ജൂലൈ 28, 2009

ധനം വിദ്യ സര്‍വ വിധ്യാല്‍ പ്രധാനം

അതായതു
വിദ്യ ഉപയോഗിച്ചു നേടുന്ന ധനം
സര്‍വ ധനത്തിലും പ്രധാനം
വിദ്യ ഉപയോഗിച്ചു
പൊതുജനത്തിനെ കഴുതകളാക്കി
നേടുന്ന ധനം
കുത്തക മുതലാളിമാരുടെ കയ്യില്‍ നിന്നു
വാങ്ങുന്ന കൈകൂളിയെ
ആദ്യ സംഭാവനയെന്നും
പിന്നെ ടെപോസിറ്റ്‌ എന്നും
പിന്നെ എഫ്ടി എന്നും
പല പേരിട്ടു വിളിക്കുക
എല്ലാവരും ബേബി യെ കണ്ടു
പഠിക്കുക
വിദ്യയെ വിട്ടു കാസാകുന്ന വിദ്യ

അടുത്ത പടിയാണ്
കൊടുക്കും തോറും എരിടും
എത്ര മാനേജമെന്റുകല്ക് കൊടുകുന്നോ
അത്രയും എരിടും സംഭാവന
പിന്നെന്താ പാര്ട്ടി സെക്രെടര്യ്കും
ജനറല്‍ സെക്രെടര്യ്കും കുറച്ചു കൊടുത്താല്‍ മതി
ഏത് പാതിരകും കരാര്‍ ഒപ്പിടാം
വിധ്യര്‍ത്തി
അതായത് ആര്‍ത്തി യുടെ വിദ്യ
പഠിച്ച നേതാകളും ഇപ്പോള്‍
ശബ്ദം ഉയര്ത്തി തുടങ്ങി
എന്തിനാ
നമുക്കും കിട്ടണം പണം
അത്ര തന്നെ
എത്ര ലഭിച്ചാലും തൃപ്തി വരാത്തൊരു
ആര്‍ത്തി പണ്ടാരങ്ങള്‍ ഞങ്ങള്‍