കേരളത്തിന് വേണ്ടത്
ബ്രാന്‍ഡ് അംബാസിഡര്‍ അല്ല
ബ്രാണ്ടി അംബാസിഡര്‍ ആണ്
ഒരു വര്ഷം ഏകദേശം
അയ്യായിരം കോടി യുടെ കള്ള്
കുടിച്ചു തീര്‍കുന്ന മലയാളിക്ക്
വേണ്ടത് ബ്രാണ്ടി അമ്ബസ്സിദര്‍ ആണ്
ഇനി വളരെ നിര്‍ബന്ധമാനെങ്ങില്‍
തടിയന്ടവിടെ നസീര്‍ ഉണ്ടല്ലോ
തമ്മില്‍ തമ്മില്‍ മര്യധക്കാരുടെ മെക്കിട്ടു കേറി ഭരിക്കുന്ന
ഒരു ഭരണത്തിന് പറ്റിയ
ആള്‍ പുള്ളി തന്നെ
പരത്തി പറയാന്‍ ചെന്ന ആളെ
ഉരുട്ടി കൊള്ളുന്ന പോലീസെ
ഉപരോധം എന്നാല്‍ വഴി തടയല്‍ ആണെന്ന്
വ്യക്യണം നല്‍കുന്ന ആഭ്യന്തര മന്ത്രി
ചില്ലറ പൈസയുടെ പ്രശ്നത്തിന് പോലും
കൊള്ളുന്ന ഗുണ്ടകള്‍
ഇവര്‍ക് കുട പിടിക്കുന്ന പാര്‍ട്ടി
ഇവര്‍ക് പാടിയ ആള്‍
നസീര്‍ തന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ