍സും പിന്നെയോ പെന്‍ഷനും
കേരളമെന്നു കേട്ടാലോ
പുലക്കണം ചോര നമുക്കു ഞരമ്പുകളില്‍