ഡിസംബർ 07, 2010

അത് ഞങ്ങള്‍ തിരിച്ചു കൊടുത്തു

അത്  ഞങ്ങള്‍ തിരിച്ചു കൊടുത്തു
ഇപ്പോള്‍ വളരെ കൂടുതല്‍ കേള്‍കുന്ന
ഒരു കുറ്റ സമ്മതം
പക്ഷെ അത് കൊണ്ട്
പ്രശ്നം തീരുമോ ?

സന്റയാഗോ മാര്ടിന്റെ കയ്യില്‍ നിന്നു
രണ്ടു കോടി വാങ്ങി
അത് ഞങ്ങള്‍ തിരിച്ചു കൊടുത്തു 
എന്നാല്‍ പ്രശ്നം തീരുമോ

കണ്ടാല്‍ പാര്‍ക്ക്‌ ഇണ്ടേ മുന്പില്‍ ടിക്കറ്റ്‌ വച്ച്
ആളുകളെ കടത്തി എന്നിട്ട് പറഞ്ഞു
ഇത് പാര്‍ക്ക്‌ അല്ല
ഞങ്ങള്‍ കാശ് വാങ്ങിയിട്ടും ഇല്ല
ഇനി വേണമെങ്കില്‍
അത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം

ഇന്ത്യന്‍ പ്രസിഡന്റിന്റെ കെട്ടിയവന്‍
ഭൂമി തട്ടിപ്പ് കേസില്‍ പ്രതി
അപ്പോഴും പറഞ്ഞു
വേണമെങ്കില്‍ അത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം

ആദര്‍ശ് ഫ്ലാറ്റ് വിവാദം
അനര്‍ഹാര്‍ ഫ്ലാറ്റ് സങ്കടിപ്പിച്ചു
അപ്പോഴും പറയുന്നു വേണമെങ്കില്‍
അത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം

എടി ഊരപ്പന്‍ ഭൂമി തട്ടിയ കേസ്
അപ്പോഴും പറഞ്ഞു വേണമെങ്കില്‍ ഞങ്ങള്‍
അത് തിരിച്ചു കൊടുക്കാം

പിനരയിടെ ബാഗ്‌ ഇല്‍
ഉണ്ട കണ്ടെത്തിയ കേസ്
പിന്നെ കെട്ടു അന്വേഷിച്ചു
ഞങ്ങള്‍ അത് തിരിച്ചു കൊടുത്തു
മറ്റു വല്ലവരും ആണെങ്കിലോ
ഇപ്പോഴും ഉണ്ട കഴിച്ചു ജെയിലില്‍
ഇത് പോലെ വൃത്തി കേട്ട വംശം
നിലനിര്തത്തെ കയ്യിലുള്ള ഉണ്ടകള്‍
ദൈവത്തിനു തന്നെ തിരിചെല്പിക്കം ആയിരുന്നു

ഈ സ്വാതന്ത്ര്യം
ഇന്ഗ്ലിശുകാരന്  തന്നെ
തിരിചെല്പിക്കംയിരുന്നു
ഈ തെണ്ടിതരതിനുള്ള
സ്വാതന്ത്ര്യം

ഒക്‌ടോബർ 30, 2010

അപൂര്‍വ്വം അതി സുന്ദരം

അപൂര്‍വ്വം അതി സുന്ദരം
രണ്ടു കാര്യങ്ങള്‍
ഒന്ന്
ഒരു കോടതി വിധി
നാല്‍പതു വര്‍ഷത്തിനു ശേഷം
ജസ്റ്റിസ്‌ ഷുഡ്‌ ബി ജസ്റ്റ്‌
ജനങ്ങള്‍ക് കോടതികളില്‍ വിശ്വാസം
നഷ്ടപെടതിരിക്കാന്‍ ഉപകരിക്കും
രണ്ടു
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം
കേരളത്തില്‍ നടക്കുന്നത്
ഒരിക്കലും തിരഞ്ഞെടുപ്പ് അല്ല
തിരഞ്ഞു ഒഴിവാക്കലാണ്
എന്നിട്ടും ചില കള്ളാ നാണയങ്ങള്‍
കയറിപ്പറ്റിയിട്ടുണ്ട്
എത്ര കൊണ്ടാലും ഉളുപ്പില്ലാത്ത വര്‍ഗം
ജനങ്ങളെ പറ്റിച്ചു വീണ്ടും
അധമ ജീവിതം തന്നെ
തിരഞ്ഞെടുക്കുന്നവര്‍
ഒറ്റപ്പാലത്തെ സ്ഥാനര്തികല്ക്
ആശംസകള്‍
കംമുനിസ്റ്കര്‍ അവരെ സമീപിച്ചാല്‍
ചൂലില്‍ ചാണകം മുക്കി അടിക്കും
എന്ന് വെട്ടി തുറന്നു പറഞ്ഞതിന്
ശരിക്കും ജനങ്ങള്‍ വെട്ടി നിരത്തിയ
ഒരു തിരഞ്ഞെടുപ്പ്
ഇനിയും കഥ തുടരും
അഭിവാദ്യങ്ങള്‍
വര്‍ഷത്തില്‍ ഏഴായിരം കോടി
നികുതി അടക്കുന്ന കൊച്ചിക്ക്‌
നന്നാവാന്‍ ഒരു അവസരം കൈവന്നിരിക്കുന്നു
ഡല്‍ഹിയിലെ ഷീല ധീക്ഷിതിനെ
കണ്ടു പഠിക്കുക
ഭരിക്കുക വളര്‍ത്തുക വളരുക
മാതൃകാപരമായി 

ജൂലൈ 20, 2010

കണ്ടാല്‍ പാര്‍ക്ക്‌ പക്ഷെ പാര്‍ക്ക്‌ അല്ല

കണ്ടാല്‍ പാര്‍ക്ക്‌ പക്ഷെ പാര്‍ക്ക്‌ അല്ല
കണ്ടാല്‍ പാര്‍ട്ടി പക്ഷെ പാര്‍ട്ടി അല്ല
കണ്ടാല്‍ മന്ത്രി പക്ഷെ മന്ത്രി അല്ല
കണ്ടാല്‍ മുഖ്യന്‍ പക്ഷെ മുഖ്യന്‍ അല്ല
കണ്ടാല്‍ റോഡ്‌ പക്ഷെ തോട്
കണ്ടാല്‍ മരുന്ന് പക്ഷെ വ്യാജന്‍
കണ്ടാല്‍ നോട്ട് പക്ഷെ കള്ളാ നോട്ട്
കണ്ടാല്‍ പോലീസെ പക്ഷെ ക്രിമിനല്‍
കണ്ടാല്‍ ജില്ല സെക്രട്ടറി പക്ഷെ ഗുണ്ട സെക്രട്ടറി
കണ്ടാല്‍ പാര്‍ട്ടി സെക്രട്ടറി പക്ഷെ ഹിട്ലര്‍
കണ്ടാല്‍ ഡാം പക്ഷെ വാട്ടര്‍ ബോംബ്‌
കണ്ടാല്‍ സ്പിരിറ്റ്‌ പക്ഷെ വെള്ളം
കണ്ടാല്‍ ചന്ദന തടി പക്ഷെ വെള്ള മരം
കണ്ടാല്‍ ചന്ദന തൈലം പക്ഷെ കൊട്റെന്ന
കണ്ടാല്‍ രശീധി പക്ഷെ വെറും കടലാസ്സ്‌
കണ്ടാല്‍ സംഭാവന പക്ഷെ കൈകൂലി
കണ്ടാല്‍ വിയര്‍പ് ഓഹരി പക്ഷെ നോക്ക് കൂലി
കണ്ടാല്‍ പുരോഹിതന്‍ പക്ഷെ നികൃഷ്ട ജീവി
കണ്ടാല്‍ മന്ത്രി പക്ഷെ പോഴന്‍
കണ്ടാല്‍ ബന്ദ്‌ പക്ഷെ ഹര്ടല്‍
കണ്ടാല്‍ വൈസ് ചന്സല്ലര്‍ പക്ഷെ മണ്ടസ്സിരോമണി


എള്ളോളമില്ല പൊളി വചനം

ജൂലൈ 12, 2010

പീ ഭാസ്കരന്‍

പീ ഭാസ്കരന്‍
അല്ല
ശരിക്കും പറഞ്ഞാല്‍
Pie Bhaskaran
എത്രയോ കവികള്‍
ജനിച്ച മറഞ്ഞ ഈ മണ്ണില്‍
ഏറ്റവും കൂടുതല്‍
രോയല്ടിക്കു അര്‍ഹത
പ ഭാസ്കരന് മാത്രം സ്വന്തം
ഇന്ന് വരെ ഏറ്റവും കൂടുതല്‍
ഒടോഗ്രഫുകളില്‍
പകര്തപ്പെട്ട
വരികള്‍ക്ക് ഇദ്ദേഹത്തിനു സ്വന്തം
ഓര്‍ക്കുക വല്ലപ്പോഴും
പ ഭാസ്കരന്‍

Oh thank god

oh thank god
thank you very much
kerala is geographically
not located

where a tamil nadu is
otherwise all
LTTE cadres might have had a
training ground here

where a maharashtra is
otherwise all the
underworld you could have
seen oaming around inside
the secretariat

where a west bengal is
otherwise all the
terrorists might have a free ride
from bangladesh

where a north east states are
otherwise they might have a
free access to nepal and china

where a gujarat punjab or kashmir  is
otherwise
they might have had a
strong deal with
the terrorists from
pakistan

now at least we come to know
even after they go and come back
carrying out their mission

and our police are cooking up stories
fabricating false evidenses and
killing innocent people

all under the label
most literate educated and enlightened lot
scrap

ജൂലൈ 10, 2010

സ്നേഹമയനായ സുഹൃത്ത്‌

സ്നേഹമയനായ  സുഹൃത്ത്‌ 
ദൈവത്തെ വിശേഷിപ്പിക്കാന്‍ പലര്ക്കും
പല ഉപമകള്‍ ഉണ്ട്
പ്രത്യേകിച്ചും കേരളത്തില്‍
ജനിച്ച വളരെ ഉയരത്തില്‍
പ്രതേക സ്ഥാനത്തുള്ള ശ്രീ നാരായണ ഗുരുവിനെപോലുള്ള വര
ഞാന്‍ പ്രതിശ്യിച്ചത് ഈഴവ ശിവനെയാണ് എന്ന്
പറഞ്ഞു മതത്തെ ദുരുപയോഗം ചെയ്യാന്‍ പുരപ്പെട്ടവരെ
അവരുടെ മുകത് കര്കിച്ചു തുപ്പിയതിനു ഒക്കുന്ന വാകുകള്‍
ഉപയോഗിച്ച വരും ജീവിച്ച ഈ മണ്ണില്‍ ഇന്ന് നടക്കുന്ന
കാര്യങ്ങള്‍ ഓര്‍ത്തു ലജ്ജിക്കാന്‍ പോലും കഴിയുന്നില്ല
ഞാന്‍ നിന്നെ എന്റെ കൈകളില്‍ കൊതി വച്ചിരിക്കുന്നു
എന്ന് യേശു പറഞ്ഞു അതായതു
മനുഷ്യനെ തന്റെ സ്വന്തം പ്രതിരൂപമായി
ദൈവം സൃഷ്ടിച്ചു എന്ന്
അതെ മാന ധന്ദം വച്ച് നോക്കിയാല്‍
അതി നികൃഷ്ടമായ പ്രവര്‍ത്തികള്‍
പൈശാചികമായ കാര്യങ്ങള്‍
നീച്ച പ്രവര്‍ത്തികള്‍ ചെയ്യുന്ന വന്റെ
ദൈവം എങ്ങിനെയിരിക്കും
ഒര്കുമ്പോള്‍ അരപ്പ് തോന്നുന്നു

Oh Envy Kurup

മലയാളത്തിന്റെ സുകൃതം
കൈരളിയുടെ മണ്ണില്‍ നിന്ന്
കണ്ടെടുത്ത രത്നങ്ങളില്‍ ഒന്ന്
ഇങ്ങനെയുള്ളവരും ഈ മണ്ണില്‍
ജനിച്ചത്‌ കൊണ്ട് മാത്രമാണ്
ഇവിടെ മഴ പെയ്യുന്നതും
പുല്ലുകള്‍ തളിര്കുന്നതും
അതില്‍ മഞ്ഞു തുള്ളികള്‍
തിളങ്ങുന്നതും

ജൂലൈ 02, 2010

സ്വതവ വാദം

സ്വതവ വാദം

ഇത്രയും പുകില്‍ എന്തിനാണ്
അല്ലെങ്ങിലെ തന്തയില്ല
കാരണം ചെയ്യുന്നത് എല്ലാം
തന്തയില്ലായ്മ ആണല്ലോ

ജനിച്ചത്‌ തെരുവില്‍
വളര്‍ന്നത്‌ തെരുവില്‍
തെരുവ്
സ്വന്തം ഗര്ബപത്രത്തിനു തുല്യം
സ്നേഹിക്കുന്ന സ്ഥലം
അപ്പോള്‍
തെരുവില്‍ പ്രവര്‍ത്തിക്കരുത്‌ എന്ന്
പറഞ്ഞാല്‍ അത്
ഗര്ബപത്രവും കൂടി
നിഷേധിക്കുന്നതിന് തുല്യം
അത് കൊണ്ടാണ് ഇത്ര രോഷം ഇതും ഒരു
സ്വതവ വാദം തന്നെ

ജൂൺ 22, 2010

TYPE'S OF PEOPLE

THERE ARE TWO TYPES OF PEOPLE HERE
ONE
സുകിപ്പിക്കുമ്പോള്‍ സുകിച്ചിട്ടു
പിന്നെ പീടിപ്പിക്കുന്നെന്നു വിളിച്ചു പറയുന്നവര്‍
OBVIOUSLY THE WEAKER SEX

AND THE SECOND ONE IS

പീടിപ്പിക്കപ്പെടുമ്പോള്‍ മിണ്ടാതിരുന്നിട്ടു
സുകമില്ലായ്മ ഉണ്ടായിരുന്നില്ല എന്ന് വിളിച്ചു പറയുന്നവര്‍
ഉത്തഹരണത്തിന്
രാഷ്ട്രീയ ഇരകള്‍

CONSULTANT IS A MAN WITHOUT BALLS

THERE IS A NICE STORY ABOUT THIS
TOLD BY RAVI BOMBAY TO ME
THE STORY GOES LIKE THIS
THERE WERE TWO CATTLE FARMS ADJACENT TO EACH OTHER
SEPERATED BY A FENCE
WITH A FEW YARDS OF SPACE IN BETWEEN

IN ONE FARM THERE WERE OXEN AND IN THE OTHER WERE COWS
THE OXEN WERE SIMPLY STARING AT THE COWS
NOT ATTEMPTING TO GO THERE
ONE OXEN NEWLY ARRIVED ASKED THE VETERANS
WHY NOBODY IS GOING THERE
FOR THAT THEY SAID NO
WEDON'T GOTHERE BUT WE HELP ANYONE WANTS TO GO THERE
WE ARE CONSULTANTS
HE FELT VERY HAPPY SO ALSO  THE COWS
THE SENIORS GUIDED HIM HOW WHERE TO START RUN
MAKE THE JUMP ETC..
HE HAD HIS HAYDAY
SINCE NO COMPETITION OR SOMEBODY TO SHARE THE BURDEN
HE SINGLE COCKEDLY SERVICED ALL THE COWS
SLOWLY HE BEGAN LOSING HIS STAMINA
ONE DAY WHILE TRYING TO JUMP THE FENCE
HE LOST HIS VITAL TOOL !!!!
THEN HE ALSO STARTED A CONSULTANCY AND
BEGAN WAITING FOR NEW COMERS

SAME WAY
ACHU MAMA  WAITED FOR QUITE A LONG TIME
TO OCCUPY THE SEAT OF CM
BUT TODAY HE IS A CONSULTANT

FOR THE NEXT ELECTION OR NEVER HE 'LL GET A SEAT
BUT HEMAY ADVICE PEOPLE HOW TO WIN THE SEAT

ജൂൺ 18, 2010

SCOUNDRELS FRATERNITY OF INDIA

scoundrels fraternity of india
കോട്ടയം സീ എം എസ് കോളേജില്‍
അഴിഞ്ഞാടിയ എസ എഫ് ഐ കാരെ
കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്

വയനാടില്‍ ഭൂമി കയ്യേറാന്‍ സഹായം ചെയ്തു
കൊടുത്ത പാര്‍ട്ടി സെക്രെടര്യുടെ
അനന്തരവന്‍ മാര്‍ തന്നെയല്ലേ ഇവര്‍
ഒരു വ്യത്യാസവുമില്ല

അതിനു ഈ പീ ജയരാജന്‍ കൊടുത്ത സര്ടിഫികറ്റ് കല്കി
അവര്‍ നല്ല കുട്ടികളാണെന്ന്
അഭ്യന്തര മന്ത്രി ഈ നാലു വര്ഷം കഴിഞ്ഞു
അഭ്യന്തര പണി പഠിക്കാന്‍
മറ്റു സംസ്ഥാനങ്ങളില്‍ പോയിരിക്കുന്നു
പശ്റ്റ് മാനേ
ഇനി എന്ന് പഠിച്ചു എന്ന് ഓലത്താനാണ്
അടുത്തത് പ്രാന്തന്‍ നായ കടിച്ച സുധാകരന്റെ വക
അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്
നിന്റെ വീട് അടിച്ചു പൊളിച്ചാല്‍ ഇങ്ങനെ പരയുമോട
 

പോയി വല്ല ബിന്‍ ലാദനെയും കണ്ടു
സൊന്തം അണികളില്‍ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയെന്നു
പഠിക്കാന്‍ നോക്ക്
അവനെ ആ തെണ്ടിയെ ഒരു കാരണവശാലും
തിരിച്ചെടുക്കരുത് പഠിപ്പിക്കാന്‍ മാത്രമല്ല
അവനു തന്തയില്ലത്തത്
അവന്‍ തന്നെ ഒരു തന്തയില്ലതവനാണ്
നാളെ ഇവനൊക്കെ പഠിച്ചിട്ടും എന്ത് ഓലതനാണ്
ഏറി വന്നാല്‍ വല്ല സര്‍കാര്‍ തെണ്ടിയുമാകും

ഇല്ലെങ്ങില്‍ പോയി
മറ്റേ തെണ്ടിയുടെ കൂടെ കൂടും
ഏതു നമ്മുടെ അഭ്യന്താരത്തിന്റെ മകനില്ലേ
സൂപ്പര്‍ തെണ്ടി അവന്റെ കൂടെ

വലിയ അപ്പച്ചന്‍

വലിയ  അപ്പച്ചന്‍
മരിക്കാറായി കിടക്കുന്നു
മക്കള്‍  ചുറ്റും കൂടി നില്കുന്നു
അപ്പച്ചന്‍ എന്തോ പറയുന്നു
മക്കൾ  ചെവി അടുത്ത് പിടിച്ചു കേള്‍ക്കുന്നു
മോളെ ആ അടുത്ത വീട്ടിലെ ആള്‍ക് ഞാന്‍ ലക്ഷം രൂപ കൊടുക്കാനുണ്ട്,
മകന്‍ ചോദിക്കുന്നു, അപ്പന്‍ എന്ത് പറഞ്ഞു
അപ്പന്‍ ബോധമില്ലാതെ പിച്ചും പേയും പറയുകയാണ്
പിന്നെയും അപ്പന്‍ എന്തോ പറയുന്നു
മോളെ ആ വടകെതിലെ വറീത് എനിക്ക് രണ്ടു ലക്ഷം രൂപ തരാനുണ്ട്‌,
മകന്‍ ചോദിച്ചു, ഇപ്പോള്‍ അപ്പന്‍ എന്ത് പറയുന്നു
മകള്‍ പറഞ്ഞു അപ്പന് ഇടയ്ക്കിടയ്ക്ക് ബോധം വരുന്നുണ്ട്

അത് പോലത്തെ അപ്പനാണ് വീ അര്ര്‍ കൃഷ്ണ അയ്യര്‍
ഒടുക്കം പറഞ്ഞത്
ആദിവാസികളെ ഇറക്കി വിട്ടത് മനുശ്യതുഅമില്ലത പ്രവര്‍ത്തി ആയിപ്പോയി
എന്നാല്‍ പിന്നെ കുറച്ചു ആദിവാസികളെ
സ്വന്തം വീട്ടില്‍ കേറി താമസിപ്പിക്കം എന്താ
എന്നിട്ട്
കയ്യേറ്റക്കാരെ എങ്ങനെ മാന്യമായി ഇറക്കിവിടം എന്ന്
പറഞ്ഞു തരട്ടെ
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍
കാണാന്‍ നല്ല രസമാണ്

ജൂൺ 09, 2010

പൈസ വാങ്ങി പഠിക്കാന്‍ സമ്മതിക്കില്ല

പൈസ  വാങ്ങി  പഠിക്കാന്‍ സമ്മതിക്കില്ല 
വേണമെങ്ങില്‍ ഞങ്ങള്‍ ഡോക്ടരെട്റ്റ് തരാം
പക്ഷെ
പാര്‍ടിയില്‍ ചേര്‍ന്ന്
ലോക്കല്‍ കമ്മിറ്റി വഴി
അപേക്ഷിക്കണം
സംസയമുന്ടെങ്ങില്‍
സിന്ധു ജോയിയോടും
സെബാസ്റ്റ്യന്‍ പോളിനോടും
ചോദിച്ചു നോക്കുക

പനി മാധ്യമ സൃഷ്ടിയാണ് ആരോഗ്യ മന്ത്രി

പനി മാധ്യമ സൃഷ്ടിയാണ്  ആരോഗ്യ മന്ത്രി 
പശ്റ്റ്
പത്രത്തില്‍ ഏതായാലും വന്ന സ്ഥിതിക്ക്
ഇനി ഒരു നോബല്‍ സംമാനംയാലോ

അല്ലെങ്കിലും
പനി മാധ്യമ സൃഷ്ടിയാണ്
രോഗാനുക്കളില്‍ കൂടി
വയുവില്കൂടി
വെള്ളത്തില്‍ കൂടി
തുമ്മലില്‍ കൂടി

ഇതെല്ലം ഓരോ
മാധ്യമങ്ങള്‍ തന്നെ അല്ലെ

മേയ് 22, 2010

ലലെടന് ആശംസകള്‍

ലലെടന് ആശംസകള്‍
പിറന്നാള്‍ ആശംസകള്‍ നേരുന്നു
മലയാളത്തിന്റെ
ചലച്ചിത്ര ചരിത്രത്തില്‍
ഒരു കലകാരനെന്ന്തിലുപരി
ഒരു നല്ല മനുഷ്യനായി
എന്നും കാണും

അഭിനയത്തിന്റെ ലാല്‍ - ചുവപ്പ്
മനുഷ്യത്വത്തിന്റെ ലാല്‍
കാരുണ്യത്തിന്റെ ലാല്‍
സ്നേഹത്തിന്റെ ലാല്‍
അഭിമാനത്തിന്റെ ലാല്‍

പശു കണ്ടാല്‍ വിരലി പിടിക്കുന്ന പോലത്തെ ലാല്‍ ചുവപ്പ് അല്ല 
കേരളത്തിലെ ജനങ്ങളെ  വിരലി പിടിപ്പിക്കുന്ന കംമുനിസ്റ്കരുടെ ലാല്‍ ചുവപ്പ് അല്ല

നൈര്‍മല്യമുള്ള ഒരു ഹൃദയത്തിന്റെ ലാല്‍ ചുവപ്പ്

പരണം നാലാം വര്ഷം

പരണം നാലാം വര്ഷം
ഈ പരണം നാല് വര്ഷം കഴിഞ്ഞാല്‍ എന്താ
നാല്‍പതു വര്ഷം കഴിഞ്ഞാല്‍ എന്താ
നാനൂറു വര്ഷം കഴിഞ്ഞാല്‍ എന്താ
നാലു ജന്മം കഴിഞ്ഞാല്‍ എന്താ
ഒരു മാറ്റവും വരന്‍ പോകുന്നില്ല

കേരളത്തില്‍ ചില സ്ഥലങ്ങളില്‍
പരണം എന്നാല്‍
തട്ടിന്‍ പുറം , അറ്റം എന്നൊക്കെ പറയും
പരന കടന പരനത് വച്ചിട്ട്
നാലു വര്‍ഷമായി
ഇതിനിടയില്‍
എത്ര തവണ എത്ര മന്ത്രിമാര്‍
ആകെ സര്കരും
എത്ര തവണ നാണം കെട്ടു
കോടതിയില്‍
എന്നിട്ടും ഒരു ഉളുപ്പും ഇല്ല
കോടതിക്ക് ഈ സര്കരിനെയോ
ഒരു വകുപ്പിനെയും ഒരു
വിശ്വാസവുമില്ല
അത് പോലെ തന്നെ
പൊതു ജനങ്ങള്‍ക്കും


കമ്മ്യൂണിസം കേരളത്തിന്റെ
വസന്തയാണ്
കളി വസന്ത കോഴി വസന്ത
എന്നൊക്കെ പറയുമ്പോലെ
ഒരു വസന്ത

മേയ് 12, 2010

DR .M. LEELAVATHI - ELITE ECCENTRIC LEAGUE

കേരളത്തിന്റെ സ്വന്തം
എലിറ്റ് എക്സേന്ദ്രിക്  ലീഗ് എലെക്
ഒരു പുതിയ അങ്ങത്തെ കൂടി
കിട്ടിയിരിക്കുന്നു
EEL  നെ കുറിച്ച്
ഒരു വിവരണം

മലയാളികളും
ആദ്യം മുതല്‍
അസാമാന്യ വിവരമുള്ളവര്‍ എന്ന്
പെരെടുതവരും
നല്ല വിദ്യാഭ്യാസ ഉള്ളവരും
പൊതുജീവിതത്തില്‍
ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരും
പിന്നീട് മണ്ടത്തരം എഴുന്നെല്ലിച്ചത് കൊണ്ട് മാത്രം
ഈ ക്ലുബിലേക്ക് അങ്ങത്വം ലഭിക്കുകയുള്ളൂ
അങ്ങിനെ
പുതിയതായി ഈ ക്ലുബിലേക്ക്
പ്രവേസനം ലഭിച്ചിരിക്കുന്നത്
ദോ എം ലീലാവതിക്ക്
കഴിഞ്ഞ ദിവസത്തെ
മാതൃഭൂമി പത്രത്തില്‍
അഭിപ്രായം കോളത്തില്‍
അവര്‍ എഴുതിയിരിക്കുന്നു
സിനിമയിലെ സൂപര്‍ സ്റ്റാര്‍ ആയ
മോഹന്‍ ലാലിനെ തളക്കാന്‍
സാംസ്‌കാരിക സൂപര്‍ സ്റ്റാര്‍ ആയ
സുകുമാര്‍ അഴിക്കൊട് തന്നെ വേണമെന്ന്
കഷ്ടം
ഇത്ര നാലും എത്ര ഉന്നത
സ്ഥാനം നല്‍കി മനസ്സില്‍
സൂക്ഷിച്ച വ്യക്തി ത്വമാണ്
ആ പിന്നെ മലയാളിയയിപ്പോയില്ലേ
അവസാനം ഇങ്ങനെയേ വരൂ
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നു
മലയാളത്തില്‍ തന്നെയാണ് പഴംചൊല്ല്

ചവച്ചു തുപ്പിയ മുരിങ്ങകോള് പോലുള്ള
ടീച്ചര്‍ സുകുമാരന്റെ നേര്‍ വിപരീതാര്‍ത്ഥത്തില്‍ രൂപമുള്ള
അന്ടനെയും അഴീകൊടനെയും കൂട്ട് പിടിച്ചു
ഒരു നാടാണ്‌ വേണ്ട അടിസ്ഥാന യോഗ്യതകള്‍ 
കഴിവും അന്ഗീകാരവും വഴി തെളിയിച്ച
മോഹന്‍ലാലിനെ ആക്രമിക്കുന്നതിനെ
വേറെ എന്ത് പേരിട്ടു വിളിക്കും
കഷ്ടം

ഇന്നാലും ഇത് പോലൊരു അഭിപ്രായം വായിച്ചു
പത്രം ഏതെന്നു ഓര്‍മയില്ല
പറഞ്ഞതാരനെന്നും
പറഞ്ഞത് ഇതാണ്
സക്കറിയക്കു പ്രസങ്ങിക്കുമ്പോള്‍
അഴികൊടിന്റെയാത്ര ചൈതന്യമില്ലത്രേ
ചൈനീസ് ഹോട്ടലില്‍ രാത്രി വരെ ഉപയോഗിച്ച
കഴുകാത്ത ചീനച്ചട്ടി പോലത്തെ മോന്ത യില്‍

എങ്ങിനെയാണാവോ
ഈ ചൈതന്യം വയിചെടുത്തത്
ഇവനോക്കെയാണ്
അറബി സിനിമയില്‍
പര്ടയിട്ടു അഭിനയിക്കുന്നവര്‍ക്ക്
ഭാവഭിനയത്തിനു അവാര്‍ഡ്‌
കൊടുക്കുന്നത്

MOTHERS DAY PRESENT KERALA STYLE

MOTHERS DAY PRESENT KERALA STYLE

news item on malayala manorama kochi page 20
last page last coloumn
report from kattakkada

75 വയസ്സായ സ്ത്രീ 
ആശുപത്രിയില്‍ മരിച്ചു
കട വരാന്തകളില്‍ ജീവിച്ചിരുന്ന
ഇവര്‍ അഎഴം തിയതി രാത്രി
പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള
രണ്ടു തെണ്ടികളാല്‍ പീഡിപ്പിക്കപ്പെട്ടു
ചികിത്സയിലായിരുന്ന

HAPPY MOTHER FUCKER'S DAY

MOTHERS DAY MEMENTO

MOTHERS DAY MEMENTO

written by kakkassery natarajan sketched by hema natarajan in memory of his mother on nearing her first anniversary

മേയ് 07, 2010

കശാപ്പുകാരന്റെ കശാപ്പ്

കശാപ്പുകാരന്റെ   കശാപ്പ്
അജ്മല്‍ കസബിനു
വധ ശിക്ഷ

എന്നും ഒരലെയെങ്ങിലും
വധിക്കാത്ത ദിവസമില്ല
ഇസ്ലാമിക രാഷ്ട്രങ്ങളില്‍
ഇന്ത്യകരനെന്നോ മറ്റു രാജ്യകരനെന്നോ
ഉള്ള വ്യത്യാസമില്ലാതെ
എല്ലാവരോടും ഒരേ നീതി
മുഖം നോക്കാതെ നടപടി
പര്‍ദ്ദ ഇട്ടതു കൊണ്ടായിരിക്കും
മുഖം കാണാന്‍ പാടാത്തത്‌ കൊണ്ടായിരിക്കും

ദിവസം രണ്ടു ലക്ഷം രൂപ ചിലവാണ്‌
ഈ പഹയനെ തീടിപോട്ടനും സൂക്ഷിക്കാനും
പക്ഷെ ഇവന്റെ കൈ കൊണ്ട്
മരിച്ചവര്‍ക്ക് കിട്ടിയത് വെറും നക്കാപിച്ച കാശ്
ഇനിയും തീര്‍ന്നിട്ടില്ല
ഇനി അഎതെങ്ങിലും വിമാനം
തട്ടിയെടുത്തു ഇവനെ മോചിപ്പിക്കാന്‍ പറഞ്ഞു
സ്വന്തം ചിലവില്‍ വിമാനം ചാര്‍ട്ടര്‍  ചെയ്തു
അയാളെ വീട്ടില്‍ കൊണ്ടാക്കിയലെ
ശിക്ഷ പൂര്‍ത്തിയാവു
ആരുടെ ശിക്ഷ
ഈ രാജ്യത്തിനെ ശിക്ഷ

ഈ നികൃഷ്ട ജീവികളെ ഇനി എന്ത് വിളിക്കും

ഈ  നികൃഷ്ട  ജീവികളെ ഇനി എന്ത് വിളിക്കും 
ഈ അടുത്ത ദിവസം
കേന്ദ്രത്തിന്റെ വിലകയട്ടതിനെതിരെ
കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ ദിവസം
പല സ്ഥലത്തും ട്രെയിന്‍ തടഞ്ഞ കൂട്ടത്തില്‍
തൃപുനിതുരയിലും തടഞ്ഞിട്ടു ഒരു വണ്ടി
വളരെ ദൂരത് നിന്നും വരുന്ന വണ്ടിയില്‍
അഎതെല്ലാം ആവശ്യങ്ങല്കായി വരുന്ന
യാത്രക്കാര്‍ കാണും
എന്നിട്ട് ആ പാവങ്ങളെ ബുദ്ധിമുട്ടിച്ചു ഈ പാവങ്ങളുടെ
പാര്‍ട്ടിയുടെ നികൃഷ്ട ജീവികള്‍
വെള്ളവും ഭക്ഷണവും കിടത്ത സ്റ്റേഷനില്‍
വണ്ടി നിര്‍ത്തിയിട്ടു , വണ്ടി തടഞ്ജവര്‍ക്ക്
ഉപ്പുമാവ് വിതരണം ചെയ്തു

മക്കളെ പോലെ വളര്‍ത്തിക്കൊണ്ടു വരുന്ന
വൃക്ഷതൈകളെ വെട്ടിനിരത്തി ഒരു
മനസ്സക്സിക്കുതും ഇല്ലാതെ നടക്കുന്ന
നികൃഷ്ട ജീവികള്‍
C RIMINAL P OLAYADI M AKKAL

മേയ് 05, 2010

അത്തള പിത്തള തവളാച്ചി

അത്തള  പിത്തള  തവളാച്ചി 
ച്ചുക്കുംമേ ഇരിക്കാന ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
സാറ മാണി കോട്ട
അല്ല


ജോര്‍ജ് മാണി ജോസഫ്‌

മണ്ടന്‍ വിധി അല്ല വധ ന്യായങ്ങള്‍

മണ്ടന്‍  വിധി അല്ല വധ ന്യായങ്ങള്‍ 
നാര്‍കോ അനല്യ്സിസ്
നുണ പരിശോധന
പോളിഗ്രാഫ് ടെസ്റ്റ്‌
ഒക്കെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള
കടന്നു കയട്ടമാനെന്നു
ധെടാ ഒരു പുതിയ
കണ്ടു പിടുത്തം
നയധിപന്
നോബല്‍ സമ്മാനം കൊടുക്കണം
കാരണം
സീ ആര്‍ പീ സീ 44  പറയുന്നത്
തനിക്കെതിരെ തെളിവ് നല്കാന്‍
ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല എന്നാണ്
അപ്പോള്‍ ഈ പറി അല്ല പരിസോധനയോക്കെ
എന്താണ് ഉദ്ദേശിക്കുന്നത്
അതും ശാസ്ത്രീയ കാര്യങ്ങള്‍
കൈകാര്യം ചെയ്യാന്‍ കഴിവുല്ലവരാനെങ്ങില്‍ പോട്ടെ
ആവശ്യമുള്ള ഉത്തരങ്ങള്‍ക്കു വേണ്ടി
തയ്യാറാക്കി ചോദിക്കുന്ന ചോദ്യങ്ങള്‍
നമ്മളും എല്ലാവരും കണ്ടതാണല്ലോ
ടെലീവിശനില്  വന്നത്
അല്ലെങ്കിലും
പോകട്ടടിക്കരനെയും
ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട
സസ്ത്രജ്ഞാനെയും ഒരേ പോലെ
പോലീസെ സ്റ്റേഷനില്‍ കയറ്റി
അണ്ടര്‍ വെയര്‍ ഇടുവിച്ചു നിര്‍ത്താന്‍ മാത്രം അറിയുന്ന
വെറും പോലീസുകാരന്റെ അടുത്ത് നിന്ന് ഇതില്‍ കൂടുതല്‍ എന്ത്
പ്രതീക്ഷിക്കാന്‍
വിരല്‍ പാടുകളോടെ നീര് വന്നു വീര്‍ത്ത
കവിലുമായി ജാനുവിന്റെ പടം പത്രത്തില്‍
ലാത്തികള്‍ക്ക് പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്ങില്‍
ഞാന്‍ എത്ര ലാത്തികളെ പ്രസവിചെനെ എന്നാ
അജിതയുടെ വരികള്‍ ഇതൊക്കെ പോരെ
പോലീസിന്റെ കഴിവിന്  തെളിവായി
കൃഷ്ണ അയ്യര്‍ പറഞ്ഞതാണ് ശരി
സുപ്രീം കോടതിയെ
ഇടിച്ചു നിരത്തണം

ഏപ്രിൽ 22, 2010

വിലാസിനീ വിട്ടോടീ

വിലാസിനീ  വിട്ടോടീ  
പണ്ട്
ബെപൂര്‍ സുല്‍ത്താന്‍
എപ്പോഴും പറയുന്ന ഒരു
കാര്യം
ഇപ്പോഴാണ് അതിന്റെ അര്‍ഥം പിടി കിട്ടിയത്
അതായതു
പെണ്ണുങ്ങളുടെ തലകുള്ളില്‍
നിലാ  വെളിച്ചമാണെന്ന്

സൂര്യ ടീവിയില്‍
നംബിയാര്‍  വിലസിനിയുമായി
നടത്തിയ അഭിമുകം കണ്ടപ്പോള്‍

അവര്‍  ഇന്നും പ്രതീക്ഷിക്കുന്നുവത്രേ
സൂമാരന്‍ അവരെ തേടി വരുമെന്ന്

ഇനി വന്നാലത്തെ പുകില്‍ ഒന്ന് ആലോചിച്ചു നോക്ക്
രണ്ടാള്‍ക് ഒരുനേരം ഭക്ഷണം കഴിക്കാന്‍ ഇന്ന്
1500  ര്രോപ വേണമെന്നാണ് പുള്ളി പറയുന്നത്
അതായതു
രണ്ടാളുടെയും പെന്‍ഷന്‍ കൊണ്ട്
നാലു നേരം ഭക്ഷണം കഴിക്കണേ തികയൂ
അത് കഴിഞ്ഞാല്‍ എന്ത് ചെയ്യും
അത് കൊണ്ട്
വിലാസിനീ  വിട്ടോടീ
ഇനി മുതലാവില്ല

ദീപസ്തംഭം മഹാശ്ചര്യം ....പാര്‍ട്ടിക്ക് കിട്ടണം പണം

ദീപസ്തംഭം  മഹാശ്ചര്യം ....പാര്‍ട്ടിക്ക്  കിട്ടണം പണം 
പത്ര വാര്‍ത്തയും കുഞ്ഞുകുരുപിന്റെ അഭിപ്രായവും
മനോരമ പത്രവാര്‍ത്ത 22 04 10
ഐ പി എല്‍ കേരളത്തിന്‌ കിട്ടിയില്ലെങ്ങിലും ഖേദമില്ല - പ്രകാശ്‌ കാരറ്റ്

ഖേധവുമില്ല ചെധവുമില്ല കാരണം
തല്‍കാലം പാര്‍ട്ടി അതിനെക്കുറിച്ച്‌ പഠിക്കാന്‍
ഒരു ഉന്നത തല സമിതിയെ നിയോഗിചിടുണ്ട്

അതിന്റെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍
പാര്‍ട്ടി ലേലത്തില്‍ പങ്കെടുക്കും
അതിനുള്ള വിഭവ സമാഹാരനതിനായി
പാര്‍ട്ടി നെതകളെ ലോകത്തിന്റെ പല ബാഗതെകും അയച്ചിടുണ്ട്
പിന്നെ ബംഗാളില്‍ ഇനി സീ പീ എം എന്ന് പറഞ്ഞാല്‍
തല കാണാത്ത അവസ്ഥ ആയതു കൊണ്ട്
യെച്ചൂരി യെചൂസ് മി എന്ന് പറഞ്ഞു എല്ലാത്തിലും കേറി
നിരങ്ങി തുടങ്ങിയിട്ടുണ്ട്
കാരറ്റ് പിന്നെ തുറന്നു പറഞ്ഞു കഴിഞ്ഞുവല്ലോ
അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില
പരുങ്ങലിലാനെന്നു
പോരാത്തതിനു പണ്ടത്തെ പോലെ
കട്ടന്‍ ചായയും ദിനേശ് ബീഡിയും
കൊടുതലോന്നും ഇപ്പോള്‍ അണികളെ കിട്ടില്ല എന്ന്
പ്രാദേശിക സകകളും
പറഞ്ഞു തുടങ്ങിയിട്ട് നാലു കുറെയായി
പോരാത്തതിനു അഴികോട് സഖാവിന്റെ
വക്കാലത്തും കിട്ടി
രണ്ടു പേര്‍ക്ക് ഊണ് കഴിക്കനമെങ്ങില്‍
ഇന്ന് 1500 രൂപ വേണമെന്ന്
വന ഭൂമി കയ്യെരനനെങ്ങില്‍
കേന്ദ്രവും മുഖ്യനും സമ്മതിക്കുന്നില്ല
സ്വകാര്യ എസ്റ്റേറ്റ്‌ കയ്യേറാന്‍
കോടതിയും വീരപ്പനും അല്ല വീരനും സമ്മതിക്കുന്നില്ല
കുറച്ചു കാണപ്പെട്ട സംഭാവന പിരിക്കാന്‍
തരാന്‍ ആളുന്ടെങ്ങിലും
ബൂര്ശുയ മാധ്യമങ്ങള്‍
സമ്മതിക്കുന്നില്ല
ഉള്ള അനുയായികളും
പണി ചെയ്താ കാലം മറന്നു
കുഞ്ഞന്‍ നംബിയാര്‍ നായന്മാരെ കുറിച്ച്
പാടിയത് പോലെ
പനിയായുതങ്ങള്‍ ഒക്കെ വിട്ടു
പണ്ടേ പുട്ടടിച്ചു കഴിഞ്ഞു
ഉപ തിരഞ്ഞെടുപ്പുകളി ലെല്ലാം
സകക്കള്‍ തൊട്ടു തുന്നം പാടിയത് കൊണ്ട്
ലേവി പിരിക്കാനുള്ള വകുപ്പും നഷ്ടപ്പെട്ടു
അന്താരാഷ്ട്ര കരാര് വല്ലതും ഒപ്പിക്കാമെന്നു വച്ചാല്‍
ഈ സീ ബീ ഐകാരെ കൊണ്ട് പൊരുതി മുട്ടി
ദേവസ്വത്തില്‍ കയ്യിട്ടു വാറന്‍
എന്‍ എസ് എസ് സമ്മതിക്കുന്നില്ല
സ്വാശ്രയത്തില്‍ കയ്യിട്ടു വാരാന്‍
സ്വകാര്യ മനഗേമെന്റും കോടതിയും പോയിട്ട്
ഡീ വൈ എഫ്ഫ് ഐയും , എസ എഫ് ഐയും പോലും
സമ്മതിക്കുന്നില്ല
ബീ പീ എല്‍ വിഹിതം വാങ്ങി
മരിച്ചു വില്കാന്‍
തോമസ്‌ മാഷ് സമ്മതിക്കുന്നില്ല

മായാവതിയെ പോലെ ആശ കൊടുക്കാതെ
ആന കൊടുക്കാമെന്നു വച്ചാല്‍
നഗരസഭകള്‍ സമ്മതിക്കുന്നില്ല
ഇനി എന്ത് ചിയ്യും ദൈവമേ


ഇനി വലയം ഇല്ലാതെ ചാടുമോ
എന്ന് പണ്ടൊരു നമ്പൂരി ചോദിച്ച പോലെ
ഇനി പാര്‍ട്ടി ഇല്ലാതെ ജീവിക്കേണ്ടി വരുമോ
ആഗോള താപനം കൂടി വരുന്ന ഇക്കാലത്ത്
ചുട്ടു പൊള്ളുന്ന വെയിലത്ത്‌
പണി എടുത്തു ജീവിക്കേണ്ടി വരുമോ ? ...!!!!!

ഏപ്രിൽ 16, 2010

വരും .. വരാതിരിക്കുമോ പ്രതീക്ഷ മാത്രം ആശ്രയം

വരും  .. വരാതിരിക്കുമോ പ്രതീക്ഷ മാത്രം ആശ്രയം 
പാവപ്പെട്ട ജനങ്ങളെ
മസ്തിഷ്ക പ്രക്സലനം ചെയ്തു
സ്വന്തം ജനങ്ങള്കെതിരായി ആനി നിരത്തി
വിപ്ലവത്തിന്റെ പേര് പറഞ്ഞു
വഴി തെറ്റിച്ചു തമ്മില്‍ തല്ലിച്ച് തല പൊട്ടിച്ചു
പാര്‍ട്ടി ഗ്രാമങ്ങള്‍ പടുത്തുയര്‍ത്തി
എതിര്‍ത്തവരെ കൊന്നൊടുക്കി
ഉപരിപ്ലവമായി മാത്രം പ്രവര്‍ത്തിച്ച കാലത്ത്

രക്ഷകരായി എത്തിയത്
ആര്‍ എസ് എസ്സുകാര്‍
അത് കൊണ്ട് ഈ വന്ച്ചകര്‍
ഇത്ര കാലം രക്ഷപ്പെട്ടു
അതിനു അവര്‍ ആര്‍ എസ് എസ്സിന് നന്ദി പറയണം
അല്ലയിരുന്നെങ്ങില്‍
ഇന്നേരം
മവൊഇസ്ടുകല് കേറി നിരങ്ങി
ഈ പര്ടികാര്‍ മുഴുവനും 
അന്ടമാനിലേക്ക് ഓടിപ്പോയിരുന്നെനെ
കത്തിയോ 
എസ് കത്തി സാര്‍

ഏപ്രിൽ 13, 2010

सथ्यमेवा जयते

सथ्यमेवा जयते
the only country in theworld
to have this in its flag
as a flagship motto

and proven time and again
truth alone triumphs

as long as shoib was
in pakistan
he was only telling lies after lies
in his eagerness to lie with sania

like the other people of pakistan
esp musharraf
how many times he lied
dawood is not in pak

but the moment he landed in india
breathed the air
drank the water
and ate the food
of this true land
or land of truth
he atrted speaking the truth
that he marred ayesha etc...

so
जाने दो
रहने दो

നസീരുദ്ദിന്‍

നസീരുദ്ദിന്‍
മദം പൊട്ടിയ മനസ്സുംമായി
മടിച്ചു പായുന്ന
ഒരു പാട് ജനങ്ങളുടെ പ്രതിനിധി

ഇതിലോരുതന്‍ ഇന്നല് പറയുന്ന കേട്ട്
സ്ത്രീകള്‍ക്ക് 
പുരുഷന്മാര്‍ക്ക് സുകിക്കാന്‍ തോന്നുമ്പോള്‍
സാദിച്ചു കൊടുക്കാന്‍ പറ്റാത്ത ദിവസങ്ങള്‍
ഉള്ളതുകൊണ്ടാനത്രേ
നാല് പേരെ വെനെങ്ങിലും കെട്ടാന്‍ അനുവാദം  കൊടുത്തത്

നാല് പൊത്തിലും കൈലിട്ടു കുത്തുമ്പോള്‍
ദീനം പിടിച്ചാല്‍ ഒരു ധീനും സഹായതിനുണ്ടാവില്ല
അത് കൊണ്ടാണ് ദീനം വരാതിരിക്കാന്‍
സുന്നത് ചെയ്യുന്നത് എന്നും കൂടി മനസിലാക്കുക

പിന്നെ ഏതു ചരക്കിനെയാണ്
പൊക്കി കൊണ്ട് പോകുന്നത്
ഭാര്യ തന്നെയാണോ കൂടെ
അതോ വല്ല വെടിയുമാണോ
എന്ന് അറിയാതിരിക്കാനാണ്
പര്ധ കണ്ടു പിടിച്ചത്

ഇനി ആനുങ്ങല്കും കൂടി
ഒന്ന് കണ്ടു  പിടികേണ്ട സമയമായി
സകല കുണ്ടാമാണ്ടിയും
ബോംബ്‌ മുതല്‍ തീവ്രവതം വരെ
നടത്തി
മുഴുവന്‍ സമയവും
തലയില്‍ മുണ്ടിട്ടു
പോലീസെ സ്റ്റേഷന്‍ കയറി നിരങ്ങലല്ലേ  പണി

ആകെ ആ വര്‍ഗത്തില്‍
വിവരമുള്ള ഒറ്റ ഒരുത്തനെ ഉണ്ടായിരുന്നുള്ളു
മുല്ല നസീരുധിന്‍
ആ പേരുമിട്ടു
ഒരു വര്‍ഗത്തിന് തന്നെ
അപമാനമുണ്ടാക്കാന്‍
ഇറങ്ങി വന്നിരിക്കുന്നു
ശവം

ഏപ്രിൽ 05, 2010

കാവല്‍കാരന്‍ - ദീപ മഞ്ചേരി

കാവല്‍കാരന്‍ - ദീപ മഞ്ചേരി
വനിതയുടെ ഏപ്രില്‍ ലക്കത്തില്‍
ദീപ മഞ്ചേരി എഴുതിയ കഥ

അന്താരാഷ്ട്ര സൌന്ദര്യ മത്സരത്തില്‍
അവസാന റൌണ്ടില്‍ മത്സരിക്കുന്ന
ഇന്ത്യക്കാരികള്‍ എന്നും പറഞ്ഞു
കയ്യടി നേടിയ ഭാരത സ്ത്രീ യുടെ
ഉദാത്ത മാതൃക വാക്കുകളല്ല

ലോകത്തില്‍ ജീവിതത്തില്‍
ഒരിക്കലും മുങ്ങാത്ത ഒറ്റ ഷിപ്‌
ഫ്രാന്റ്ഷിപ് ആണ് എന്ന്
അടിവരയിടുന്ന കഥ
ആയിരം ജന്മങ്ങളില്‍ 
ഇങ്ങനെ ഒരു സഖിയെ ലഭിക്കാന്‍
പതിനായിരം ജന്മം
തപസ്സു ചെയ്യാനും മനസ്സാണ്
ഗ്രിഹലക്ഷ്മിയിലെ കഥയും
അതി ഗംഭീരമായിട്ടുണ്ട്
മനോജ്‌ നൈറ്റ് ശ്യാമളന്റെ പിന്ഗാമി
കതയെഴുതില്‍
അഭിമാനമുണ്ട്
ദീപ മഞ്ചേരി
അനുമോദനങ്ങള്‍
ആശംസകള്‍
എല്ലാ അനുഗ്രഹങ്ങളും
ദൈവം നല്‍കട്ടെ

SMAART CHITTY

നാട്ടുകാരെ നിങ്ങള്ക്ക് സ്വാഗതം
പൊന്നോണ ചിട്ടിയുടെയും
പ്രവാസി ബന്ധു ചിട്ടിയുടെയും
വന്പിച്ച സ്വീകരണം
എട്ടു വാങ്ങി ക്കൊണ്ട്

എല്ലാ തെണ്ടികള്‍ക്കും വേണ്ടി 
കേരള സര്‍ക്കാര്‍
അവതരിപ്പിക്കുന്ന
പുതിയ ചിട്ടിയാണ്
സ്മാര്‍ട്ട് ചിട്ടി

കോണകം വിറ്റും ഓണം ഉണ്ണണം
എന്ന് വിജരിക്കുന്ന തെണ്ടികള്‍ ഉള്ലെടത്തോളം കാലം
കേരളത്തില്‍ നന്നായി നടത്താന്‍
പറ്റുന്ന ഒരേ ഒരു ബിസിനെസ്സ് ആണ്
ചിട്ടി ബിസിനെസ്സ്


അതിലേക്കു ആളെ സങ്ങടിപ്പിക്കുന്നതിനായി

മാങ്ങ അന്ടിയില്‍ നിന്നും
വൈദുതി ഉണ്ടാക്കാമെന്ന് തെളിയിച്ച
കമ്പനിയില്‍ നിന്നും

ഫണ്ട്‌ പിരിക്കുന്നതില്‍ കഴിവ് തെളിയിച്ച
പാര്‍ട്ടി സെക്രട്ടറി ഉടെ നെത്രുതുഅതില്
ഒരു സംഗം അന്താരാഷ്ട്ര പിരിവുകാര്‍
ഗള്‍ഫില്‍ എത്തിയിട്ടുണ്ട്

എല്ലാ നാരി എന്‍ ആര്‍ ഐ കളും
ഉദാരമായി സംഭാവന നല്ഗി
അനുഗ്രഹിക്കണമെന്ന്
ആക്രോസമായി
ആജ്ഞാപിക്കുന്നു

SANIYA - BE SANE YAARRRR....

WHY THIS HULLAABALLOOO
BE SANE YAARRR
DONT BE INSANE LIKE THIS

WHY SHOULD YOU BE BOTHERED  ABOUT
WHO IS SCREING WHOM

WHEN THAT COUNTRY IS SCREWING THIS COUNTRY
FOR THE LAST 63 YEARS
NOBODY IS BOTHERED

WHAT DIFFERENCE IT IS GOING TO MAKE

IF ONE PERSON OF THAT COUNTRY
SCREWS A PERSON OF THIS COUNTRY
DONT FORGET HE PRACTISED BY
SCREWING HIS OWN COUNTRY  IN BETTING

BE HAPPY
SHE WILL LEARN A DIFFERENT BALL GAME
AND SHWE WILL ALSO LEARN

THERE IS  A HYDERABAD IN INDIA AND
THERE MAY BE A HYDERABAD IN PAKISTAN ALSO
BUT PAKISTAN OR NO COUNTRY IN THE WORLD
CAN BECOME INDIA

मेरा भारत महान

മാർച്ച് 30, 2010

യേശുവും സാത്താനും

യേശുവും  സാത്താനും 

അധ്വാനിക്കുന്നവരും , ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍ വരുവിന്‍
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം   -  യേശു

അട്ടിമാരിക്കാരും  , വെട്ടിനിരതുകരും, നോക്ക് കൂളിക്കാരും , ഭൂ മഫിയക്കാര്‍ , മണല്‍ മാഫിയ , സൂഫിയ, വനം മാഫിയ,ചന്ദന മാഫിയ, വനം കയ്യേറ്റക്കാര്‍,  ലോട്ടറി മാഫിയക്കാര്‍ ,വ്യാജ വാറ്റുകാരും,വ്യാജ പട്ടയക്കാര്‍ , നടന്‍ ബോംബ്‌ നിര്‍മാതാക്കള്‍, വ്യാജ മരുന്ന് വില്പനക്കാര്‍, മാര്‍ക്ക്‌ തിരുതുകാര്‍, സര്‍ട്ടിഫിക്കറ്റ് തിരുതുകാര്‍, എസ് കത്തി നിര്‍മാതാക്കള്‍  സ്ത്രീ പീടനക്കാര്‍  എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ , ഞാന്‍ നിങ്ങളെ സംരക്ഷിക്കാം  -  ചെകുത്താന്‍സ്  പാര്‍ട്ടി ഓഫ് ഇന്ത്യ 

തല പരിശോധിക്കണം

അന്ന് 
തല  പരിശോധിക്കണം 
പണ്ട് ലാവലിന്‍ കരാറിന്റെ കാലത്ത്
വൈധുതിക്കും അര്ബുടതിനും ആശുപത്രിക്കും
എന്ത് ബന്ടമെന്നു ചോദിച്ച
വരദാചാരിയുടെ തല പരിസോടിക്കണമെന്നു

ഇന്നലെ
പിന്നെ എ ഗിസ്  ആപ്പീസില്‍
സങ്ങട്ന സ്വാതന്ത്ര്യം അനുവദിക്കാത്ത
ഉധ്യോഗസ്ത്ന്റെ  തല പരിസോടിക്കണം എന്ന്

എപ്പോഴും
തല പരിസോടിച്ചു കൊണ്ടിരിക്കുന്ന
ഒരു കൂട്ടര്‍ ഇപ്പോഴുമുണ്ട്
സൈലന്റ് വാലീ യിലാണെന്ന് മാത്രം
അവര്‍ നാട്ടിലേക്കു ഇറങ്ങി തുടങ്ങി എന്ന് തോന്നുന്നു

ജോലി കിട്ടിയിട്ട് വേണം

ജോലി   കിട്ടിയിട്ട്  വേണം 
നാല് ദിവസം ലീവ് എടുക്കാന്‍ എന്ന്
പറഞ്ഞ മലയാളിയുടെ വംശം
അന്യം നിന്ന് പോയോ എന്ന് സംശയിച്ചു
കൊണ്ട് ഇരിക്കുമ്പോഴാണ്
മനോരമയില്‍ വാചകമേള യില്‍
മ ക ഹരികുമാറിന്റെ
ആത്മഗതം വായിക്കാനിടയായത്

മുന്‍ നക്സളിറെ കളുടെ ജീവിതം
വളരെ സുകമാനത്രേ
പണ്ട് പോയ സ്ഥലങ്ങളില്‍ ഒക്കെ
വെറുതെ ഒന്ന് പോയാല്‍ മതിയത്രേ
പിന്നെ ഇന്റര്‍വ്യൂ ഒക്കെ കൊടുത്തു
വിലസമാത്രേ
ഒരു അജിത എങ്കിലും ആയിരുന്നെങ്ങിലെന്നു

ആദ്യം അജിതയുടെ ജീവ ചരിത്രം
നന്നായി വായിചു പടിക്ക്
അപ്പോള്‍ മനസ്സിലാവും
അജിത യുടെ ഒരു
രോമം എങ്കിലും ആയി
ജനിക്കണമെങ്കില്‍
താനൊക്കെ ഒരു നൂറു ജന്മം ജനിച്ചാലും
മതിയാകില്ല എന്ന്

സംവരണ വിരോതികള്‍

സംവരണ  വിരോതികള്‍ 
വനിതകള്‍ക് ൩൩%
സംവരണം എന്ന്
ചര്‍ച്ച വന്നപ്പോള്‍
വനിതകള്‍ തന്നെ എതിര്തതെന്തിനാണ്
ആരൊക്കെ എതിര്‍ത്ത്
മമത ബാനര്‍ജി
മായാവതി
ഇവര്കെന്തു പ്രശ്നം
ഇവരാരും കല്യാണം കഴിച്ചവരല്ല
മാത്രവുമല്ല ഇവരുടെ പര്ടിയിലോന്നും
വനിതകള്‍ക് ഒരു പ്രതിനിത്യവുമില്ല
അപ്പോള്‍ മൂനിലോന്നു സംവരണം വന്നാല്‍
അത്രയും രസം കുറയും എന്ന് സാരം

സാധാരണ  കോണ്‍ഗ്രസിനെ എതിര്കാരുള്ള
ജയലളിത എതിര്‍ത്തില്ല
കാരണം അയമക്ക്  എപ്പോഴും കൂട്ട്
ശശികല ഉണ്ടല്ലോ
പോരാത്തതിനു
സോവര്‍ഗരതി നിയമവിധേയമാക്കി
സുപ്രേമേ കോടതിയും കൂടിനുണ്ട്
കലികാല വൈഭവം

മാനതൊന്നു പറകാതിങ്ങനെ

മാനതൊന്നു പറകാതിങ്ങനെ
ഞാനമാരുന്ന്തു ശരിയാണോ
വാളാല്‍ ചില്ല തുമ്പില്‍ ചുറ്റി
വരിഞ്ഞു കിടന്നോന്നടം
തൂരിസം മന്ത്രി
കയറില്‍ തൂങ്ങി ആടുന്നത് കണ്ടപ്പോള്‍ ഓര്മ വന്ന വരികളാണ്
ആദ്യത്തെ രണ്ടു വരി
നാലാം ക്ലാസ്സില്‍ പഠിച്ചത്
പിന്നത്തെ രണ്ടു വരി
ഒന്നാം ക്ലാസ്സില്‍ പഠിച്ചത്
നാല്പതു വര്‍ഷമായെങ്ങിലും
പകരം വക്കാന്‍ പറ്റാത്തത്ര
ലളിതവും സുന്ദരവുമായ വരികള്‍

സകാവേ ഇങ്ങനെ ഒരു അന്തവും ഇല്ലാതെ
പൊങ്ങി പറന്നാല്‍
വല്ല സീ ഐ എ കാരും വെടിവചിടില്ലേ സകവേ
തെരഞ്ഞെടുപ്പു ഇങ്ങടുത്തു വരുകയല്ലെ
അത് അട്ടി മറിക്കാന്‍
സീ ഐ എ കാറും ഒരുക്കങ്ങള്‍
തുടങ്ങിയിട്ടുണ്ടാകും
സംശയമുന്ടെങ്ങില്‍ പാര്‍ട്ടി സെക്രട്ടറി യോട്
ചോദിച്ചു നോക്ക്
അതോ   ഇനി
ടൂറിസ്റ്റ് കളെ ആകര്‍ഷിക്കാന്‍
പഴനിയിലും മറ്റും പോയാല്‍
പൂജ സാധനങ്ങള്‍ വില്കാനും
മുറികളിലേക്  കൊണ്ടുപോകനുമായി
നമ്മുടെ കാറിനു പിന്നാലെ ഓടിവന്നു വിളിച്ചു 
തമിഴര്‍ ചെയ്യുന്നത് പോലെ
വിമാനത്തില്‍  മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന
വിനോത സഞ്ചാരികളെ
വിളിച്ചു താഴെ ഇറക്കി കൊണ്ട് വരാനാണോ
മന്ത്രി കയറില്‍ തൂങ്ങി
ഈ കാസര്തൊക്കെ
കാണിച്ചത്‌
ഈശ്വരോ രക്സത്

വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

വിളിച്ചു ചൊല്ലി പ്രായശ്ചിത്തം
പല തരാം പ്രയസ്ചിതങ്ങള്‍
നിര്‍ദേശിച്ചു കാണാറുണ്ട്
പുഷ്പാഞ്ജലി
രക്ത പുഷ്പാഞ്ജലി
ഗുരുഹി പുഷ്പാഞ്ജലി
പൂ മൂടല്‍
ചന്ദനം ചാര്‍ത്തല്‍
ആനയെ നടകിരുതല്‍
അമ്പല ദര്‍ശനം
കൊടിമരം നേരല്‍
ഉരുളി കമിഴ്തല്‍
ഉരുളി നിവര്തല്‍
പശു ധനം
വസ്ത്ര ദാനം
അന്ന ദാനം
ശയന പ്രദക്ഷിണം

ഇതെല്ലം കഴിഞ്ഞിട്ടും
രക്ഷ കിട്ടിയില്ലെങ്ങില്‍
അവസാനം
വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

അതാണ് ഇപ്പോള്‍
ക മുരളിധരന്‍ ചെയ്യുന്നത്
ഞാന്‍ പണ്ട് അലൂമിനിയം പടേല്‍
എന്ന് വിളിച്ചത് തെറ്റാണു ക്ഷമിക്കണം
ഞാന്‍ പണ്ട് മദാമ്മ എന്ന് വിളിച്ചത്
തെറ്റാണു ക്ഷമിക്കണം ....
ഇങ്ങനെയൊക്കെ നാണം കേട്ട്
ഒരു പാര്‍ടിയില്‍ ചേരണോ
കിങ്ങിണി കുട്ടാ

മാര്‍ക്ക്‌ തിരുത്തല്‍

മാര്‍ക്ക്‌  തിരുത്തല്‍ 
വക്കെലനം,ആര്‍ ആയാല്‍
അല്ല ആവെണ്ടാവര്‍
ഇങ്ങനെ തന്നെ വേണം
വക്കീല്‍ ആയികഴിഞ്ഞാലും
ഇത് തന്നെയല്ലേ പണി
കള്ളാ രേകഗല്‍ ഉണ്ടാക്കല്‍
അപ്പോള്‍ പടികുന്നതും
പഠിക്കുമ്പോഴും
അത് തന്നെ
ചെയ്യണം

അതിനു മന്ത്രി യുടെ പ്രസ്താവന
തെറ്റ് ചെയ്തവര്‍ക് മേല്‍
കര്‍ശന നടപടി എടുക്കും
എന്താണ് തെറ്റ്
എന്താണ് നടപടി
തെറ്റ്
ഇത്രയും ബാലിശമായി കള്ളത്തരം ചെയ്തു
പിടിക്കപ്പെട്ടത്
കള്ളത്തരം ചെയ്യാനറിയാത്ത തെണ്ടി
ഇവനെയൊക്കെ പിരിച്ചു വിടണം
ചുരുങ്ങിയത്
സ്ഥലം മാറ്റുക എങ്കിലും ചെയ്തു
നല്ല മിടുക്കന്മാരെ ഈ സ്ഥാനത്തേക്ക്
കൊണ്ട് വരണം
ഇനി വല്ല കേസും വരുകയനെങ്ങില്‍
ഈ തെറ്റ് തന്നെ നന്നായി ചെയ്തു പഠിച്ചു പാസ്സായ
മിടുക്കന്മാരെ വച്ച്
കേസ് വാതിക്കണം

kurukkan ......................

കഴിഞ്ഞ നാല്‍പതു വര്‍ഷമായി
അച്ഛന്‍ പലപ്പോഴും പറഞ്ഞു കേട്ട
ഒരു ഉപമ
കുറുക്കന്‍ കുശു വിട്ട മുഖം എന്ന്
എന്നും ഓര്‍ത്തു നോക്കാരുന്നു
അത് ശരിക്കും എങ്ങിനെയിരിക്കും എന്ന്
ഇപ്പോള്‍ വയനാട് ജില്ല സെക്രട്ടറി
സസീന്ദ്രന്റെ മുഖം കണ്ടപ്പോള്‍

ഒരു പാട് വര്ഷം ഞാന്‍ ആലോചിച്ചു
തല പുന്നക്കിയ പ്രശ്നത്തിന്
ഉത്തരം കിട്ടി
എല്ലാറ്റിനും ഒരു സമയം ഉണ്ട് അശോക

BRANDY AMBASSADOR

കേരളത്തിന്‌  വേണ്ടത്
ബ്രാന്‍ഡ്‌ അംബാസിഡര്‍ അല്ല
ബ്രാണ്ടി അംബാസിഡര്‍ ആണ്
ഒരു വര്ഷം ഏകദേശം
അയ്യായിരം കോടി യുടെ കള്ള്
കുടിച്ചു തീര്‍കുന്ന മലയാളിക്ക്
വേണ്ടത് ബ്രാണ്ടി അമ്ബസ്സിദര്‍ ആണ്

ഇനി വളരെ നിര്‍ബന്ധമാനെങ്ങില്‍

തടിയന്ടവിടെ നസീര്‍ ഉണ്ടല്ലോ
തമ്മില്‍ തമ്മില്‍ മര്യധക്കാരുടെ മെക്കിട്ടു കേറി ഭരിക്കുന്ന
ഒരു ഭരണത്തിന് പറ്റിയ
ആള്‍ പുള്ളി തന്നെ

പരത്തി പറയാന്‍ ചെന്ന ആളെ
ഉരുട്ടി കൊള്ളുന്ന പോലീസെ
ഉപരോധം എന്നാല്‍ വഴി തടയല്‍ ആണെന്ന്
വ്യക്യണം നല്‍കുന്ന ആഭ്യന്തര മന്ത്രി
ചില്ലറ പൈസയുടെ പ്രശ്നത്തിന് പോലും
കൊള്ളുന്ന ഗുണ്ടകള്‍
ഇവര്‍ക് കുട പിടിക്കുന്ന പാര്‍ട്ടി
ഇവര്‍ക് പാടിയ ആള്‍
നസീര്‍ തന്നെ

മാർച്ച് 16, 2010

ARUNDATHI ROY AT EEL

PROMOTED TO
ELITE ECCENTRIC LEAGUE

privilege given only to malayali's
who are
born intelligent
grow intelligently
think intelligently
work intelligently
achieve with intelligence
appreciated for intelligence

ultimately disprove all this
with their idiotism

A PHENOMENON
exibited only by mallu's

this time
arundathi roy reached this gallery

by telling
not to take action
against mao-ists
whose actions are
self explanatory

WHY ?

WHY
there is always a
threat of WAR
with pakistan
especially for iindia

becoz
pakisthan is a
WHORE
an international whore
who ever becomes the
president of US
will have a wife and
many whores
one is pakisthan
testifying india's great proverb

PATI    PATNI    AUR     WHORE .....

SOW AS YOU REAP

വിതച്ചത് കൊയ്യും
കഴിഞ്ഞ അമ്പതു വര്ഷം ആയി
പാകിസ്ഥാന്‍ കാശ്മീരില്‍ വിതച്ച
തീവ്രവതത്തിന്റെ വിത്തുകള്‍
മുളച്ചു ഫലം ത്തന്നു തുടങ്ങി

ഇന്ന് എല്ലാ ദിവസവും
അവിടെ നിന്ന് വരുന്ന വാര്‍ത്തകള്‍
സ്ഫോടനങ്ങളില്‍ ഇത്ര പേര്‍ മരിച്ചു എന്ന്

ഇനി നമുക്ക് ക്രുടെ  ഓയില്‍
പാകിസ്താനില്‍ നിന്ന് തന്നെ കിട്ടി തുടങ്ങും
അത് കൊണ്ട് കുറച്ചു വില കൂടിയാലും
പെട്രോളിന് ഒരിക്കലും ക്ഷാമം വരില്ല

SO நீயா காந்தி

SO நீயா காந்தி
இல்லை இல்லை
நீ சோனியா ஜின்னாஹ்

63 years back
in the middle of the night
GANDHI AND the entire NATION
wept when this country was
divided into two

today when you gave
consent to divide
andhra pradesh
and the state is
going through a similar
situation

and if you are able to
sleep peacefully
you cannot be called
soniya gandhi
you better be called
soniya jinnah

pls see the film gandhi by attenborough
in which jinnah is asking gandhi
you want independent india and
independent pakistan
or a civil war

sorry mr tharoor

dear mr 
INTERLOCUTOR
you may be fit for
becoming a
UN secretary gneral
even more than one time
but
to be a politician in india
you need deffinitely
training
apprenticeship and probation

since you are from kollengode
you can approach
our beloved KANDAMUTHAN

nothing more to comment
about your interlocution
but you have insulted the
n number of our beloved great veer jawans
who laid their lives
in kashmir
defending our
territory

BUT
you are excused
since you are a malayali
and you are honoured by
promoting to the
elite eccentric league
for your comments

the most greatest mantra
of all times to humanity
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
similarly you said
രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി
immediately you
equalised with
glorifying
kerala's aasthana brand ambassador
naranathu brandhan

മാർച്ച് 04, 2010

മണ്ടന്‍ ന്യായ വാദങ്ങള്‍

മണ്ടന്‍  ന്യായ  വാദങ്ങള്‍ 
വേദി വഴിപാട്‌ നടത്താന്‍
വേദി ശബ്ദം
റെക്കോര്‍ഡ്‌ ചെയ്തു കേള്പിച്ചാല്‍ പോരെ
മതി
ഉണ്ടികയില്‍ പൈസ ഇടണോ
വേണ്ട
ചില്ലറ എടുത്തു താഴെ ഇട്ടു
ശബ്ദം കേള്പിച്ചാല്‍ മതി
വേദി ശബ്ദം കേട്ടാല്‍
പ്രസധിക്കുന്ന ദേവന്‍
പൈസയുടെ ശബ്ദം കെട്ടും
അനുഗ്രഹിചോലും
അപ്പോള്‍
കാശു കൊടുത്തു മീന്‍ വാങ്ങണോ
വേണ്ട
അടുത്ത വീട്ടില്‍ മീന്‍ വരകുമ്പോള്‍
ഉടനെ ചോറ് കഴിച്ചാല്‍ മതി
തല അതികം വെയില് കൊള്ളിക്കല്ലേ ?

തിലക കുറി

തിലക   കുറി  
തിലകം എന്നാല്‍
പൊട്ടു
അപ്പോള്‍
തിലകന്‍ എന്നാല്‍
പൊട്ടന്‍ 
എത്ര
അന്വര്തമായ
പേര്
ഈണം പേച്ചിക്ക് കൂട്ട്
മരപ്പട്ടി
തിലകന് കൂടു അഴിക്കോട്

sachin tendulkar on 200* in od

man proposes
God disposes

fan's proposes
sachin disposes

becoz

sachin
is the
God of cricket

RAW HULL GANDHI

രാഹുല്‍ ഗാന്ധി എന്ന്
ഇങ്ങനെ എഴുതേണ്ട വിധത്തില്‍ അദ്ദേഹം
പ്രവര്‍ത്തിച്ചു

he's really a
tough nut to crack
well done
keep it up
this nation
expects more from you

like a tree we each must find a place ...

പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത്
വഴിയരികില്‍ വില്കാന്‍ വച്ചിരിക്കുന്ന
പോസ്റ്റര്‍ ഉ കളില്‍ ഒന്നില്‍ വായിച്ചാ സന്ദേശം


like a tree
we each must
find a place to
grow and branch out ...

എന്നിട്ട് ഒരു മരത്തിന്റെ ചിത്രവും

അതിനെ ഒന്ന്
ആവര്‍ത്തിച്ചു മനസ്സിലാക്കാന്‍ നോക്ക്

നമുക്ക് ചുറ്റും കാണുന്ന
ഏതു മരമാവനം നാം

പലതരത്തിലുള്ള മരങ്ങള്‍ കാണാം

കാഞ്ഞിരം മുതല്‍ ചന്ദനം വരെ
അത് പോലെ വൈവിധ്യമാര്‍ന്ന
മരനുശ്യരെയും കാണാം

പിണറായി മുതല്‍
മാതാ അമൃതാനന്ദമയി വരെ
ഇതില്‍ നിന്നും തിരഞ്ഞെടുകുക

like a tree ...