മേയ് 12, 2010

DR .M. LEELAVATHI - ELITE ECCENTRIC LEAGUE

കേരളത്തിന്റെ സ്വന്തം
എലിറ്റ് എക്സേന്ദ്രിക്  ലീഗ് എലെക്
ഒരു പുതിയ അങ്ങത്തെ കൂടി
കിട്ടിയിരിക്കുന്നു
EEL  നെ കുറിച്ച്
ഒരു വിവരണം

മലയാളികളും
ആദ്യം മുതല്‍
അസാമാന്യ വിവരമുള്ളവര്‍ എന്ന്
പെരെടുതവരും
നല്ല വിദ്യാഭ്യാസ ഉള്ളവരും
പൊതുജീവിതത്തില്‍
ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരും
പിന്നീട് മണ്ടത്തരം എഴുന്നെല്ലിച്ചത് കൊണ്ട് മാത്രം
ഈ ക്ലുബിലേക്ക് അങ്ങത്വം ലഭിക്കുകയുള്ളൂ
അങ്ങിനെ
പുതിയതായി ഈ ക്ലുബിലേക്ക്
പ്രവേസനം ലഭിച്ചിരിക്കുന്നത്
ദോ എം ലീലാവതിക്ക്
കഴിഞ്ഞ ദിവസത്തെ
മാതൃഭൂമി പത്രത്തില്‍
അഭിപ്രായം കോളത്തില്‍
അവര്‍ എഴുതിയിരിക്കുന്നു
സിനിമയിലെ സൂപര്‍ സ്റ്റാര്‍ ആയ
മോഹന്‍ ലാലിനെ തളക്കാന്‍
സാംസ്‌കാരിക സൂപര്‍ സ്റ്റാര്‍ ആയ
സുകുമാര്‍ അഴിക്കൊട് തന്നെ വേണമെന്ന്
കഷ്ടം
ഇത്ര നാലും എത്ര ഉന്നത
സ്ഥാനം നല്‍കി മനസ്സില്‍
സൂക്ഷിച്ച വ്യക്തി ത്വമാണ്
ആ പിന്നെ മലയാളിയയിപ്പോയില്ലേ
അവസാനം ഇങ്ങനെയേ വരൂ
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നു
മലയാളത്തില്‍ തന്നെയാണ് പഴംചൊല്ല്

ചവച്ചു തുപ്പിയ മുരിങ്ങകോള് പോലുള്ള
ടീച്ചര്‍ സുകുമാരന്റെ നേര്‍ വിപരീതാര്‍ത്ഥത്തില്‍ രൂപമുള്ള
അന്ടനെയും അഴീകൊടനെയും കൂട്ട് പിടിച്ചു
ഒരു നാടാണ്‌ വേണ്ട അടിസ്ഥാന യോഗ്യതകള്‍ 
കഴിവും അന്ഗീകാരവും വഴി തെളിയിച്ച
മോഹന്‍ലാലിനെ ആക്രമിക്കുന്നതിനെ
വേറെ എന്ത് പേരിട്ടു വിളിക്കും
കഷ്ടം

ഇന്നാലും ഇത് പോലൊരു അഭിപ്രായം വായിച്ചു
പത്രം ഏതെന്നു ഓര്‍മയില്ല
പറഞ്ഞതാരനെന്നും
പറഞ്ഞത് ഇതാണ്
സക്കറിയക്കു പ്രസങ്ങിക്കുമ്പോള്‍
അഴികൊടിന്റെയാത്ര ചൈതന്യമില്ലത്രേ
ചൈനീസ് ഹോട്ടലില്‍ രാത്രി വരെ ഉപയോഗിച്ച
കഴുകാത്ത ചീനച്ചട്ടി പോലത്തെ മോന്ത യില്‍

എങ്ങിനെയാണാവോ
ഈ ചൈതന്യം വയിചെടുത്തത്
ഇവനോക്കെയാണ്
അറബി സിനിമയില്‍
പര്ടയിട്ടു അഭിനയിക്കുന്നവര്‍ക്ക്
ഭാവഭിനയത്തിനു അവാര്‍ഡ്‌
കൊടുക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ