വലിയ അപ്പച്ചന്‍
മരിക്കാറായി കിടക്കുന്നു
മക്കള്‍ ചുറ്റും കൂടി നില്കുന്നു
അപ്പച്ചന്‍ എന്തോ പറയുന്നു
മക്കൾ ചെവി അടുത്ത് പിടിച്ചു കേള്‍ക്കുന്നു
മോളെ ആ അടുത്ത വീട്ടിലെ ആള്‍ക് ഞാന്‍ ലക്ഷം രൂപ കൊടുക്കാനുണ്ട്,
മകന്‍ ചോദിക്കുന്നു, അപ്പന്‍ എന്ത് പറഞ്ഞു
അപ്പന്‍ ബോധമില്ലാതെ പിച്ചും പേയും പറയുകയാണ്
പിന്നെയും അപ്പന്‍ എന്തോ പറയുന്നു
മോളെ ആ വടകെതിലെ വറീത് എനിക്ക് രണ്ടു ലക്ഷം രൂപ തരാനുണ്ട്,
മകന്‍ ചോദിച്ചു, ഇപ്പോള്‍ അപ്പന്‍ എന്ത് പറയുന്നു
മകള്‍ പറഞ്ഞു അപ്പന് ഇടയ്ക്കിടയ്ക്ക് ബോധം വരുന്നുണ്ട്
അത് പോലത്തെ അപ്പനാണ് വീ അര്ര്‍ കൃഷ്ണ അയ്യര്‍
ഒടുക്കം പറഞ്ഞത്
ആദിവാസികളെ ഇറക്കി വിട്ടത് മനുശ്യതുഅമില്ലത പ്രവര്‍ത്തി ആയിപ്പോയി
എന്നാല്‍ പിന്നെ കുറച്ചു ആദിവാസികളെ
സ്വന്തം വീട്ടില്‍ കേറി താമസിപ്പിക്കം എന്താ
എന്നിട്ട്
കയ്യേറ്റക്കാരെ എങ്ങനെ മാന്യമായി ഇറക്കിവിടം എന്ന്
പറഞ്ഞു തരട്ടെ
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍
കാണാന്‍ നല്ല രസമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ