ഏപ്രിൽ 22, 2010

വിലാസിനീ വിട്ടോടീ

വിലാസിനീ  വിട്ടോടീ  
പണ്ട്
ബെപൂര്‍ സുല്‍ത്താന്‍
എപ്പോഴും പറയുന്ന ഒരു
കാര്യം
ഇപ്പോഴാണ് അതിന്റെ അര്‍ഥം പിടി കിട്ടിയത്
അതായതു
പെണ്ണുങ്ങളുടെ തലകുള്ളില്‍
നിലാ  വെളിച്ചമാണെന്ന്

സൂര്യ ടീവിയില്‍
നംബിയാര്‍  വിലസിനിയുമായി
നടത്തിയ അഭിമുകം കണ്ടപ്പോള്‍

അവര്‍  ഇന്നും പ്രതീക്ഷിക്കുന്നുവത്രേ
സൂമാരന്‍ അവരെ തേടി വരുമെന്ന്

ഇനി വന്നാലത്തെ പുകില്‍ ഒന്ന് ആലോചിച്ചു നോക്ക്
രണ്ടാള്‍ക് ഒരുനേരം ഭക്ഷണം കഴിക്കാന്‍ ഇന്ന്
1500  ര്രോപ വേണമെന്നാണ് പുള്ളി പറയുന്നത്
അതായതു
രണ്ടാളുടെയും പെന്‍ഷന്‍ കൊണ്ട്
നാലു നേരം ഭക്ഷണം കഴിക്കണേ തികയൂ
അത് കഴിഞ്ഞാല്‍ എന്ത് ചെയ്യും
അത് കൊണ്ട്
വിലാസിനീ  വിട്ടോടീ
ഇനി മുതലാവില്ല

ദീപസ്തംഭം മഹാശ്ചര്യം ....പാര്‍ട്ടിക്ക് കിട്ടണം പണം

ദീപസ്തംഭം  മഹാശ്ചര്യം ....പാര്‍ട്ടിക്ക്  കിട്ടണം പണം 
പത്ര വാര്‍ത്തയും കുഞ്ഞുകുരുപിന്റെ അഭിപ്രായവും
മനോരമ പത്രവാര്‍ത്ത 22 04 10
ഐ പി എല്‍ കേരളത്തിന്‌ കിട്ടിയില്ലെങ്ങിലും ഖേദമില്ല - പ്രകാശ്‌ കാരറ്റ്

ഖേധവുമില്ല ചെധവുമില്ല കാരണം
തല്‍കാലം പാര്‍ട്ടി അതിനെക്കുറിച്ച്‌ പഠിക്കാന്‍
ഒരു ഉന്നത തല സമിതിയെ നിയോഗിചിടുണ്ട്

അതിന്റെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍
പാര്‍ട്ടി ലേലത്തില്‍ പങ്കെടുക്കും
അതിനുള്ള വിഭവ സമാഹാരനതിനായി
പാര്‍ട്ടി നെതകളെ ലോകത്തിന്റെ പല ബാഗതെകും അയച്ചിടുണ്ട്
പിന്നെ ബംഗാളില്‍ ഇനി സീ പീ എം എന്ന് പറഞ്ഞാല്‍
തല കാണാത്ത അവസ്ഥ ആയതു കൊണ്ട്
യെച്ചൂരി യെചൂസ് മി എന്ന് പറഞ്ഞു എല്ലാത്തിലും കേറി
നിരങ്ങി തുടങ്ങിയിട്ടുണ്ട്
കാരറ്റ് പിന്നെ തുറന്നു പറഞ്ഞു കഴിഞ്ഞുവല്ലോ
അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില
പരുങ്ങലിലാനെന്നു
പോരാത്തതിനു പണ്ടത്തെ പോലെ
കട്ടന്‍ ചായയും ദിനേശ് ബീഡിയും
കൊടുതലോന്നും ഇപ്പോള്‍ അണികളെ കിട്ടില്ല എന്ന്
പ്രാദേശിക സകകളും
പറഞ്ഞു തുടങ്ങിയിട്ട് നാലു കുറെയായി
പോരാത്തതിനു അഴികോട് സഖാവിന്റെ
വക്കാലത്തും കിട്ടി
രണ്ടു പേര്‍ക്ക് ഊണ് കഴിക്കനമെങ്ങില്‍
ഇന്ന് 1500 രൂപ വേണമെന്ന്
വന ഭൂമി കയ്യെരനനെങ്ങില്‍
കേന്ദ്രവും മുഖ്യനും സമ്മതിക്കുന്നില്ല
സ്വകാര്യ എസ്റ്റേറ്റ്‌ കയ്യേറാന്‍
കോടതിയും വീരപ്പനും അല്ല വീരനും സമ്മതിക്കുന്നില്ല
കുറച്ചു കാണപ്പെട്ട സംഭാവന പിരിക്കാന്‍
തരാന്‍ ആളുന്ടെങ്ങിലും
ബൂര്ശുയ മാധ്യമങ്ങള്‍
സമ്മതിക്കുന്നില്ല
ഉള്ള അനുയായികളും
പണി ചെയ്താ കാലം മറന്നു
കുഞ്ഞന്‍ നംബിയാര്‍ നായന്മാരെ കുറിച്ച്
പാടിയത് പോലെ
പനിയായുതങ്ങള്‍ ഒക്കെ വിട്ടു
പണ്ടേ പുട്ടടിച്ചു കഴിഞ്ഞു
ഉപ തിരഞ്ഞെടുപ്പുകളി ലെല്ലാം
സകക്കള്‍ തൊട്ടു തുന്നം പാടിയത് കൊണ്ട്
ലേവി പിരിക്കാനുള്ള വകുപ്പും നഷ്ടപ്പെട്ടു
അന്താരാഷ്ട്ര കരാര് വല്ലതും ഒപ്പിക്കാമെന്നു വച്ചാല്‍
ഈ സീ ബീ ഐകാരെ കൊണ്ട് പൊരുതി മുട്ടി
ദേവസ്വത്തില്‍ കയ്യിട്ടു വാറന്‍
എന്‍ എസ് എസ് സമ്മതിക്കുന്നില്ല
സ്വാശ്രയത്തില്‍ കയ്യിട്ടു വാരാന്‍
സ്വകാര്യ മനഗേമെന്റും കോടതിയും പോയിട്ട്
ഡീ വൈ എഫ്ഫ് ഐയും , എസ എഫ് ഐയും പോലും
സമ്മതിക്കുന്നില്ല
ബീ പീ എല്‍ വിഹിതം വാങ്ങി
മരിച്ചു വില്കാന്‍
തോമസ്‌ മാഷ് സമ്മതിക്കുന്നില്ല

മായാവതിയെ പോലെ ആശ കൊടുക്കാതെ
ആന കൊടുക്കാമെന്നു വച്ചാല്‍
നഗരസഭകള്‍ സമ്മതിക്കുന്നില്ല
ഇനി എന്ത് ചിയ്യും ദൈവമേ


ഇനി വലയം ഇല്ലാതെ ചാടുമോ
എന്ന് പണ്ടൊരു നമ്പൂരി ചോദിച്ച പോലെ
ഇനി പാര്‍ട്ടി ഇല്ലാതെ ജീവിക്കേണ്ടി വരുമോ
ആഗോള താപനം കൂടി വരുന്ന ഇക്കാലത്ത്
ചുട്ടു പൊള്ളുന്ന വെയിലത്ത്‌
പണി എടുത്തു ജീവിക്കേണ്ടി വരുമോ ? ...!!!!!