മേയ് 22, 2010

ലലെടന് ആശംസകള്‍

ലലെടന് ആശംസകള്‍
പിറന്നാള്‍ ആശംസകള്‍ നേരുന്നു
മലയാളത്തിന്റെ
ചലച്ചിത്ര ചരിത്രത്തില്‍
ഒരു കലകാരനെന്ന്തിലുപരി
ഒരു നല്ല മനുഷ്യനായി
എന്നും കാണും

അഭിനയത്തിന്റെ ലാല്‍ - ചുവപ്പ്
മനുഷ്യത്വത്തിന്റെ ലാല്‍
കാരുണ്യത്തിന്റെ ലാല്‍
സ്നേഹത്തിന്റെ ലാല്‍
അഭിമാനത്തിന്റെ ലാല്‍

പശു കണ്ടാല്‍ വിരലി പിടിക്കുന്ന പോലത്തെ ലാല്‍ ചുവപ്പ് അല്ല 
കേരളത്തിലെ ജനങ്ങളെ  വിരലി പിടിപ്പിക്കുന്ന കംമുനിസ്റ്കരുടെ ലാല്‍ ചുവപ്പ് അല്ല

നൈര്‍മല്യമുള്ള ഒരു ഹൃദയത്തിന്റെ ലാല്‍ ചുവപ്പ്

പരണം നാലാം വര്ഷം

പരണം നാലാം വര്ഷം
ഈ പരണം നാല് വര്ഷം കഴിഞ്ഞാല്‍ എന്താ
നാല്‍പതു വര്ഷം കഴിഞ്ഞാല്‍ എന്താ
നാനൂറു വര്ഷം കഴിഞ്ഞാല്‍ എന്താ
നാലു ജന്മം കഴിഞ്ഞാല്‍ എന്താ
ഒരു മാറ്റവും വരന്‍ പോകുന്നില്ല

കേരളത്തില്‍ ചില സ്ഥലങ്ങളില്‍
പരണം എന്നാല്‍
തട്ടിന്‍ പുറം , അറ്റം എന്നൊക്കെ പറയും
പരന കടന പരനത് വച്ചിട്ട്
നാലു വര്‍ഷമായി
ഇതിനിടയില്‍
എത്ര തവണ എത്ര മന്ത്രിമാര്‍
ആകെ സര്കരും
എത്ര തവണ നാണം കെട്ടു
കോടതിയില്‍
എന്നിട്ടും ഒരു ഉളുപ്പും ഇല്ല
കോടതിക്ക് ഈ സര്കരിനെയോ
ഒരു വകുപ്പിനെയും ഒരു
വിശ്വാസവുമില്ല
അത് പോലെ തന്നെ
പൊതു ജനങ്ങള്‍ക്കും


കമ്മ്യൂണിസം കേരളത്തിന്റെ
വസന്തയാണ്
കളി വസന്ത കോഴി വസന്ത
എന്നൊക്കെ പറയുമ്പോലെ
ഒരു വസന്ത