ഏപ്രിൽ 05, 2010

കാവല്‍കാരന്‍ - ദീപ മഞ്ചേരി

കാവല്‍കാരന്‍ - ദീപ മഞ്ചേരി
വനിതയുടെ ഏപ്രില്‍ ലക്കത്തില്‍
ദീപ മഞ്ചേരി എഴുതിയ കഥ

അന്താരാഷ്ട്ര സൌന്ദര്യ മത്സരത്തില്‍
അവസാന റൌണ്ടില്‍ മത്സരിക്കുന്ന
ഇന്ത്യക്കാരികള്‍ എന്നും പറഞ്ഞു
കയ്യടി നേടിയ ഭാരത സ്ത്രീ യുടെ
ഉദാത്ത മാതൃക വാക്കുകളല്ല

ലോകത്തില്‍ ജീവിതത്തില്‍
ഒരിക്കലും മുങ്ങാത്ത ഒറ്റ ഷിപ്‌
ഫ്രാന്റ്ഷിപ് ആണ് എന്ന്
അടിവരയിടുന്ന കഥ
ആയിരം ജന്മങ്ങളില്‍ 
ഇങ്ങനെ ഒരു സഖിയെ ലഭിക്കാന്‍
പതിനായിരം ജന്മം
തപസ്സു ചെയ്യാനും മനസ്സാണ്
ഗ്രിഹലക്ഷ്മിയിലെ കഥയും
അതി ഗംഭീരമായിട്ടുണ്ട്
മനോജ്‌ നൈറ്റ് ശ്യാമളന്റെ പിന്ഗാമി
കതയെഴുതില്‍
അഭിമാനമുണ്ട്
ദീപ മഞ്ചേരി
അനുമോദനങ്ങള്‍
ആശംസകള്‍
എല്ലാ അനുഗ്രഹങ്ങളും
ദൈവം നല്‍കട്ടെ

SMAART CHITTY

നാട്ടുകാരെ നിങ്ങള്ക്ക് സ്വാഗതം
പൊന്നോണ ചിട്ടിയുടെയും
പ്രവാസി ബന്ധു ചിട്ടിയുടെയും
വന്പിച്ച സ്വീകരണം
എട്ടു വാങ്ങി ക്കൊണ്ട്

എല്ലാ തെണ്ടികള്‍ക്കും വേണ്ടി 
കേരള സര്‍ക്കാര്‍
അവതരിപ്പിക്കുന്ന
പുതിയ ചിട്ടിയാണ്
സ്മാര്‍ട്ട് ചിട്ടി

കോണകം വിറ്റും ഓണം ഉണ്ണണം
എന്ന് വിജരിക്കുന്ന തെണ്ടികള്‍ ഉള്ലെടത്തോളം കാലം
കേരളത്തില്‍ നന്നായി നടത്താന്‍
പറ്റുന്ന ഒരേ ഒരു ബിസിനെസ്സ് ആണ്
ചിട്ടി ബിസിനെസ്സ്


അതിലേക്കു ആളെ സങ്ങടിപ്പിക്കുന്നതിനായി

മാങ്ങ അന്ടിയില്‍ നിന്നും
വൈദുതി ഉണ്ടാക്കാമെന്ന് തെളിയിച്ച
കമ്പനിയില്‍ നിന്നും

ഫണ്ട്‌ പിരിക്കുന്നതില്‍ കഴിവ് തെളിയിച്ച
പാര്‍ട്ടി സെക്രട്ടറി ഉടെ നെത്രുതുഅതില്
ഒരു സംഗം അന്താരാഷ്ട്ര പിരിവുകാര്‍
ഗള്‍ഫില്‍ എത്തിയിട്ടുണ്ട്

എല്ലാ നാരി എന്‍ ആര്‍ ഐ കളും
ഉദാരമായി സംഭാവന നല്ഗി
അനുഗ്രഹിക്കണമെന്ന്
ആക്രോസമായി
ആജ്ഞാപിക്കുന്നു

SANIYA - BE SANE YAARRRR....

WHY THIS HULLAABALLOOO
BE SANE YAARRR
DONT BE INSANE LIKE THIS

WHY SHOULD YOU BE BOTHERED  ABOUT
WHO IS SCREING WHOM

WHEN THAT COUNTRY IS SCREWING THIS COUNTRY
FOR THE LAST 63 YEARS
NOBODY IS BOTHERED

WHAT DIFFERENCE IT IS GOING TO MAKE

IF ONE PERSON OF THAT COUNTRY
SCREWS A PERSON OF THIS COUNTRY
DONT FORGET HE PRACTISED BY
SCREWING HIS OWN COUNTRY  IN BETTING

BE HAPPY
SHE WILL LEARN A DIFFERENT BALL GAME
AND SHWE WILL ALSO LEARN

THERE IS  A HYDERABAD IN INDIA AND
THERE MAY BE A HYDERABAD IN PAKISTAN ALSO
BUT PAKISTAN OR NO COUNTRY IN THE WORLD
CAN BECOME INDIA

मेरा भारत महान