പരണം നാലാം വര്ഷം
ഈ പരണം നാല് വര്ഷം കഴിഞ്ഞാല്‍ എന്താ
നാല്‍പതു വര്ഷം കഴിഞ്ഞാല്‍ എന്താ
നാനൂറു വര്ഷം കഴിഞ്ഞാല്‍ എന്താ
നാലു ജന്മം കഴിഞ്ഞാല്‍ എന്താ
ഒരു മാറ്റവും വരന്‍ പോകുന്നില്ല
കേരളത്തില്‍ ചില സ്ഥലങ്ങളില്‍
പരണം എന്നാല്‍
തട്ടിന്‍ പുറം , അറ്റം എന്നൊക്കെ പറയും
പരന കടന പരനത് വച്ചിട്ട്
നാലു വര്‍ഷമായി
ഇതിനിടയില്‍
എത്ര തവണ എത്ര മന്ത്രിമാര്‍
ആകെ സര്കരും
എത്ര തവണ നാണം കെട്ടു
കോടതിയില്‍
എന്നിട്ടും ഒരു ഉളുപ്പും ഇല്ല
കോടതിക്ക് ഈ സര്കരിനെയോ
ഒരു വകുപ്പിനെയും ഒരു
വിശ്വാസവുമില്ല
അത് പോലെ തന്നെ
പൊതു ജനങ്ങള്‍ക്കും
കമ്മ്യൂണിസം കേരളത്തിന്റെ
വസന്തയാണ്
കളി വസന്ത കോഴി വസന്ത
എന്നൊക്കെ പറയുമ്പോലെ
ഒരു വസന്ത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ