ജൂലൈ 28, 2009

ധനം വിദ്യ സര്‍വ വിധ്യാല്‍ പ്രധാനം

അതായതു
വിദ്യ ഉപയോഗിച്ചു നേടുന്ന ധനം
സര്‍വ ധനത്തിലും പ്രധാനം
വിദ്യ ഉപയോഗിച്ചു
പൊതുജനത്തിനെ കഴുതകളാക്കി
നേടുന്ന ധനം
കുത്തക മുതലാളിമാരുടെ കയ്യില്‍ നിന്നു
വാങ്ങുന്ന കൈകൂളിയെ
ആദ്യ സംഭാവനയെന്നും
പിന്നെ ടെപോസിറ്റ്‌ എന്നും
പിന്നെ എഫ്ടി എന്നും
പല പേരിട്ടു വിളിക്കുക
എല്ലാവരും ബേബി യെ കണ്ടു
പഠിക്കുക
വിദ്യയെ വിട്ടു കാസാകുന്ന വിദ്യ

അടുത്ത പടിയാണ്
കൊടുക്കും തോറും എരിടും
എത്ര മാനേജമെന്റുകല്ക് കൊടുകുന്നോ
അത്രയും എരിടും സംഭാവന
പിന്നെന്താ പാര്ട്ടി സെക്രെടര്യ്കും
ജനറല്‍ സെക്രെടര്യ്കും കുറച്ചു കൊടുത്താല്‍ മതി
ഏത് പാതിരകും കരാര്‍ ഒപ്പിടാം
വിധ്യര്‍ത്തി
അതായത് ആര്‍ത്തി യുടെ വിദ്യ
പഠിച്ച നേതാകളും ഇപ്പോള്‍
ശബ്ദം ഉയര്ത്തി തുടങ്ങി
എന്തിനാ
നമുക്കും കിട്ടണം പണം
അത്ര തന്നെ
എത്ര ലഭിച്ചാലും തൃപ്തി വരാത്തൊരു
ആര്‍ത്തി പണ്ടാരങ്ങള്‍ ഞങ്ങള്‍

ജൂലൈ 25, 2009

സ്വതന്ത്ര പിരിവുകരുടെ സംഘടന

കേരളത്തിലെ പ്രത്യേകിച്ചും
പീ പി എം മന്ത്രിമാരുടെ
പ്രവര്ത്തനം ഇന്നു
തന്നിഷ്ടപ്രകാരവും
കൂട്ട് ഉത്തരവാതിത്വം
ഇല്ലാത്തതും ആയി മാറിയിരിക്കുന്നു
മുന്നണിയിലെ ഗടക കക്ഷികളുടെ യോ
ആരുടേയും പൊതു ബൂരിപക്സ അഭിപ്രായം
തേടാതെ ഓരോരുത്തറം
തന്നിഷ്ടപ്രകാരം പിരിവു നടത്തുന്നു
വിദ്യ ആഭാസ മന്ത്രി കോളേജ് അധികൃതരില്‍ നിന്നു
പിരിക്കുന്നു
പാര്ട്ടി കാര്‍ എല്ലാവരില്‍ നിന്നും പിരിക്കുന്നു
ജനറല്‍ സെക്രട്ടറി നാടു മുഴുവന്‍ നടന്നു പിരിക്കുന്നു
അതിന് രാബാരി ദേവി എന്നോ
റോബറി ദേവിമാര്‍ ( ജയലളിത, മായാവതി ???) എന്നോ
പക്ഷബെടമില്ല
പെട്ടിയുമെടുത്ത് നടപ്പാണ്
കേരളത്തില്‍ നിന്നും കിട്ടി
ലാവലിന്റെ വക അത് കൊണ്ടു
പിരിവുകാരനെ ചുമക്കേണ്ട ഭധ്യതയും കിട്ടി
അതിനെ പറ്റി കൂടുതല്‍ സംസാരിച്ചാല്‍
സത്യസന്ധനെ തിരെ നടപടി എണ്ണ ഭീഷണിയും
മര്യധാക് ജോലി ചെയ്യുന്ന
അധ്യാപകരെയും ഡോക്ടര്‍മാരെയും
മറ്റു ജോലികരെയും സ്ഥലം മാറ്റ്‌ത ഭീഷണിയുടെ പേരില്‍ പിരിവു
തുടകത്തില്‍ തന്നെ ആഭ്യന്തര വകുപ്പ്
തട്ടിപ്പറിച്ചു കയ്യില്‍ വച്ചു ഒരു
പിന്നക്ക് തിന്ന പൊട്ടന്‍
അല്ലെങ്ങില്‍ ഇത്ര വശലാവുകയില്ലയിരുന്നു കാര്യങ്ങള്‍
വെള്ളത്തിന്റെ മ,അന്ത്രിക്ക് കൂടുതല്‍ യോജിച്ച പേര്‍
പ്രേമചന്ദ്രന്‍ എന്നല്ല പ്രമേയചന്ദ്രന്‍ എന്നായിരിക്കും
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ പ്രമേയം അത്ര റെക്കോര്‍ഡ്‌ ആയിടുണ്ട്
ഒരു ദിവസം അണകെട്ട് പൊട്ടി വെള്ളം മുഴുവന്‍
അറ്റ് മുറിഞ്ഞു ജനത്തിന്റെ നെഞ്ഞതീക് വരും
അപ്പോഴും ഈ പീര മന്ത്രിമാര്‍ കേന്ദ്രത്തിന്റെ
നഷ്ടപരിഹാരത്തിനായി കൈ നീതി നില്കും
മണ്ട ചീഞ്ഞ തെങ്ങുങല്കും
മണ്ട ചീഞ്ഞ മന്ത്രികല്കും
തമ്മില്‍ ഒരു വ്യത്യാസവുമില്ല
പെന്‍ഷന്‍ കൊടുക്കാന്‍ ഇനിയോരലും ബാകിയില്ല
ഇന്നാല്‍ ഒരു വിദ്വാന്‍ നിയമസഭയില്‍ പ്രസങ്ങികുന്ന കെട്ട്
സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരുടെ കാര്യം
ജില്ലയില്‍ ഓരോ സ്കൂളിലും ഉപ്പുമാവ് ഉണ്ടാകിയിരുന്നത്
ഒരു സ്ഥലതുണ്ടാകി എല്ലാ സ്ഥലത്തും എത്തിച്ചാല്‍
ഇന്നു ഓരോ സ്കൂളിലും ഉള്ളവര്ക് പണി പോവും
അവര്‍ക്ക് പെന്‍ഷന്‍ കൊടുകണമെന്നു
അടുത്തതായി ബോംബ് ഉണ്ടാകി വിട്ടു തീവ്രവതി കളില്‍ നിന്നു
കാശു കിട്ടിയിരുന്നവര്‍ ഉടെ കാര്യം കൂടി പരിങനികണം
സംഘടനകളെ നിരോടിച്ചും നെതകളെ അറസ്റ്റ് ചെയ്തും അവരുടെ കഞ്ഞികുടി
മുട്ടിക്കുമ്പോള്‍ അവര്‍ക്കും കൂടി പെന്‍ഷന്‍ നല്കാന്‍
എര്പടുണ്ടാകണം പിന്നെ
നിങ്ങളുടെ നകപിച്ച പെന്‍ഷന്‍ അവര്‍ സ്വീകരിക്കാന്‍ ഇടയില്ല
അങ്ങനെയെങ്ങില്‍ അവരുണ്ടാകുന്ന ബോംബ് അല്ല പടക്കം
നിങ്ങള്‍ വാങ്ങി അവരെ സഹായിച്ചാലും മതി പിന്നെ
പടക്കം പൊട്ടി ആശുപത്രിയില്‍ പോകുമ്പോള്‍
ബോംബ് പൊട്ടിയതാണെന്ന് പറയരുത്
മന്ത്രിനി പറഞ്ഞ പോലെ ആടിനെ പാടിയും പിന്നെ പേപ്പട്ടിയും ആകുന്ന പോലെ
എഴുതുന്തോരും കൈ നാറുന്നു
അതുകൊണ്ട് നിറുത്തുന്നു

ജൂലൈ 23, 2009

പിണ്ണാക്ക് തിന്ന പൊട്ടന്‍

ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍
തലവാചകം
കേരളം അന്താരാഷ്ട്ര തീവ്രവാദ ഭൂപടത്തില്‍
പണ്ടു അഭ്യന്തര മന്ത്രിമാരുടെ
സമ്മേളനത്തില്‍ കേന്ദ്രം ഒരു അഭ്യന്തര സുരക്ഷ സന്കടനക്ക്
രൂപം നല്‍കണമെന്ന് പറഞ്ഞപ്പോള്‍
ഏയ് കേരളത്തില്‍ ഒരു തീവ്രവാത്ത സന്കടനയും
പ്രവര്തികുന്നില്‍ എന്ന് പറഞ്ഞവന്‍
ഈ പിണ്ണാക്ക് തിന്ന പൊട്ടന്‍
എന്നിട്ട് ഇന്നോ ?

ജൂലൈ 09, 2009

മൈക്കല്‍ ജാക്ക്സണ്‍

MIKE खेल JACK SUN
ഒരു പാടു നല്ല ഗായകര്‍
ഒരു ശീല് പോലും ബാകി വയ്ക്കാതെ
മറഞ്ഞു പോയി
ഒരു പാടു നല്ല നര്‍ത്തകര്‍
ഒരു ചുവടു പോലും ബാകി വയ്ക്കാതെ
മറഞ്ഞു പോയി
രണ്ടും ഒരുപോലെ കൈകാര്യം
ചെയ്താ അപൂര്‍വ പ്രതിഭ
ഒരു

ONE MAN REALITY SHOW WINNER
PERFECT PERFORMER ALWAYS

നാറിയ സമുദായ സംഘടന

ഇന്ത്യയുടെ യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ശബ്ദം
ആഗോള തലത്തില്‍ എത്തിച്ചു
യശസ്സുയര്‍ത്തിയ ശ്രീ സ്വാമി വിവേകാനന്ദന്‍
കേരളം കണ്ടു പറഞ്ഞതു
കേരളം ഒരു ഭ്രാന്താലയം എന്നാണ്
അത് ഇവിടത്തെ ജാതികൊമാരങ്ങളുടെ
പൊറാട്ട് കണ്ടിട്ട്
അദ്ദേഹം ഒരു ജ്ഞാനിയനെന്നു ലോകം മുഴുവന്‍
സമ്മതിക്കുന്ന സ്ഥിതിക്ക് അദ്ദേഹം പറഞ്ഞതും
മരിചാവാന്‍ വഴിയില്ല
അദ്ദേഹം അന്ന് പറഞ്ഞ
തെച്ചുമാച്ചു കലയാണോ
കഴുകികലയാണോ കഴിയാത്ത
പഴിക്ക് ഒരു പരിഹാരം നിര്‍ദേശിച്ചത്
ശ്രീ നാരായണഗുരു മാത്രം
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
എണ്ണ മഹദ്‌ വചനത്തിലൂടെ
പക്ഷെ സര്‍കാരിന്റെ നയം
മനുഷ്യര്‍ എങ്ങിനെയെങ്ങിലും ആയിക്കോട്ടെ
പാര്ട്ടി നന്നായാല്‍ മതി എന്നും
അപ്പോള്‍ കാര്യത്തിലേക്ക് വരം
സ്വാമി വിവേകാനന്ദന്‍ കണ്ട ആളുകളുടെ
വംസം അന്യം നിന്നു പോയിട്ടില്ലെന്ന് മനസ്സിലായത്
ഈ അടുത്ത് ഒരു

Naariya Samudhaaya Sankatanayude
ഭാരവാഹി വായ തുറന്നപ്പോഴാണ്
ശശി തരൂര്‍ ഡല്ഹി നായരാണെന്ന്

സന്കടനയുടെ തല അടുത്തിരുതികൊണ്ടാണ്
ഈ എഴുന്നല്ലതൊക്കെ
ഇവര്‍ പരനിരുന്നെന്കില്‍
ജനം തരൂരിന് വോട്ടു
ചെയ്യില്ലയിരുന്നുവെന്നു
ഇത്തരം പിന്സീടു ഡ്രൈവിംഗ് അനുവധിച്ചവരൊക്കെ
സൂപര്‍ പോഴാന്മാരായിരുന്നു
മുമ്പ്‌ വേറൊരു സൂപ്പര്‍ മണ്ടന്‍
നായനാരായിര്നു ഇതു പോലൊരു വിഡ്ഢിത്തം
എഴുന്നെല്ലിച്ചത്
വോട്ടു ചെയ്യുമ്പോള്‍ ബാലറ്റ്‌ പേപ്പര്‍
പത്രകരെ ഉയര്ത്തി കാണിച്ചു
അടുത്ത ദിവസം പത്രത്തില്‍ ഈ പടം അടിച്ച് വന്നു പുകിലായപ്പോള്‍
പത്രസമ്മേളനം വിളിച്ചു
പിന്നെയും പുതിയ വിഡ്ഢിത്തം എഴുന്നെള്ളിക്കതിരിക്കാന്‍
പിന്നില്‍ നിന്നു
ചിവധാച്ച മേനോന്‍
പ്രോമ്പ്റ്റ്‌ ചെയ്തു കൊടുക്കുന്നത് കാണാമായിരുന്നു
അത് ഞാന്‍ ഉയര്ത്തി കാണിച്ചതല്ല
കമ്പ്യൂട്ടറില്‍ മോര്പ്ത് ചെയ്തു കാണിച്ചതാണ്
പിന്നെ നായനാരായിരുന്നത് കൊണ്ടു
അത്രയേ കാര്യമാകിയുല്ല്

അതെ പോലെ നാരാന പിള്ള
അടുത്തിരുതിയാണ് ഈ
അഴകിയ രാവണന്‍ ഇങ്ങനെ
പിന്‍ സീറ്റ് ഡ്രൈവിംഗ് നടത്തിയത്

കുഞ്ഞ്ജന്‍ നമ്പ്യാരുടെ
കവിതകളില്‍ നിന്നു നമുക്കു അറിയാം
നായന്മാര്‍ മടിയന്മാരായ
പടയാളികള്‍ ആയിരുന്നു
അതായത് മടയാളികള്‍
യുദ്ധം വരുമ്പോള്‍ രാജാവ് വിളികുമ്പോള്‍
വാലും പരിചയുമൊക്കെ
പണയം വച്ചു പുട്ടടിച്ചു നടന്നു
വഴിയറിയാതെ വിയര്തിരുന്നവര്‍
യുദ്ധത്തില്‍ പന്കെടുകാതെ
വീരവാദം മാത്രം മുഴക്കിയിരുന്നവര്‍
ദെ വീണ്ടും അതെ പോലെ ഒരു ഗീര്‍വാണം
വെറുതെയല്ല വിവരമുള്ളവര്‍ പറഞ്ഞു വച്ചത്
ജാത്യാലുള്ളതു തൂത്താല്‍ പോവില്ല എന്ന്

പോട്ടെ ഈ വര്‍ഗതിനെയും
സിംഹവാലന്റെ ഗാനത്തില്‍ പെടുത്തി
സംരക്ഷിക്കാം വേണ്ടത് ചെയ്യണം