ദേവാസുരം എണ്ണ സിനെമയിലാനെന്നു തോന്നുന്നു
ഇങ്ങനെയൊരു വാക്കു
ആരോ ലാലിന്റെ കഥാപാത്രത്തെ
വിശേഷിപ്പിക്കുന്നുണ്ട്
ആ വാക്കിന്റെ
സൌന്ദര്യത്തെ ലാല്‍
ആസുഅധിക്കുന്നുമുണ്ട്
പക്ഷെ നമ്മളില്‍ എത്ര പേര്‍
അത് ആസ്വതിച്ചുവെന്നു ചോദിച്ചാല്‍
മനസ്സിലായിട്ടു വേണ്ടേ
ആ വാക്കിന്റെ യഥാര്‍ത്ഥ അര്ത്ഥം
മനസ്സിലാക്കന്‍
ഇതാ ഒരു അസുലഭ സന്ദര്‍ഭം
നവ കേരള യാത്ര യെ
സ്വീകരിക്കെണ്ടാതെങ്ങിനെ
എന്നഅതിലേയ്ക്കായി പാര്ട്ടി
ഇറക്കിയ വരോല വായിച്ചാല്‍ മതി
ഈ മുഖം അതില്‍ ഞെളിഞ്ഞു അല്ല
തെളിഞ്ഞു വരും
ഒരു പാവങ്ങളുടെ പാര്ട്ടി
ഫൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ