ഫെബ്രുവരി 03, 2009

പിന്നക്ക് തിന്ന പൊട്ടന്‍

ആന്റണി മുഖ്യന്റെ കാലത്ത്
കുഞ്ഞാലിയും കൂടരും
ചൈന സന്ദര്‍ശിച്ചു
പ്രതിപക്ഷ ബഹുമാനത്തിന്റെ പേരില്‍
അന്നത്തെ പ്രതിപക്ഷ നേതാവിനെയും
കൂടത്തില്‍ കൂടിയിരുന്നു
അവിടത്തെ കാഴ്ചകള്‍ കണ്ടു
നടക്കുംബോലോക്കെ
അഹ ഇതു പോലെ നമ്മുടെ നാട്ടിലും
വരുത്തണം എന്നൊക്കെ പറഞ്ഞു നടന്നു
തിരിച്ചു നാട്ടില്‍ വിമാന താവളത്തില്‍
കാല് കുത്തിയതും പ്ത്രകരോട്
പറഞ്ഞ കേട്ട കുഞ്ഞാലി
പറഞ്ഞ വാക്കുകള്‍ ആണ്
മുകളില്‍ വിവരിച്ചത്
പ്രതാന മന്ത്രി കേരളത്തില്‍ വന്നപ്പോള്‍
പണ്ടേ വഴി തെറ്റിയ പോലീസ് ഇന്
വീണ്ടും വഴി തെറ്റി എന്നറിഞ്ഞു
പാഞ്ഞു വന്നപ്പോഴും
നരേന്ദ്ര മോഡി വന്നപ്പോള്‍
അപ്പോഴും വഴിതെറ്റിയ പോലീസ് ഇന്റെ
തലവനെ ഓര്‍ത്തപോഴും
ഒരു സംശയമേ വന്നുള്ളൂ
ലാല്ലിന്‍ കാര്യത്തില്‍
പ്രകടിപിച്ച
അഭിപ്രായത്തോടെ
അത് പൂര്‍ണമായും
ഭോധ്യമായി
പിന്നക്ക് തിന്ന പൊട്ടന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ