ഫെബ്രുവരി 24, 2009

പിണ്ണാക്ക് തിന്ന പൊട്ടന്‍

ഈ പിന്നക്ക് തിന്ന പൊട്ടനെ കൊണ്ടു തോറ്റു
ദെ പിന്നെയും പിന്നെയും അതെ പൊട്ടത്തരം
തന്നെ വിളിച്ചു പറയുന്നു
കേരളത്തില്‍ തീവ്രവാതം ഇല്ല
തീവ്രവതികള്‍ ഇല്ല
അതുകൊണ്ട് ഒരു
നിയമത്തിന്റെ ആവശ്യമില്ല
എന്നൊക്കെ
ദെ ഇപ്പോഴോ
മലയാളികള്‍ കശ്മീരികള്‍
സൈന്യവുമായുള്ള ആഎട്ടു മുട്ടലില്‍
കൊല്ലപ്പെടുന്നു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍
സ്ഫോടനങ്ങള്‍ നടത്തുന്നു
അന്താരാഷ്ട്ര തീവ്രവതത്തിന്റെ
കുത്തക മുതലാളിമാരായി
പ്രവര്‍ത്തിക്കുന്നു
ഇതു പണ്ടു ആരോ പറഞ്ഞ പോലെ
കേരളത്തില്‍ ക്രീമി ലേയര്‍ ഇല്ല എന്ന്
പിന്നെ ഇവിടെ പട്ടിണി കിടന്നും
കിടപ്പാടം വിറ്റും കടം വാങ്ങിയും
കുട്ടികളെ പഠിപ്പിക്കാന്‍
ബുദ്ധിമുട്ടുന്ന വരെ
എന്ത് വിളിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ