സെപ്റ്റംബർ 14, 2009

പിന്നക്ക് തിന്ന പൊട്ടന്‍

ദെ പിന്നക്ക് തിന്ന പൊട്ടന്‍
വീണ്ടും പുളിച്ച ചിരി യുമ
കൊണ്ടു വന്നിരിക്കുന്നു

തമിഴ്നാടില്‍ മാധ്യമങ്ങളോട്
സര്‍കാര്‍ വാര്‍ത്തയുടെ തെളിവ്
ചോധികാന്‍ നിയമം ഉണ്ടാകിയിടുണ്ടാത്രേ

ശോ ഈ മാധ്യമങ്ങലെകൊണ്ട് തൊട്ടു

ജന്മിമാര്കെതിരെ വിപ്ലവം
ആച്‌ാനം ചെയ്തു പട വെട്ടി
വന്ന പാര്ട്ടി
ഇന്നു
ഏറ്റവ ഉമ്വല് ഇയ ജന്മി

ഭൂര്ശുയ മാധ്യമങ്ങളെ
എതിര്‍ത്ത് വളര്‍ന്ന പാര്ട്ടി
ഇന്നു ഏറ്റവും വലിയ
ഭൂര്ശുയ

അഴിമതിക്കെതിരെ
പട നയിച്ച പാര്ട്ടി
ഇന്നു ഏറ്റവും വലിയ
അഴിമതി പാര്ട്ടി