ഡിസംബർ 28, 2011

തിരച്ചില്‍

തിരച്ചില്‍

മനുഷ്യന്‍
തിരഞ്ഞു കൊണ്ടേയിരിക്കുന്ന
ജീവിതം മുഴുവന്‍

തിരയുമ്പോള്‍
തലക്കുള്ളില്‍ മുഴുവന്‍
ആകാംക്ഷയുടെ
വീര്‍പു മുട്ടലാണ്
ചുറ്റും നടക്കുന്നതൊന്നും
അറിയുന്നില്ല
പറയുന്നതൊന്നും കേള്കുന്നില്ല
ഈ തിരച്ചിലില്‍ 
ജീവിതം തന്നെ ചോര്‍ന്നു അതോ ഊര്‍ന്നു
അല്ല തീര്‍ന്നു പോകുന്നത്
അറിയാന്‍ പോലും
കഴിയുന്നില്ല

എന്നും എല്ലായ്പോഴും തിരച്ചിലാണ്
ജീവിതത്തില്‍ പാതി
ക്യു വില്‍ നിന്ന് പോകും
ബാക്കി പകുതി
തിരഞ്ഞും തീരും

ഇതിനിടയില്‍ എപ്പോഴോ
ജീവിതവും തീര്‍ന്നു എന്ന്
മറ്റുള്ളവര്‍ അറിയും

അവരും
തങ്ങളുടെ ജീവിതത്തില്‍
ഈ അറിവ്
അതോ തിരിച്ചറിവോ
നേടുന്നില്ല

ഇപ്പോള്‍
ഈ ലോകത്തെ  തിരച്ചില്‍ തന്നെ
തീര്‍ന്നിട്ടില്ല
അല്ല തോര്‍ന്നിട്ടില്ല

പക്ഷെ ഭാവമോ
ഈ ബൂലോകം മുഴുവന്‍
തിരഞ്ഞു കഴിഞ്ഞു എന്നും

എന്നിട്ടോ
പുതിയ ലോകങ്ങള്‍
ഉണ്ടോ എന്ന് തിരയാന്‍
പോയിരിക്കുന്നു
ചിലര്‍

പക്ഷെ
കയ്യില്‍ കിട്ടിയ  ലോകത്തിനു
യോഗ്യമായാണോ
നമ്മള്‍
ജീവിച്ചു കൊണ്ടിരിക്കുന്നത്

അതൊക്കെ ഓര്‍ക്കാന്‍
ആര്ക്ക ഇവിടെ
സമയം 

  

ഒക്‌ടോബർ 11, 2011

ഇത് താന്‍ ടാ പോലീസ് അല്ല ഇതിനു താന്ട പോലീസ്

ഇത് താന്‍ ടാ പോലീസ് അല്ല ഇതിനു താന്ട പോലീസ് 

ഒരു മുപ്പതു  വര്ഷം മുന്ബെങ്കിലും 
ഇങ്ങിനെ ഒരു ചുമതല ബോധം 
പോലീസ് കാണിച്ചിരുന്നെങ്കില്‍ 
അതും ഈ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് 
ചുടുചോറു വരിക്കുന്ന 
നേതാക്കന്മാര്‍ക് നേരെ 
ആയിരുന്നുവെങ്കില്‍ 
കേരളം ഇത്ര അതപ്പതിക്കില്ലയിരുന്നു 

പ്രത്യയ ശാസ്ത്രവും പ്രവര്‍ത്തിയും തമ്മില്‍ 
ഒരു ബന്ധവുമില്ലാത്ത കുറെ 
പൊള്ള ന്മാര്‍ 

catch them young എന്ന് 
രാജിവ് ഗാന്ധി യുവ പ്രതിഭകളെ 
കണ്ടെത്തി പ്രോത്സാഹിപ്പിച്ചു 
നല്ല കായിക പ്രതിഭാകലക്കാന്‍ 
പറഞ്ഞ പോലെ 
ചെറുപ്പത്തിലെ കണ്ടെത്തി 
തെണ്ടികലാക്കി 
വളര്‍ത്തിക്കൊണ്ടു വന്നു 
അതിന്ടെ തന്നെ നേതാക്കന്മാരാക്കുന്ന 
ഒരു പ്രക്രിയയില്‍ കവിഞ്ഞു 
ഇന്നത്തെ സമര മാര്‍ഗങ്ങള്‍ക്ക് 
ഒരു പുരോഗമനവും നിര്ടെഷിക്കാനില്ല 

അന്ന ഹസാരെയുടെ സമരത്തെ 
ന്യായീകരിക്കാന്‍ സാധിക്കാത്ത 
ഇവര്‍ക്ക് ഇങ്ങനെയുള്ള സമരങ്ങളെ 
എങ്ങിനെ ന്യായീകരിക്കാന്‍ സാധിക്കും 

യുവത്വതിണ്ടേ ചോരത്തിളപ്പില്‍ 
വിവേകം ത്തിനു പകരം വികാരം 
കത്തി നില്‍കുന്ന പ്രായത്തില്‍ ചെയ്യുന്ന 
ഈ പ്രവര്‍ത്തികള്‍ നാടിനും ഇവര്‍ക്ക് തന്നെയും 
ഒരു പ്രയോജനവും ചെയ്യുനില്ലെന്നു മാത്രമല്ല 
ഈ മ്രികീയ ത്രിശ്നകള്‍ പിന്നീട് മാറ്റി വച്ചാല്‍ പോലും 
ഇവര്‍ സൃഷ്ടിക്കുന്ന അനന്തര തലമുറ 
അത് ഇവരേക്കാള്‍ ചെറിയ പ്രായത്തില്‍ തന്നെ 
പ്രയോഗിഗമാക്കുന്നത് മൂലം 
സമൂഹത്തില്‍ എല്ലാ തരത്തിലുള്ള 
കൊള്ളരുതായ്മകളും വര്‍ധിക്കുന്നു 
അതിനു തെളിവാണ് 
പന്ത്രണ്ടു വയസു മുതലുള്ള 
മദ്യപാനം പീഡനം മോഷണം വഞ്ചന  
തീവ്രവാതം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും 

well done police 
പക്ഷെ ഒരുത്തനെയെങ്കിലും വെടി വച്ചിടനമായിരുന്നു 
എന്ത് ചെയ്യാം ഒരു പോലീസ് ആവാനുള്ള 
അല്ലെങ്കില്‍ ഇതു സര്‍ക്കാര്‍ ജോലി കിട്ടനുമുള്ള 
അഴിമതികള്‍ നമുക്ക് അറിവുള്ളതാണല്ലോ 
അതിനും പുറമേ കമ്മീഷന്‍ വാങ്ങി മേടിച്ച 
നിലവാരമില്ലാത്ത തോക്കും ആയിരുന്നിരിക്കാം 
so
better luck next time 


ഒക്‌ടോബർ 10, 2011

മൂത്രത്തില്‍ പിടിച്ചു കയറുന്നവര്‍

ബാലകൃഷ്ണ പോള്ളയെ വിളിച്ച ലേഖകന്‍ ആണ് 
കുറ്റക്കാരന്‍ - ഉമ്മന്‍ ചാണ്ടി 
വിളിച്ചതാര് വിളി കേട്ടതാര് 
വളിച്ചതാര്  വളി വിട്ടതാര് 
പഴയ ഒരു നമ്പൂരി ഫലിതം 
'രാത്രി തെങ്ങില്‍ കള്ളനെ കണ്ടപ്പോള്‍ നമ്പൂരി
കള്ളാ - കണ്ടാല്‍ കഠിന ശിക്ഷ കിട്ടുമെന്ന് 
നിനക്കറിയില്ലേ ?
കള്ളന്‍- തിരുമേനി ആരും കണ്ടിട്ടില്ല 
ആരെങ്കിലും വരുന്നതിനു മുന്പ് സ്ഥലം വിട്ടോ 
നമ്പൂരിയെ കണ്ട കാര്യം ഞാന്‍ ആരോടും പറയില്ല 

മാതൃകാ സംസ്ഥാനം

മാതൃകാ സംസ്ഥാനം 

പത്ര വാര്‍ത്ത‍ 
വരാപുഴ പീഡന കേസ് ഇല്‍ മൂന്ന് പേര്‍ അറസ്റ്റ് ഇല്‍
ശോഭ ജോണ്‍ ബാച്ച് റെഹ്മാന്‍ അനില്‍ കുമാര്‍ 
ഇതല്ലേ മതേതര മുന്നണി  

ജാതി ഭേദം മത ദ്വേഷം 
ഏതുമില്ലാതെ സര്‍വരും 
'സ്ത്രീ ത്വരത്വേന വാഴുന്ന 
മാതൃകാ സംസ്ഥാനമാണിത് 
അതോ 
'സ്ത്രീ ദുര ത്വേന വാഴുന്ന 
മാതൃകാ സംസ്ഥാനമാണിത് 
എന്നോ 
കൂടുതല്‍ ചേരുക

ഓഗസ്റ്റ് 11, 2011

എല്ലാം കണക്കാ


എല്ലാം കണക്കാ
ഇപ്പോഴത്തെ നിലയില്‍ എല്ലാ വരും കണക്ക 
കഴിഞ്ഞ സര്കരിണ്ടേ കാലത്ത് 
പ്രകാശ്‌ കാരറ്റ് മൂന്നാം മുന്നണി 
ഉണ്ടാക്കാന്‍ കണ്ടെത്തിയ ആളുകളെ ഓര്‍മ്മയുണ്ടോ 
ജയലളിത മായാവതി ലല്ലു പ്രസാദ്‌ യാദവ് 
അഴിമതി വീരന്മാര്‍ വീര 'കുമാരി' മാര്‍ 
പുള്ളിക്ക് ചേരുന്ന പേര് 
pro-cash karat  എന്നായിരിക്കും
കാശുള്ളവരെ  മാത്രമേ പുള്ളി കാണുകയുള്ളൂ 
അല്ലെങ്കില്‍ എങ്ങിനെ ഇത്രയും കാലം  പാവങ്ങളുടെ പേര് പറഞ്ഞു  
നടന്ന പാര്‍ടിക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വത്തു ഉണ്ടായി 
വളരെ സിമ്പിള്‍ 
ഈ പാര്‍ടിക്ക് പരിചയമില്ലാത്ത ഒരു പുതിയ വ്യവസായം 
ആരെങ്കിലും കൊണ്ട് വന്നാല്‍ അതിനെ ആദ്യം മുതല്‍ 
അടിത്തട്ടു മുതല്‍ വിധ്യര്‍ത്തി സകാക്കളെ ഉപയോഗിച്ച് തുടങ്ങി 
മധ്യത്തില്‍ യുവാജന്‍ സഖാക്കളേ ഉപയോഗിച്ച് 
മുകള്‍ത്തട്ടില്‍ വര്‍ഗ സംഘടനകളുടെ പേര് പറഞ്ഞു 
ഭൂരിപക്സ സംഘടനകളെ ഉപയോഗിച്ച് ഉപരോടിച്ചു സമരിച്ചു 
വ്യവസായം തുടങ്ങാന്‍ വന്നവനെ കെട്ടിയിടും അതെ സമയം 
ഈ വ്യവസായത്തെ കുറിച്ച് പഠിച്ചു മനസ്സിലാക്കും എന്നിട്ട് 
അവസാനം പാര്‍ട്ടി തന്നെ ഈ വ്യവസായത്തില്‍ ഇടപെടും 
കഴിഞ്ഞ കല ചരിത്രം പരിസോടിച്ചാല്‍ ഈ സത്യാ മനസ്സിലാകും 
ഈ കള്ളക്കളി ചാനലിന്ടെ കാര്യത്തിലും 
വാട്ടര്‍ തീം പാര്‍ക്ക്‌ ഇണ്ടേ കാര്യത്തിലും എല്ലാം 
ഇത് തന്നെയാണ് പാര്‍ട്ടി ചെയ്തത് 

പാര്‍ടിക്ക് സ്വത്തു    ഉണ്ടാക്കാന്‍ 
പാര്‍ട്ടി കണ്ട എളുപ്പ മാര്‍ഗമാണ് ഭൂ പരിഷ്കരണം പോലും 
ആദ്യം കുടിയാനെ സങ്ങടിപ്പിച്ചു  പാര്‍ട്ടി ഇല്‍ ചേര്‍ത്ത് 
എന്നിട്ട് അവനെ പിടിച്ചു ജന്മിയാക്കി അല്ലാതെ 
അവനോടുള്ള യഥാര്‍ത്ഥ സ്നേഹം കൊണ്ടയിരുന്നെങ്കില്‍ 
ഇന്നും എന്തെങ്കിലും കൃഷി ചെയ്യുന്നവണ്ടേ വിളകള്‍ 
വെട്ടി നിരതുന്നവരെ ഒന്ന് വിമര്‍ശിക്കുക പോലും ചെയ്തിട്ടുണ്ടോ

കാശുള്ള ആരുടെ കൂടെ കിടന്നും കാശുണ്ടാക്കും പാര്‍ട്ടി 
ഒരു മാതിരി കേരള മോഡല്‍ പീഡനം പോലെ 
ആവുന്നത്ര സുകിച്ചു നടന്നു പിന്നെ കൂടെ കിടന്നവനെയൊക്കെ 
പീഡിപ്പിച്ചു എന്ന് പറഞ്ഞു കോടതി കയറ്റുന്ന പോലെ 

മൂന്നാറില്‍ അനെകയിരങ്ങല്ക് തൊഴിലും മറ്റു ജീവിത 
സൌകര്യങ്ങളും കൊടുക്കുന്ന ടാറ്റാ യുടെ quarters ഇല്‍ 
താമസിച്ചു ടാറ്റാ കെതിരെ ഗോ ഗ്യ വിളിക്കുന്ന പാര്‍ട്ടി 
എല്ലാ ചൂഷകരെയും പോലെ കയ്യേറ്റ ഭൂമിയില്‍ 
പാര്‍ട്ടി ഓഫീസി പണിത പാര്‍ട്ടി എന്നിട്ട് പിന്നെ 
പട്ടയം എഴുതി വാങ്ങിയാല്‍ കേസ് ഇല്ലാതാകുമോ 
അങ്ങിനെയാണെങ്കില്‍ കട്ടവനോക്കെ അത് തിരിച്ചു കൊടുത്താല്‍ 
മാന്യന്‍ മാത്രമല്ല ത്യാഗി കൂടി ആകുമല്ലോ 

മര്ടിണ്ടേ കയ്യില്‍ നിന്നു വാങ്ങിയ കാശിനെ ഒളിപ്പിക്കാന്‍ 
പാര്‍ട്ടി പെട്ട പാട് എല്ലാവര്ക്കും അറിയാം 

തങ്ങളുടെ അണികളെ അറസ്റ്റ് ചെയ്തപ്പോള്‍ 
പോലീസ് സ്റ്റേഷന്‍ ഇല്‍ ചെന്ന് 
ഇറക്കി കൊണ്ട് വന്ന 
വെളിവ് കേട്ട പാക്കരന്‍ 

കോടതികളെ പരസ്യമായി 
വിമര്‍ശിക്കുന്ന ജയരാജന്‍ 
ഇവരൊക്കെ സമൂഹത്തിനു 
എന്ത് സന്ദേശമാണ് നല്‍കുന്നത് 

 കേരളം പനിച്ചു വിരച്ചപ്പോള്‍   
മന്ത്രി ശ്രീമതി പ്രവാസി മലയാളി സമ്മേളനം 
ഉള്ഘടിക്കാന്‍ അമേരികയിലെക് പോയി 
അപ്പോള്‍ പ്പോഴത്തെ മന്ത്രി ഡല്‍ഹിക്ക് 
പോയാല്‍ കുട്ടപ്പെടുതുന്നതെങ്ങിനെ 

മുഖ്യ മന്ത്രി വന്നപ്പോള്‍ എഴുനെല്കാത്ത 
പാര്‍ട്ടി സെക്രട്ടറി നാല് വോട്ടിന്‍ വേണ്ടി 
ഒരു ജാതി സങ്ങട്ന നേതാവ് വന്നപ്പോള്‍ 
എഴുനേറ്റു ബഹുമാനിച്ചു അപ്പോള്‍
ഇവരെ മാതൃകയാക്കുന്ന ജനങ്ങള്‍ 
തീവ്രവാതതിലെക്കും കൊല്ലരുതൈമാകളിലെക്കും 
തിരിയുന്നതിനെ എങ്ങിനെ 
കുട്ടപ്പെടുതനാകും 

എല്ലാം കണക്ക 

ജൂലൈ 01, 2011

കൊട് കൈ

കൊട് കൈ 

അഴികോട് 

ജീവിതത്തില്‍ പറഞ്ഞ രണ്ടു 
നല്ല കാര്യങ്ങള്‍ 

ഒന്ന് അഴിമതി എന്നാ വാക്കിന് 
നല്‍കിയ നിര്‍വചനം 
അഴി മതി 
എന്നത് 

പിന്നെ 
ഇപ്പോള്‍ 
മലയാളത്തിണ്ടേ 
ക്ലാസ്സികള്‍ പതവിയെ കുറിച്ച് പറഞ്ഞ 
അഭിപ്രായം 

കഴിഞ്ഞ വര്ഷം ഇവിടെ നിന്ന് കുറെ 
ഭുജികള്‍ 
ഡല്‍ഹിയില്‍ പോയി 
പ്രധാന മന്ത്രിയെ കണ്ടു 
നിവേദനം കൊടുത്തു 
മലയാളത്തിനു ക്ലാസ്സികള്‍ 
പതവി വേണമെന്നും പറഞ്ഞു 
പിന്നെ 
വീയെസ്സ് ഒരു പ്രസ്താവന്‍ വായിക്കുന്നതും കണ്ടു 
ഇതേ ആവശ്യം ഉന്നയിച്ചു 
എന്തിനു 
ആ പേരില്‍ കിട്ടുന്ന നൂറു കോടി രൂപ
പര്ടികാരന് പുട്ടടിക്കാന്‍ കൊടുക്കാന്‍ അല്ലാതെന്തിനു 
മലയാളത്തിനു എന്ത് ഗുണം കിട്ടിയിട്ട 

തമിഴ് എന്നാ 
മഹാ വൃക്ഷതിണ്ടേ 
നിഴലില്‍ കിളിര്‍ത്ത 
വെറും ഒരു തകര മാത്രമാണ് 
മലയാളം 

അതിനു ഭൂതവുമില്ല 
ഭാവിയുമില്ല 
ആകെയുള്ളത് 
കുറെ ഞ്ഞ പിഞ്ഞ വര്‍ത്തമാനം മാത്രം 

ദീപസ്തംഭം മഹാശ്ചര്യം 
നമുക്കും കിട്ടണം പണം 
എന്ന് പറഞ്ഞു നടക്കുന്ന കുറെ 
നിര്‍ഗുണ പരബ്രഹ്മങ്ങളും 

ഏപ്രിൽ 30, 2011

നിരൊധ് ചിരിക്കുന്നു

നിരൊധ്  ചിരിക്കുന്നു 
എന്‍ഡോസള്‍ഫാന്‍ 
ആഗോള തലത്തില്‍ 
നിരൊധ് ചിരിക്കുന്നു 
അടുത്ത പതിനൊന്നു വര്‍ഷത്തിനുള്ളില്‍
നിരൊധ് ചിരിക്കും 

ഏപ്രിൽ 11, 2011

ഇടതു മുന്നണിയുടെ നാറിയ ഭരണം


 
ഒരു  കാലത്ത്  കാശിക്കു പോകുന്നവരും
ഹജ്ജിനു പോകുന്നവരും ഒക്കെ സ്വതൊക്കെ
ഭാഗം വച്ച്  വീടുകരോടും നാട്ടുകാരോടും ഒക്കെ
അവസാനമായി  യാത്ര ചോദിച്ചും ഒക്കെയാണ്
യാത്ര പോയിരുന്നത്  തിരിച്ചു വരുമെന്ന് ഒരു ഉറപ്പും
ഇല്ലാതിരുന്നത് കൊണ്ട്  ആരെയെങ്കിലും കാണാതായാല്‍
തീര്തടനതിനു പോയികനുമെന്നും ആളുകള്‍ കരുതിയിരുന്നു
ഇന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ പോകുന്നവന്‍
ഇതൊക്കെ ചെയ്യുന്നത് നന്നായിരിക്കും , ഇന്നരെയെങ്കിലും
കാണാതായാല്‍ വല്ല പോലിസ് സ്റ്റേനിലോ മോര്ച്ചരിയിലോ
അല്ലെങ്കില്‍ അനാഥ ശവങ്ങളെ മറവു ചെയ്യുന്ന ചുടുകാടിലോ
അന്വേഷിക്കുന്നതവും നല്ലത്  ,
പണ്ടാതെത്  തീര്‍ത്ഥാടനം ഇപ്പോള്‍ തീര്‍ത്തു താടനം 
അഭ്യന്തര മന്ത്രി തന്നെ അഴിമാതികരുടെ മടിയില്‍ കിടന്നു കളിക്കുന്ന നാട്ടില്‍
ഇതിലൊക്കെ എന്തല്ബുധം ഈ ലക്ഷണത്തില്‍ ഇവര്‍ക്
ഭരണത്തിന്റെ തുടര്‍ച്ച വേണമത്രേ  , അതോ മരണത്തിന്ടെ
തുടര്‍ച്ചയോ ? 

ഏപ്രിൽ 03, 2011

തെണ്ടി പോലീസെ

തെണ്ടി പോലീസെ  
ലോകം മുഴുവന്‍ ആഗോഷിക്കുമ്പോള്‍ 
ലോകത്തിലെ ഇന്ത്യക്കാര്‍ മുഴുവന്‍ ആകൊഷിച്ചപ്പോള്‍ 
തിരുവനന്തപുരത്തെ തെണ്ടിപോലിസ്
ആരാധകരെ ലാത്തി കൊണ്ട് അടിച്ചു 

തെണ്ടി രാഷ്തൃയക്കാര്‍ക്ക് ഉം 
പീഡന രാജകന്മാര്കും 
സ്പിരിറ്റ്‌ കടതുന്നവര്കും 
മണല്‍ കടതുന്നവര്കും 
അട്ടിമാരികര്കും 
കുട പിടിക്കാന്‍ മാത്രം 
അറിയുന്ന 
ഏക തെണ്ടികള്‍ 
കേരള പോലീസെ മാത്രം 
തെണ്ടികള്‍ തെണ്ടികള്‍ 
തെണ്ടിതരതിണ്ടേ 
നാരായ വേരുകള്‍ 
പോടാ പോയി 
രാഷ്തൃയകരണ്ടേ 
കാല് നക്കട
അല്ല 
അമേധ്യം ചവിട്ടിയ 
അവന്ടെ ചെരുപ്പ് നക്കട  

മാർച്ച് 21, 2011

y v s

why people
voiced for v s

not because
he 's somebody
superhuman

or honest
or sincere
or crusader
for poor
or benevolent

but only
only
he is exposing
own party and cadres
and hollow and corrupt
bureaucracy
when he is
leading a ruling party

so far why keralites were
voting opposition parties to power
only to know about the corruption
becoz only the opposition expose the corruption
and corrupt

but v s is the first person
to expose the ruling corrupt
and initiated action also
against them

ഫെബ്രുവരി 18, 2011

SOMETIMES!!!!!!!

TIMES HAVE CHANGED

now unlike old times
to be normal
we may have to be
abnormal

 ignorance is bliss
but to realise you are ignorant
you should be
knowledgeable

now we will understand better
the western thinking

there if a child is in its teens
not mingling with other kids
especially of the opposite sex
parents are worried and
they take the child to
a psychologist to
correct the problem

it was un thinkable in our
kind of set up where
it was always the prerogative
of the parents whom their
children mingle with

now at a time when stories of
corruption in judiciary
comes to light we are painfully
given to understand that
to get justice
we may have to be corrupt
but make it judiciously

ഫെബ്രുവരി 17, 2011

MAN MOHAN SING

Off late have you heard
his song's
song's of despair

when such people like
Mr APJA kalam
that india will be superpower in 2020
it's a disgrace to have
this type of
spineless PM's

we'll fall on the way
in our journey
to that great GOAL

advani rightly
observed
he's the weakest PM
and he proved him right

once there was a CM in
karnataka mr hegde
who holds the record
for submitting resignation
for maximum times
same case with
mr a k antony also

and thats ok at that level
to a certain level
but not at this level
now when Modi as a CM
is proven beyond doubt
that he is an apt
candidate for the
post of PM
not a By-runner
like Manmohan Sing


BOLD AND BEAUTIFUL

Mehbooba Mufthi's comment
on India is
Not only
timely
but also
Bold and Beautiful

It's high time
the citizens of this country
take notice of
how insecure we are
at the hands of
these weak rulers of this country

This is the most apt comment
after Ronen sen's comment
on the MP's as
headless chickens

Mehbooba Mufthi's
statement clearly substantiates
Ronen sen's staement as
they are not only headless chicken
but also spineless donkeys

ഫെബ്രുവരി 11, 2011

goooood

ജനങ്ങളുടെ കാശ് നഷ്ടപെടുത്തി
രാജ്യസേവനതിണ്ടേ പേര് പറഞ്ഞു
പള്ള വീര്‍പ്പിച്ചു കടന്നു പോയ
ഒരു പാട് പേരുണ്ടെ ങ്കിലും
ഒരു പുല്ലനെഉമ് ഇന്ന് വരെ ശിക്ഷിക്കപ്പെട്ടില്ല
പോടെ ഒരു പില്ലയെങ്ങിലും
ശിക്ഷിക്കപ്പെട്ടല്ലോ സന്തോഷം
ഇരട്ടി  സന്തോഷം
ഒന്ന് ഇനി ഗനെസനല്ലേ മന്ത്ര്യവൂ
പിന്നെ ഇനി പിള്ള ഹുങ്ക് കനിക്കില്ലല്ലോ

അതിനെക്കാള്‍ സന്തോഷം
ഇതിനു പിറകെ ലാവലിന്‍ കേസ് ഇല്‍
അകതകന്‍ പോണ
പിണറായിയെ ഒര്കുമ്പോള്‍
സന്തോഷം കൊണ്ടെനി കിരിക്കാന്‍ വയ്യേ  

ഫെബ്രുവരി 08, 2011

??????????????????????????

സൌമ്യ
നീ എന്തിനു
ഇങ്ങിനെ ഒരു പേരും
അതിനൊത്ത
സ്വഭാവവുമായി
കേരളത്തില്‍ ജനിച്ചു

ഇത് പീടിപ്പിക്കുന്നവരുടെ സ്വന്തം നാടാണെന്ന്
ഇത്രയും കാലം കൊണ്ടും
നീ പടിചില്ലല്ലോ

നീ എങ്കിലും
ഇനി എങ്കിലും
ഒരു പാടമാകുമെന്നു
ആര്‍കും ഒരു ഉറപ്പുമില്ല
കാരണം ഇവിടെ ആര്‍കും ഒരു
ഉളുപ്പുമില്ല അത് കൊണ്ട് തന്നെ

തീരെ ചെറിയ കുറ്റത്തിന് പോലും
അതി കഠിനമായ ശിക്ഷ കിട്ടുന്ന
ഗള്‍ഫ്‌ നാടുകളില്‍ ഏറ്റവും കൂഒടുതല്‍
ഉള്ള വിദേശികള്‍ മലയാളികളാണ്
വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രം ഒന്ന് നാട്ടില്‍
വരന്‍ സാധിക്കുന്ന ഇവര്‍
എത്ര അച്ചടക്കത്തോടെ അവിടെ ജീവിക്കുന്നു
അവര്‍ അത്ര ബുദ്ധിമുട്ടി
സകലതും ത്യജിച്ചു ചോര നീരാക്കി
സമ്പാദിച്ചു നാട്ടിലയക്കുന്ന
സമ്പത്ത് കൊണ്ട് ഇവിടെ
ജനങ്ങളും ഭരണകൂടവും
പുളച്ചു രസിക്കുന്നു
മടിച്ചു തിമാര്കുന്നു

ആ പനതിണ്ടേ ഹുങ്ക് കൊണ്ട്
അവര്‍ പോലീസിനെയും കോടതിയെ യും
എന്തിനു ന്യായാധിപന്മാരെയും വരെ വിലക്ക് വാങ്ങുന്നു
പോലിസിനെ വരെ അടിചോതുക്കുന്നു
ഇത് ദൈവത്തിന്ടെ സ്വന്തം നാടെന്നു പെരിട്ടവനെ
ചൂലില്‍ അമേധ്യം മുക്കി അടിക്കണം

മട്ടുല്ല്ല സംസ്ഥാനങ്ങള്‍
വ്യവസായത്തിലും വാണിജ്യത്തിലും
പതിന്മാടന്ഗ് പുരോഗമിക്കുമ്പോള്‍
ഇവിടെ പണ്ടത്തെ ജന്മിമാരെ പുറത്താക്കി  അധികാരം
കയ്യടക്കിയ പുതിയ ജന്മികള്‍
അരാജകം വിതക്കുന്നു

തന്ടെ മൂനാം ഭാര്യയും
മട്ടുല്ലവണ്ടേ നാലാം ഭാര്യയും
ആയവളെ പ്രാപിക്കാന്‍ ശ്രമിച്ച
കുരുതംകെട്ടവനെ കൊന്നതിന്‍
ജയില്‍ ശിക്ഷ അനുഭവിക്കുന്ന
ഒരു ഡീ വൈ എസ പീ

ഈ നികൃഷ്ട ജീവികളുടെ താളത്തിന് തുള്ളി
തിരക്കഥ രചിക്കുന്നു വേറൊരു എ ഡീ ജെ പി
തീവ്ര വതികള്‍ അട്ടി മരിച്ച
തീ വണ്ടി പരിസോടിക്കാന്‍ പോയ ഡീ ജെ പി
റസ്റ്റ്‌ ഹൌസ് വരെ പോയി തിരിച്ചു വരുന്നു

പ്രതാന മന്ത്രിയോ മറ്റുള്ള മന്ത്രിമാരോ
വരുമ്പോള്‍ അവരെ എയര്‍പോര്‍ട്ട് ഇല നിന്ന്
റസ്റ്റ്‌ ഹൌസ് വരെ എത്തിക്കാന്‍ വഴി അറിയാത്ത
പന്ന പോലീസുകാരന്‍
ഹെല്‍മെറ്റ്‌ വക്കതതിണ്ട്സേ പേരില്‍
യാത്രക്കാരനെ ലാത്തി എറിഞ്ഞു വീഴ്ത്തുന്നു
മര്യധകാരായ കുന്സിലോര്‍ മാറോടു വരെ
അപ മര്യാദയായി പെരുമാറുന്നു

കോഴി കഞ്ഞാവ്‌ സ്പിരിറ്റ്‌ മുതല്‍
ബോംബു വരെ കൊണ്ട് വരുന്നവരോട്
കൈകൂലി വാങ്ങുന്നു
ഇന്ത്യന്‍ ഭരണ ഘടനയില്‍ വരെ
ഉറപ്പു നല്‍കാത്ത തൊഴില്‍ സംവരണം
അട്ടിമാരിക്കാര്‍ അട്ടിമറിക്കുന്നു

സമരതിണ്ടേ പേരില്‍
ഹൌസ് ബോട്ട് ഇനെ കായലിനു നടവില്‍ നിര്‍ത്തി
തൊഴിലാളികളെ ഇറക്കി വിടുന്നു

ഇനി കേരളത്തില്‍  ആരും
സൌമ്യ എന്നാ പേരിടരുത്
വിനായ എന്നാ പോലീസുകാരിയെ കണ്ടു പഠിക്കുക
എങ്ങിനെ പെരുമാറണമെന്ന്

മര്യധക്കരായി ജീവിച്ചാല്‍ ഉള്ള
ഭാവിശ്യതിനെ കുറിച്ച്
പീ ഈ ഉഷയോടു ചോദിക്കുക
സുഗതകുമാരി അമ്മയോട് ചോദിക്കുക
ജസ്റ്റിസ്‌ സ്രീടെവിയോടു ചോദിക്കുക

ഇതിനെ ദൈവത്തിന്ടെ സ്വന്തം നാടെന്നു
പേരിട്ട തെണ്ടിയെ എനിക്കൊന്നു കാണണം  

ഫെബ്രുവരി 01, 2011

WHEN A COUNTRY GOES TO DOGS

WHEN A COUNTRY GOES TO DOGS

when its citizens are
treated like dogs
wearing radio collar
on their legs
a country goes to dogs

when their citizen are
shot and killed by
either identified or unidentified terrorists
or by country's own
millitary or para military forces
like dogs and not a word of
protest or sorry is uttered
by any one
a country goes to dogs

when the judiciary
un judiciously pronounce
judgements and
when the common man
loses faith in it
a country goes to dogs

when a national airline
charges its own citizens
abnormal charges
exploiting their helplessness
in a foreign country due to
anarchy
a country goes to dogs

when a neighboring country
the size of a piece of shit
nags a country as big as
25 times its size for
as long as 62 years
and this country is
neither retaliating
nor taking care of its
citizens
this country is going to dogs

when a neighboring country
is intimidating the citizens and
soldiers of this country
encroaching its territory
and this country is not
taking remedial measures
neither to take back its territory
nor chase away the intruders
this country is gone to dogs

in a country where
ladies are respected and worshiped
as deities and goddesses
if a minor girl is raped and
put in jail on false charges
when the culprit walks free
and he happens to be a
people's(devil's) representative
this country is gone to dogs


and if all these are happening
in a country at a time
this country has
already gone to dogs

ജനുവരി 31, 2011

കയര്‍

കയര്‍
ഇത്
തകഴി ചേട്ടന്റെ
വിശ്വ വിഖ്യാതമായ
നോവല്‍
കയര്‍ അല്ല

കോഴിക്കോടന്‍
കോഴികള്‍
ചില പ്രത്യേക
വിഭാഗം ആളുകളെ
സൂചിപ്പിക്കാന്‍
ഉപയോഗിക്കുന്ന വാക്ക്

കുഞ്ഞാലിക്കുട്ടിയുടെ
സംരക്ഷകര്‍ പറയുന്നത് കേള്കുക
പാര്‍ട്ടി ഒറ്റ ക്കെട്ടായി
നേരിടും
അങ്ങനെ കെട്ടാന്‍ ഉപയോഗിക്കുന്ന
കയര്‍ ആണ്
ഈ കയര്‍
നല്ല പാര്‍ട്ടി
നല്ല നയം
നാണം കേട്ട യു ഡീ എഫ്ഫ്
മണത്തു കൊണ്ട് ഇതിന്ടെ പിന്നില്‍
കയറിനു നീളം കൂട്ടുന്നു

നാളെ കുട്ടികള്‍
പുസ്തകത്തില്‍  എഴുത്തും
വ്യവഹാരം ധുക്ക മാനുന്നി
കരരല്ലോ  സുകപ്രധം

ജനുവരി 26, 2011

pain in the ass

kochi a district
which contributes
7000 crores annually
to the state's exchequer

with the worst roads
and infrastructures
in the country
moreover
suffers the
licensed militants
the CITU cadres
who simply do
nothing less than
keeping the
ordinary people
the business community
the visitors
practically everyone
to ransom
under the able guidance of
militant leader like pinarayi
and scoundrels like lorens

if it were in tamil nadu
or west bengal
they would have
shot down this
anti nationals
by this time

the high court should
issue shoot at sight orders
against citu workers
and maoists should
like in west bengal
teach them a lesson
by selectively felling
this weeds from the society 

what a way to proclaim re public

country celebrate lot of
DAYS in praise of
peoples
events
achievements
and honours

but this one
at a time when we claim
we are a developed country
needs to be re examined

by doing everything
to prevent someone
from hoisting the National Flag
in a territory of its own
where we re pledge at every
opportunity that it is an integral part of india
we have declared to the world that
it does not belong to us
it is not our territory
we are afraid of not only the terrorists
the separatists
the pakistanis
the chinese

we are still a slave
voluntarily accepted
to the americans

the most shameful
republic day
a black day in the history
of india