നവംബർ 06, 2009

ആവശ്യമുണ്ട്

ആവശ്യമുണ്ട്
മലപ്പുറത്തെ വഞ്ചി അപകടത്തെ കുറിച്ച്
അന്വേഷിക്കാന്‍
ഒരു സിറ്റിംഗ് അല്ല സ്ലീപിംഗ് ജഡ്ജിയുടെ
സേവനം ആവശ്യമുണ്ട്

അഭികാമ്യമായ യോഗ്യതകള്‍

എപ്പോഴും ഉറക്കം തൂങ്ങുന്നയളയിരിക്കണം
നമ്മുടെ പഴയ പ്രതനമന്ത്രി
ദേവ് ഗൌടയെപോലെ
പിന്നെ നമ്മടെ വീര സഖാവ് പാര്‍ട്ടി യോഗത്തില്‍
സംബന്ധികുനതുപോലെ

എത്ര
 സോതുന്ടെന്നു ഒരിക്കലും
വെളിപ്പെടുത്താത്ത ആലായിരികണം
വെളിപെടുത്താന്‍ പറ്റാത്ത
വെളിപ്പെടുത്താന്‍ പാടില്ലാത്ത
സോത് ഉള്ള ആളായിരിക്കണം

തെറ്റായ വിധികളുടെ പേരില്‍
വിമര്‍ശനങ്ങള്‍ നേടിയവര്‍
സര്കരുകളുടെ വിമര്‍ശനങ്ങള്‍
 നേടിയവര്‍
സുപ്രീം കോടതിയുടെ ശാസന നേടിയവര്‍
പൊതുജനങ്ങളുടെ പ്രതിഷേധത്തിന്
പത്രമായവര്‍
ഒരു അപരതിയെയും ശിക്ഷികാതെ
വെറുതെ വിട്ടവര്‍
എന്നിവര്ക് മുന്‍ഗണന

കാഴ്ചശക്തി തീരെ കുറഞ്ഞവര്‍
മറ്റു വാര്‍ധക്യ സഹജമായ
അസുകങ്ങള്‍
ഷുഗര്‍ പ്രഷര്‍ ഹാര്‍ട്ട്‌ അല്ഴെഇമര്‍ പര്കിന്സോന്‍സ്‌ അമ്നെഷ്യ
ഭ്രമരം തന്മാത്ര പൈല്‍സ്‌ അള്‍സര്‍ വാതം പിത്തം കഫം അഹങ്കാരം
എന്നി അസുകങ്ങള്‍ നിര്‍ബന്ധമായും ഉണ്ടയിരികണം
പക്ഷെ അന്വേഷിക്കുന്ന വിഷയത്തെ കുറിച്ച് ഒരു
വിവരവും ഇല്ലാത്തവരും വിവരം ഉള്ളവരെ
ബഹുമാനികതവരും ആയിരിക്കണം അപേക്ഷകര്‍

എത്ര സമയം നീടികൊടുതലും
അന്വേഷണം പൂര്തിയകതിരികാന്‍
പ്രത്യേകം കഴിവുല്ലവരയിരികണം
പറ്റുമെങ്കില്‍
അന്വേഷണ കാലത്ത്
അന്തരികന്‍ സാധ്യതയുള്ളവര്‍ക്ക്
മുന്‍ഗണന

മേല്‍പറഞ്ഞ
യോഗ്യതയുള്ളവര്‍
അപേക്സികെണ്ടാതില്ല
എത്രയും വേഗം നിങ്ങളെ
ഞങ്ങളുടെ പാര്‍ട്ടിക്കാര്‍
ബന്ധപ്പെട്ട് കൊള്ളും
അല്ല തട്ടിയെടുത്തു കൊള്ളും
പ്ര .ശ്ര 
കൊട്ടെശന്കാര്
അട്ടിമാരിക്കാര്‍ 
നോക്കുകൂലിക്കാര്‍
തുടങ്ങിയവര്‍
ഇടപെടെണ്ടാതില്ല
കാരണം
ഞങ്ങള്‍ ഇതെല്ലം മേടികരെ ഉള്ളു
കൊടുക്കാറില്ല
അതുകൊണ്ട് രണ്ടു പേരുടേയും സമയം
മേനകെടുതെണ്ട

നവംബർ 03, 2009

അങ്കത്തട്ട്

അങ്കത്തട്ട്
എല്ലാ സ്ഥനാര്തികളെയും
നോക്കുമ്പോള്‍

ഒരു കാര്യം ഉറപ്പു
സ്ഥാന മോഹം
എല്ലാ മുഖത്തും  വായിക്കാം
ആവശ്യം വേണ്ട
കഴിവുകളില്ലെങ്ങിലും
വേറെന്തൊക്കെയോ ഭാവം

പക്ഷെ
ഒരിക്കലും      
ജയിക്കുമെന്ന്  ഉറപ്പില്ലെങ്ങിലും
ആ ആത്മവിശ്വാസം
ആ കഴിവ്
വെറുതെ പോകുന്നതില്‍
ഞങ്ങള്‍ക്ക്
സത്യത്തില്‍ വിഷമമുണ്ട്
ഗുഡ് ലക്ക്
ശോഭ സുരേന്ദ്രന്‍ 

ELIGIBLE BACHELOR

ELIGIBLE BACHELOR

എന്ന്
ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്
ഇംഗ്ലീഷ് അറിയുന്നവര്‍ക്ക്
അത് അറിയാന്‍ സാധിക്കും
നമ്മടെ ശ്രീമതിയെപോലെയുള്ളവര്‍ക്ക്

പക്ഷെ വാലണോ മൌതനികോ കോടതികെരിക്കോ
അറിയാന്‍ സാധിക്കയില്ല

അത് കൊണ്ടാണ് ഇവരൊക്കെ
രാഹുല്‍ ഗാന്ധിയെ
കുറ്റം പറയുന്നത് 

കഷ്ടം


 ഹ കഷ്ടം
കോണ്‍ഗ്രസിന്‌ ഒരു നേതാവുന്ടയിരുന്നു
സീതാറാം കേസരി
പുള്ളി എങ്ങിനെ
നേതാവായി
എങ്ങിനെ വന്നു എന്ന് നോക്കിയാല്‍

ആദ്യം പുള്ളിടെ പണി
പൊതുയോഗങ്ങളും
നേതാകന്മാരുടെ
വരവുമെല്ലാം

ചെണ്ട കൊട്ടി  നടന്നു നടന്നു
നാട്ടുകാരെ ഒക്കെ അറിയിക്കുക

ഇന്ന് വീയെസ്സിന്റെ പണി എന്താ
എ  കെ ജീ  സെന്റെറില്‍ നിന്ന്
എഴുതികൊടുക്കുന്ന
തുണ്ടുകടലാസുകള്‍
തപ്പിത്തടഞ്ഞു
പൊതുജനത്തെ
കഴുതകളാക്കി
ഒരു കൊമാളിയെപോലെ
ഭാവഹാവാതികളോടെ
സ്വയം വിഡ്ഢിയായി
മറ്റുള്ളവരെയും വിടിയാക്കി
രസിക്കുക

നിങ്ങളില്‍ ഞങ്ങള്‍ക്ക്
കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നു
പക്ഷെ
നിങ്ങളും
മറ്റുള്ളവരില്‍ നിന്ന് ഒട്ടും വ്യത്യസ്തനല്ലെന്നു
തെളിയിച്ചു
തെണ്ടികള്‍ക്കും
തെണ്ടിപുത്രന്മാര്‍ക്കും
കാട്ടുകല്ലന്മാര്കും
കുട പിടിക്കലാണ്
നിങ്ങളുടെ പണി

അത് പോലും സഹിക്കാം
കാരണം
അത് നിങ്ങളുടെ
വര്‍ഗ്ഗ സ്വഭാവമാണല്ലോ
പക്ഷെ
നിങ്ങളുടെ
കഴിവുകേടിന്
സമര്‍ത്ഥരായ
ഐ എ എസുകാരെ
കുറ്റം പറയുന്ന
സ്വഭാവം
ഒരിക്കലും
പൊറുക്കാന്‍ പറ്റുകയില്ല
കാരണം
രാജാജി പറഞ്ഞതോര്കുക
ഏതു പട്ടിക്കും
മന്ത്രിയാകാം
പക്ഷെ
ഒരു മന്ത്രികും
കളക്ടര്‍ ആകാന്‍ പറ്റില്ല

ഏതായാലും ഇനി ഭകിയുള്ള കാലം കൂടി
ആ കസേരയില്‍ ഇരുന്നിട്ട് പോയ്കോ
ഇറങ്ങികഴിഞ്ഞു ഞങ്ങള്‍
ഫിനോയില്‍ ഇട്ടു
കസേര കഴുകി വൃത്തിയാക്കി
അര്‍ഹരായവരെ കണ്ടെത്തി
ഇരുതികോളം

ഇനി ഒരിക്കലും
വോട്ട് ചോതിച്ചു
ഞങ്ങളുടെ മുന്നിലേക്ക് വരരുതു
കാരണം

ചൂല്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ
ഒരുക്കി വച്ചിട്ടുണ്ട്

ഒക്‌ടോബർ 28, 2009

ഞാന്‍ അടുത്ത മാസം മുതല്‍ നന്നാവാം ha ha ha

ഞാന്‍   അടുത്ത   മാസം   മുതല്‍   നന്നാവാം
കസ്തുരി മാന്‍ സിനിമയില്‍
മീര ജാസ്മിന്‍ പ്രിന്സിപളിനോട് പറയുന്ന
രംഗം ഓര്മ വരുന്നു

ഞാന്‍ നാളെ മുതല്‍ നന്നാവാം
അപ്പോള്‍ പ്രിന്‍സിപ്പല്‍ ചോദിക്കുന്നുണ്ട്
ഒരു അവാര്‍ഡ്‌ വിന്നിംഗ് ഭാവത്തോടെ
അതെന്താ ഇന്ന് മുതല്‍ നന്നാവാന്‍ പറ്റില്ലേ
നാളെ മുതല്‍ തന്‍ ആര്‍ക് വേണ്ടിയ നന്നാവുന്നത്
എനിക്ക് വേണ്ടിയോ

good question


കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പറയുന്നു
ഞങ്ങള്‍ അടുത്ത മാസം മുതല്‍ നന്നാവാം
ഞങ്ങള്‍ ജനങ്ങള്‍ ചോതിക്കുന്നു
അതെന്താ ഇന്ന് മുതല്‍ നന്നായാല്‍
അപ്പോള്‍ നിങ്ങള്‍ തന്നെ സമ്മതിക്കുന്നു
നിങ്ങളുടെ പ്രവര്‍ത്തിയും പ്രവര്‍ത്തനവും
നന്നല്ലയിരുന്നെന്നു  അല്ലെ
ഒരുപാടു പ്രാവശ്യം വീയെസ്സും പറഞ്ഞു
അപ്പോള്‍ എല്ലാവരും കൂടി
അദ്ധേഹത്തെ തിരുത്താന്‍ പോയി
കടലോരതയിരുന്നിട്ടും ബകട്ടില്‍ വെള്ളം കോരി കുളിപ്പിച്ച് വൃതിയകി
വീയെസ്സിനെതിരെ അയിത്തം കല്പിച്ചു
പൊളി ബൂരോ കസേരയില്‍ നിന്ന് ഇറക്കി വിട്ടു
ഇരുന്ന കസേര കഴുകി വൃതിയകി വച്ച്
എന്നിട്ടിപോഴെന്തുണ്ടായി
ആ കസേരയില്‍ ഇരിക്കാന്‍
പുള്ളിക്ക് മാത്രമേ
യോഗ്യതയുണ്ടയിരുന്നുല്ല് എന്ന് തെളിഞ്ഞില്ലേ

ചിലര്‍ ശബരി മലക്ക് പോകാന്‍ മലയിടും
കള്ളുകുടി നിര്‍ത്താന്‍ പുകവലി നിര്‍ത്താന്‍
എന്നൊക്കെ പറഞ്ഞു
ഇതൊക്കെ നിര്‍ത്താന്‍
മലക്ക് പോകേണ്ട കാര്യമുണ്ടോ
മലക്ക് പോയിട്ട് കാര്യമുണ്ടോ
എന്തിനാ അവിടെ പോയി നിര്‍ത്താന്‍ പോണത്
അയ്യപ്പനാണോ ഇതിനൊക്കെ കമ്പനി തന്നത്
നീ ചെയ്യുന്ന കാര്യം നിര്‍ത്താന്‍
നിനക്ക് പട്ടുന്നില്ലെങ്ങില്‍
എന്തിനാ ദൈവത്തെ
കുറ്റം പറയുന്നത്
കൂട്ട് പിടിക്കുന്നത്‌ 
എന്നിട്ട് തിരിച്ചു വന്നു
പൂര്വതികം ഭംഗിയായി
കലാപരിപാടി തുടരും 

ഇന്ന് നന്നവത്തവന്‍
എന്ന് നന്നാവാന്‍

ഒരു മാസം കഴിഞ്ഞു കണക്കു
എന്താന്ന് വച്ചാല്‍
അടുത്ത ഉപ തിരഞ്ഞെടുപ്പിനും
ഇത്രയും കാലം ചെയ്താ
എല്ലാ കൊല്ലരുതൈമയും
ചെയണം
എന്നിട്ട്
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ്‌
ജനങ്ങളെ പറ്റിക്കണം
ഞാന്‍ നന്നായി എന്ന് പറഞ്ഞു
നീ ഒന്നും ഒരു കാലത്തും
നന്നാവാന്‍ പോനില്ലട
നീ നന്നവനമെങ്ങില്‍
നീ മുപ്പത്തിരണ്ട് വര്ഷം
തുടര്‍ന്ന് പരിചത്തിനു
ഇന്ന് പശ്ചിമ ബംഗാളില്‍
ജനങ്ങള്‍ നിന്നെ ഓടിച്ചിട്ട്‌
തള്ളികൊല്ലുന്ന പോലെ
ഇവിടെയും ജനങ്ങള്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കണം

അവന്റെയൊരു
അടുത്ത മാസം
നന്നാവല്
ശപ്പന്‍

अभ तेरा क्या होगा कालिया

अभ तेरा क्या होगा कालिया
even in the last
mumbai terror episod
you were indirectly
remote controlling
terror from pakistan
you were raping the established norms
and making a mockery on
genuine proofs

if musharraff sacked the judges
to rape democracy

sardari's regime
does the same
to help terrorists

even in kandahar episod
the terrorists escaped to pakistan

regarding everyone
dawood , or malik ...
you played games
keeping them inside
your underwear

अभ तेरा क्या होगा कालिया

today when you
yourself is tasting your own medicine
you are unable to control the damage
even with direct intervention
अभ तेरा क्या होगा कालिया

ഒക്‌ടോബർ 24, 2009

ആനയെ കണ്ട

ആനയെ കണ്ട ......
പണ്ടത്തെ കഥയാണ്
എല്ലാവര്ക്കും അറിയുന്ന കഥയും

ഏറനാകുളത് രാവിലെ നടക്കാന്‍ പോയ
ഉയര്‍ന്ന പോലീസ് ഉധ്യോങസ്തന്മാരെ മര്ധിച്ചു

രാഷ്ട്രീയ പ്രതികാരത്തിനു
ഒരു വയസുകാരിയുടെ കാലിനു വെട്ടേറ്റ്
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
പോലീസ് സ്ടശനുകള്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്നു
വെറുതെ ഒരു രസത്തിനു വഴിയാത്രക്കാരെ വെട്ടിക്കൊല്ലുന്നു
സമൂഹത്തിലെ സമ്പന്നനായ അങ്ങത്തെ തന്നെ വെട്ടിക്കൊന്നു
പിഞ്ചു കുഞ്ഞിന്റെ കഴുത്തില്‍ കത്തി വച്ച് അബരണം കവര്‍ന്നു
മന്ത്രിയുടെ മകളെ കത്തി കാണിച്ചു സ്വര്‍ണം കവര്‍ന്നു
ഹ ഹ ഹ
കള്ളാ പ്രമാണം കൊണ്ട് കള്ളാ വോട്ടു ലിസ്റ്റില്‍ പേര് ചേര്‍ത്ത് 

കേരളം ക്രമസമാധനത്തില്‍ ഒന്നാമത്