മാർച്ച് 30, 2010

തല പരിശോധിക്കണം

അന്ന് 
തല  പരിശോധിക്കണം 
പണ്ട് ലാവലിന്‍ കരാറിന്റെ കാലത്ത്
വൈധുതിക്കും അര്ബുടതിനും ആശുപത്രിക്കും
എന്ത് ബന്ടമെന്നു ചോദിച്ച
വരദാചാരിയുടെ തല പരിസോടിക്കണമെന്നു

ഇന്നലെ
പിന്നെ എ ഗിസ്  ആപ്പീസില്‍
സങ്ങട്ന സ്വാതന്ത്ര്യം അനുവദിക്കാത്ത
ഉധ്യോഗസ്ത്ന്റെ  തല പരിസോടിക്കണം എന്ന്

എപ്പോഴും
തല പരിസോടിച്ചു കൊണ്ടിരിക്കുന്ന
ഒരു കൂട്ടര്‍ ഇപ്പോഴുമുണ്ട്
സൈലന്റ് വാലീ യിലാണെന്ന് മാത്രം
അവര്‍ നാട്ടിലേക്കു ഇറങ്ങി തുടങ്ങി എന്ന് തോന്നുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ