മാർച്ച് 30, 2010

വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

വിളിച്ചു ചൊല്ലി പ്രായശ്ചിത്തം
പല തരാം പ്രയസ്ചിതങ്ങള്‍
നിര്‍ദേശിച്ചു കാണാറുണ്ട്
പുഷ്പാഞ്ജലി
രക്ത പുഷ്പാഞ്ജലി
ഗുരുഹി പുഷ്പാഞ്ജലി
പൂ മൂടല്‍
ചന്ദനം ചാര്‍ത്തല്‍
ആനയെ നടകിരുതല്‍
അമ്പല ദര്‍ശനം
കൊടിമരം നേരല്‍
ഉരുളി കമിഴ്തല്‍
ഉരുളി നിവര്തല്‍
പശു ധനം
വസ്ത്ര ദാനം
അന്ന ദാനം
ശയന പ്രദക്ഷിണം

ഇതെല്ലം കഴിഞ്ഞിട്ടും
രക്ഷ കിട്ടിയില്ലെങ്ങില്‍
അവസാനം
വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

അതാണ് ഇപ്പോള്‍
ക മുരളിധരന്‍ ചെയ്യുന്നത്
ഞാന്‍ പണ്ട് അലൂമിനിയം പടേല്‍
എന്ന് വിളിച്ചത് തെറ്റാണു ക്ഷമിക്കണം
ഞാന്‍ പണ്ട് മദാമ്മ എന്ന് വിളിച്ചത്
തെറ്റാണു ക്ഷമിക്കണം ....
ഇങ്ങനെയൊക്കെ നാണം കേട്ട്
ഒരു പാര്‍ടിയില്‍ ചേരണോ
കിങ്ങിണി കുട്ടാ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ