മാർച്ച് 30, 2010

മാനതൊന്നു പറകാതിങ്ങനെ

മാനതൊന്നു പറകാതിങ്ങനെ
ഞാനമാരുന്ന്തു ശരിയാണോ
വാളാല്‍ ചില്ല തുമ്പില്‍ ചുറ്റി
വരിഞ്ഞു കിടന്നോന്നടം
തൂരിസം മന്ത്രി
കയറില്‍ തൂങ്ങി ആടുന്നത് കണ്ടപ്പോള്‍ ഓര്മ വന്ന വരികളാണ്
ആദ്യത്തെ രണ്ടു വരി
നാലാം ക്ലാസ്സില്‍ പഠിച്ചത്
പിന്നത്തെ രണ്ടു വരി
ഒന്നാം ക്ലാസ്സില്‍ പഠിച്ചത്
നാല്പതു വര്‍ഷമായെങ്ങിലും
പകരം വക്കാന്‍ പറ്റാത്തത്ര
ലളിതവും സുന്ദരവുമായ വരികള്‍

സകാവേ ഇങ്ങനെ ഒരു അന്തവും ഇല്ലാതെ
പൊങ്ങി പറന്നാല്‍
വല്ല സീ ഐ എ കാരും വെടിവചിടില്ലേ സകവേ
തെരഞ്ഞെടുപ്പു ഇങ്ങടുത്തു വരുകയല്ലെ
അത് അട്ടി മറിക്കാന്‍
സീ ഐ എ കാറും ഒരുക്കങ്ങള്‍
തുടങ്ങിയിട്ടുണ്ടാകും
സംശയമുന്ടെങ്ങില്‍ പാര്‍ട്ടി സെക്രട്ടറി യോട്
ചോദിച്ചു നോക്ക്
അതോ   ഇനി
ടൂറിസ്റ്റ് കളെ ആകര്‍ഷിക്കാന്‍
പഴനിയിലും മറ്റും പോയാല്‍
പൂജ സാധനങ്ങള്‍ വില്കാനും
മുറികളിലേക്  കൊണ്ടുപോകനുമായി
നമ്മുടെ കാറിനു പിന്നാലെ ഓടിവന്നു വിളിച്ചു 
തമിഴര്‍ ചെയ്യുന്നത് പോലെ
വിമാനത്തില്‍  മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന
വിനോത സഞ്ചാരികളെ
വിളിച്ചു താഴെ ഇറക്കി കൊണ്ട് വരാനാണോ
മന്ത്രി കയറില്‍ തൂങ്ങി
ഈ കാസര്തൊക്കെ
കാണിച്ചത്‌
ഈശ്വരോ രക്സത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ