മാർച്ച് 04, 2010

മണ്ടന്‍ ന്യായ വാദങ്ങള്‍

മണ്ടന്‍  ന്യായ  വാദങ്ങള്‍ 
വേദി വഴിപാട്‌ നടത്താന്‍
വേദി ശബ്ദം
റെക്കോര്‍ഡ്‌ ചെയ്തു കേള്പിച്ചാല്‍ പോരെ
മതി
ഉണ്ടികയില്‍ പൈസ ഇടണോ
വേണ്ട
ചില്ലറ എടുത്തു താഴെ ഇട്ടു
ശബ്ദം കേള്പിച്ചാല്‍ മതി
വേദി ശബ്ദം കേട്ടാല്‍
പ്രസധിക്കുന്ന ദേവന്‍
പൈസയുടെ ശബ്ദം കെട്ടും
അനുഗ്രഹിചോലും
അപ്പോള്‍
കാശു കൊടുത്തു മീന്‍ വാങ്ങണോ
വേണ്ട
അടുത്ത വീട്ടില്‍ മീന്‍ വരകുമ്പോള്‍
ഉടനെ ചോറ് കഴിച്ചാല്‍ മതി
തല അതികം വെയില് കൊള്ളിക്കല്ലേ ?

തിലക കുറി

തിലക   കുറി  
തിലകം എന്നാല്‍
പൊട്ടു
അപ്പോള്‍
തിലകന്‍ എന്നാല്‍
പൊട്ടന്‍ 
എത്ര
അന്വര്തമായ
പേര്
ഈണം പേച്ചിക്ക് കൂട്ട്
മരപ്പട്ടി
തിലകന് കൂടു അഴിക്കോട്

sachin tendulkar on 200* in od

man proposes
God disposes

fan's proposes
sachin disposes

becoz

sachin
is the
God of cricket

RAW HULL GANDHI

രാഹുല്‍ ഗാന്ധി എന്ന്
ഇങ്ങനെ എഴുതേണ്ട വിധത്തില്‍ അദ്ദേഹം
പ്രവര്‍ത്തിച്ചു

he's really a
tough nut to crack
well done
keep it up
this nation
expects more from you

like a tree we each must find a place ...

പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത്
വഴിയരികില്‍ വില്കാന്‍ വച്ചിരിക്കുന്ന
പോസ്റ്റര്‍ ഉ കളില്‍ ഒന്നില്‍ വായിച്ചാ സന്ദേശം


like a tree
we each must
find a place to
grow and branch out ...

എന്നിട്ട് ഒരു മരത്തിന്റെ ചിത്രവും

അതിനെ ഒന്ന്
ആവര്‍ത്തിച്ചു മനസ്സിലാക്കാന്‍ നോക്ക്

നമുക്ക് ചുറ്റും കാണുന്ന
ഏതു മരമാവനം നാം

പലതരത്തിലുള്ള മരങ്ങള്‍ കാണാം

കാഞ്ഞിരം മുതല്‍ ചന്ദനം വരെ
അത് പോലെ വൈവിധ്യമാര്‍ന്ന
മരനുശ്യരെയും കാണാം

പിണറായി മുതല്‍
മാതാ അമൃതാനന്ദമയി വരെ
ഇതില്‍ നിന്നും തിരഞ്ഞെടുകുക

like a tree ...