ജൂൺ 18, 2010

SCOUNDRELS FRATERNITY OF INDIA

scoundrels fraternity of india
കോട്ടയം സീ എം എസ് കോളേജില്‍
അഴിഞ്ഞാടിയ എസ എഫ് ഐ കാരെ
കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്

വയനാടില്‍ ഭൂമി കയ്യേറാന്‍ സഹായം ചെയ്തു
കൊടുത്ത പാര്‍ട്ടി സെക്രെടര്യുടെ
അനന്തരവന്‍ മാര്‍ തന്നെയല്ലേ ഇവര്‍
ഒരു വ്യത്യാസവുമില്ല

അതിനു ഈ പീ ജയരാജന്‍ കൊടുത്ത സര്ടിഫികറ്റ് കല്കി
അവര്‍ നല്ല കുട്ടികളാണെന്ന്
അഭ്യന്തര മന്ത്രി ഈ നാലു വര്ഷം കഴിഞ്ഞു
അഭ്യന്തര പണി പഠിക്കാന്‍
മറ്റു സംസ്ഥാനങ്ങളില്‍ പോയിരിക്കുന്നു
പശ്റ്റ് മാനേ
ഇനി എന്ന് പഠിച്ചു എന്ന് ഓലത്താനാണ്
അടുത്തത് പ്രാന്തന്‍ നായ കടിച്ച സുധാകരന്റെ വക
അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്
നിന്റെ വീട് അടിച്ചു പൊളിച്ചാല്‍ ഇങ്ങനെ പരയുമോട
 

പോയി വല്ല ബിന്‍ ലാദനെയും കണ്ടു
സൊന്തം അണികളില്‍ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയെന്നു
പഠിക്കാന്‍ നോക്ക്
അവനെ ആ തെണ്ടിയെ ഒരു കാരണവശാലും
തിരിച്ചെടുക്കരുത് പഠിപ്പിക്കാന്‍ മാത്രമല്ല
അവനു തന്തയില്ലത്തത്
അവന്‍ തന്നെ ഒരു തന്തയില്ലതവനാണ്
നാളെ ഇവനൊക്കെ പഠിച്ചിട്ടും എന്ത് ഓലതനാണ്
ഏറി വന്നാല്‍ വല്ല സര്‍കാര്‍ തെണ്ടിയുമാകും

ഇല്ലെങ്ങില്‍ പോയി
മറ്റേ തെണ്ടിയുടെ കൂടെ കൂടും
ഏതു നമ്മുടെ അഭ്യന്താരത്തിന്റെ മകനില്ലേ
സൂപ്പര്‍ തെണ്ടി അവന്റെ കൂടെ

വലിയ അപ്പച്ചന്‍

വലിയ  അപ്പച്ചന്‍
മരിക്കാറായി കിടക്കുന്നു
മക്കള്‍  ചുറ്റും കൂടി നില്കുന്നു
അപ്പച്ചന്‍ എന്തോ പറയുന്നു
മക്കൾ  ചെവി അടുത്ത് പിടിച്ചു കേള്‍ക്കുന്നു
മോളെ ആ അടുത്ത വീട്ടിലെ ആള്‍ക് ഞാന്‍ ലക്ഷം രൂപ കൊടുക്കാനുണ്ട്,
മകന്‍ ചോദിക്കുന്നു, അപ്പന്‍ എന്ത് പറഞ്ഞു
അപ്പന്‍ ബോധമില്ലാതെ പിച്ചും പേയും പറയുകയാണ്
പിന്നെയും അപ്പന്‍ എന്തോ പറയുന്നു
മോളെ ആ വടകെതിലെ വറീത് എനിക്ക് രണ്ടു ലക്ഷം രൂപ തരാനുണ്ട്‌,
മകന്‍ ചോദിച്ചു, ഇപ്പോള്‍ അപ്പന്‍ എന്ത് പറയുന്നു
മകള്‍ പറഞ്ഞു അപ്പന് ഇടയ്ക്കിടയ്ക്ക് ബോധം വരുന്നുണ്ട്

അത് പോലത്തെ അപ്പനാണ് വീ അര്ര്‍ കൃഷ്ണ അയ്യര്‍
ഒടുക്കം പറഞ്ഞത്
ആദിവാസികളെ ഇറക്കി വിട്ടത് മനുശ്യതുഅമില്ലത പ്രവര്‍ത്തി ആയിപ്പോയി
എന്നാല്‍ പിന്നെ കുറച്ചു ആദിവാസികളെ
സ്വന്തം വീട്ടില്‍ കേറി താമസിപ്പിക്കം എന്താ
എന്നിട്ട്
കയ്യേറ്റക്കാരെ എങ്ങനെ മാന്യമായി ഇറക്കിവിടം എന്ന്
പറഞ്ഞു തരട്ടെ
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍
കാണാന്‍ നല്ല രസമാണ്

ജൂൺ 09, 2010

പൈസ വാങ്ങി പഠിക്കാന്‍ സമ്മതിക്കില്ല

പൈസ  വാങ്ങി  പഠിക്കാന്‍ സമ്മതിക്കില്ല 
വേണമെങ്ങില്‍ ഞങ്ങള്‍ ഡോക്ടരെട്റ്റ് തരാം
പക്ഷെ
പാര്‍ടിയില്‍ ചേര്‍ന്ന്
ലോക്കല്‍ കമ്മിറ്റി വഴി
അപേക്ഷിക്കണം
സംസയമുന്ടെങ്ങില്‍
സിന്ധു ജോയിയോടും
സെബാസ്റ്റ്യന്‍ പോളിനോടും
ചോദിച്ചു നോക്കുക

പനി മാധ്യമ സൃഷ്ടിയാണ് ആരോഗ്യ മന്ത്രി

പനി മാധ്യമ സൃഷ്ടിയാണ്  ആരോഗ്യ മന്ത്രി 
പശ്റ്റ്
പത്രത്തില്‍ ഏതായാലും വന്ന സ്ഥിതിക്ക്
ഇനി ഒരു നോബല്‍ സംമാനംയാലോ

അല്ലെങ്കിലും
പനി മാധ്യമ സൃഷ്ടിയാണ്
രോഗാനുക്കളില്‍ കൂടി
വയുവില്കൂടി
വെള്ളത്തില്‍ കൂടി
തുമ്മലില്‍ കൂടി

ഇതെല്ലം ഓരോ
മാധ്യമങ്ങള്‍ തന്നെ അല്ലെ

മേയ് 22, 2010

ലലെടന് ആശംസകള്‍

ലലെടന് ആശംസകള്‍
പിറന്നാള്‍ ആശംസകള്‍ നേരുന്നു
മലയാളത്തിന്റെ
ചലച്ചിത്ര ചരിത്രത്തില്‍
ഒരു കലകാരനെന്ന്തിലുപരി
ഒരു നല്ല മനുഷ്യനായി
എന്നും കാണും

അഭിനയത്തിന്റെ ലാല്‍ - ചുവപ്പ്
മനുഷ്യത്വത്തിന്റെ ലാല്‍
കാരുണ്യത്തിന്റെ ലാല്‍
സ്നേഹത്തിന്റെ ലാല്‍
അഭിമാനത്തിന്റെ ലാല്‍

പശു കണ്ടാല്‍ വിരലി പിടിക്കുന്ന പോലത്തെ ലാല്‍ ചുവപ്പ് അല്ല 
കേരളത്തിലെ ജനങ്ങളെ  വിരലി പിടിപ്പിക്കുന്ന കംമുനിസ്റ്കരുടെ ലാല്‍ ചുവപ്പ് അല്ല

നൈര്‍മല്യമുള്ള ഒരു ഹൃദയത്തിന്റെ ലാല്‍ ചുവപ്പ്

പരണം നാലാം വര്ഷം

പരണം നാലാം വര്ഷം
ഈ പരണം നാല് വര്ഷം കഴിഞ്ഞാല്‍ എന്താ
നാല്‍പതു വര്ഷം കഴിഞ്ഞാല്‍ എന്താ
നാനൂറു വര്ഷം കഴിഞ്ഞാല്‍ എന്താ
നാലു ജന്മം കഴിഞ്ഞാല്‍ എന്താ
ഒരു മാറ്റവും വരന്‍ പോകുന്നില്ല

കേരളത്തില്‍ ചില സ്ഥലങ്ങളില്‍
പരണം എന്നാല്‍
തട്ടിന്‍ പുറം , അറ്റം എന്നൊക്കെ പറയും
പരന കടന പരനത് വച്ചിട്ട്
നാലു വര്‍ഷമായി
ഇതിനിടയില്‍
എത്ര തവണ എത്ര മന്ത്രിമാര്‍
ആകെ സര്കരും
എത്ര തവണ നാണം കെട്ടു
കോടതിയില്‍
എന്നിട്ടും ഒരു ഉളുപ്പും ഇല്ല
കോടതിക്ക് ഈ സര്കരിനെയോ
ഒരു വകുപ്പിനെയും ഒരു
വിശ്വാസവുമില്ല
അത് പോലെ തന്നെ
പൊതു ജനങ്ങള്‍ക്കും


കമ്മ്യൂണിസം കേരളത്തിന്റെ
വസന്തയാണ്
കളി വസന്ത കോഴി വസന്ത
എന്നൊക്കെ പറയുമ്പോലെ
ഒരു വസന്ത

മേയ് 12, 2010

DR .M. LEELAVATHI - ELITE ECCENTRIC LEAGUE

കേരളത്തിന്റെ സ്വന്തം
എലിറ്റ് എക്സേന്ദ്രിക്  ലീഗ് എലെക്
ഒരു പുതിയ അങ്ങത്തെ കൂടി
കിട്ടിയിരിക്കുന്നു
EEL  നെ കുറിച്ച്
ഒരു വിവരണം

മലയാളികളും
ആദ്യം മുതല്‍
അസാമാന്യ വിവരമുള്ളവര്‍ എന്ന്
പെരെടുതവരും
നല്ല വിദ്യാഭ്യാസ ഉള്ളവരും
പൊതുജീവിതത്തില്‍
ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരും
പിന്നീട് മണ്ടത്തരം എഴുന്നെല്ലിച്ചത് കൊണ്ട് മാത്രം
ഈ ക്ലുബിലേക്ക് അങ്ങത്വം ലഭിക്കുകയുള്ളൂ
അങ്ങിനെ
പുതിയതായി ഈ ക്ലുബിലേക്ക്
പ്രവേസനം ലഭിച്ചിരിക്കുന്നത്
ദോ എം ലീലാവതിക്ക്
കഴിഞ്ഞ ദിവസത്തെ
മാതൃഭൂമി പത്രത്തില്‍
അഭിപ്രായം കോളത്തില്‍
അവര്‍ എഴുതിയിരിക്കുന്നു
സിനിമയിലെ സൂപര്‍ സ്റ്റാര്‍ ആയ
മോഹന്‍ ലാലിനെ തളക്കാന്‍
സാംസ്‌കാരിക സൂപര്‍ സ്റ്റാര്‍ ആയ
സുകുമാര്‍ അഴിക്കൊട് തന്നെ വേണമെന്ന്
കഷ്ടം
ഇത്ര നാലും എത്ര ഉന്നത
സ്ഥാനം നല്‍കി മനസ്സില്‍
സൂക്ഷിച്ച വ്യക്തി ത്വമാണ്
ആ പിന്നെ മലയാളിയയിപ്പോയില്ലേ
അവസാനം ഇങ്ങനെയേ വരൂ
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നു
മലയാളത്തില്‍ തന്നെയാണ് പഴംചൊല്ല്

ചവച്ചു തുപ്പിയ മുരിങ്ങകോള് പോലുള്ള
ടീച്ചര്‍ സുകുമാരന്റെ നേര്‍ വിപരീതാര്‍ത്ഥത്തില്‍ രൂപമുള്ള
അന്ടനെയും അഴീകൊടനെയും കൂട്ട് പിടിച്ചു
ഒരു നാടാണ്‌ വേണ്ട അടിസ്ഥാന യോഗ്യതകള്‍ 
കഴിവും അന്ഗീകാരവും വഴി തെളിയിച്ച
മോഹന്‍ലാലിനെ ആക്രമിക്കുന്നതിനെ
വേറെ എന്ത് പേരിട്ടു വിളിക്കും
കഷ്ടം

ഇന്നാലും ഇത് പോലൊരു അഭിപ്രായം വായിച്ചു
പത്രം ഏതെന്നു ഓര്‍മയില്ല
പറഞ്ഞതാരനെന്നും
പറഞ്ഞത് ഇതാണ്
സക്കറിയക്കു പ്രസങ്ങിക്കുമ്പോള്‍
അഴികൊടിന്റെയാത്ര ചൈതന്യമില്ലത്രേ
ചൈനീസ് ഹോട്ടലില്‍ രാത്രി വരെ ഉപയോഗിച്ച
കഴുകാത്ത ചീനച്ചട്ടി പോലത്തെ മോന്ത യില്‍

എങ്ങിനെയാണാവോ
ഈ ചൈതന്യം വയിചെടുത്തത്
ഇവനോക്കെയാണ്
അറബി സിനിമയില്‍
പര്ടയിട്ടു അഭിനയിക്കുന്നവര്‍ക്ക്
ഭാവഭിനയത്തിനു അവാര്‍ഡ്‌
കൊടുക്കുന്നത്