ജോലി കിട്ടിയിട്ട് വേണം
നാല് ദിവസം ലീവ് എടുക്കാന്‍ എന്ന്
പറഞ്ഞ മലയാളിയുടെ വംശം
അന്യം നിന്ന് പോയോ എന്ന് സംശയിച്ചു
കൊണ്ട് ഇരിക്കുമ്പോഴാണ്
മനോരമയില്‍ വാചകമേള യില്‍
മ ക ഹരികുമാറിന്റെ
ആത്മഗതം വായിക്കാനിടയായത്
മുന്‍ നക്സളിറെ കളുടെ ജീവിതം
വളരെ സുകമാനത്രേ
പണ്ട് പോയ സ്ഥലങ്ങളില്‍ ഒക്കെ
വെറുതെ ഒന്ന് പോയാല്‍ മതിയത്രേ
പിന്നെ ഇന്റര്‍വ്യൂ ഒക്കെ കൊടുത്തു
വിലസമാത്രേ
ഒരു അജിത എങ്കിലും ആയിരുന്നെങ്ങിലെന്നു
ആദ്യം അജിതയുടെ ജീവ ചരിത്രം
നന്നായി വായിചു പടിക്ക്
അപ്പോള്‍ മനസ്സിലാവും
അജിത യുടെ ഒരു
രോമം എങ്കിലും ആയി
ജനിക്കണമെങ്കില്‍
താനൊക്കെ ഒരു നൂറു ജന്മം ജനിച്ചാലും
മതിയാകില്ല എന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ