ഫെബ്രുവരി 03, 2009

ഓമന പാര്‍വതി കുട്ടന്‍

മലോകര്കൊക്കെ ഇവള്‍
ഓമന പാര്‍വതി കുട്ടന്‍
ഇന്നു
കേരളത്തിന്
മലയാളികള്‍ക്ക്
ഇന്ത്യക്ക്
ഇവള്‍
ഓമന
പാര്‍വതി കുട്ടന്‍
ലോക സുന്ദരി പട്ടം
കയ്യെത്തും ദൂരത്ത്‌
തുളുമ്പി പ്പോയി
ഇവളുടെയും കണ്ടു കൊണ്ടിരുന്ന
എല്ലാ മിഴികളും
പക്ഷെ
ആരും ഇതിന്റെ
പിന്നില്‍ ഒരു വിദേശ കരത്തെയും
ഒരു സീ ഐ ഏയ് എയും കണ്ടില്ല
പരിച്ചയപ്പെട്ടവരെല്ലാം
അപ്പോള്‍ തന്നെ
ആ കിരീടോം
ഇവളുടെ ശിരസ്സില്‍
അണിയിച്ചിരുന്നു
ഇവന്‍ ലെന്ടല്‍
ഒരിക്കലും
വിമ്ബില്ടോന്‍ കിരീടോം
നേടിയിട്ടില്ല പക്ഷെ
ലോക ടെന്നീസ് രണ്കിങ്ങില്‍
ഒന്നാമനായിരുന്നു
കേരളത്തിലെ
ചച്ചരത നൂറു ശതമാനം
എന്ന് പ്രഖ്യാപിക്കാന്‍
എണ്‍പതു ശതമാനം പേര്‍
സൊന്തം പേര്‍ തെട്ടുകളോടെ
എഴുതിയാല്‍ മതി
എന്നിരിക്കെ
ഫസ്റ്റ് രുന്നെര്‍ അപ്
അപ് അപ് അബോവേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ