ഞാന്‍ അടുത്ത മാസം മുതല്‍ നന്നാവാം
കസ്തുരി മാന്‍ സിനിമയില്‍
മീര ജാസ്മിന്‍ പ്രിന്സിപളിനോട് പറയുന്ന
രംഗം ഓര്മ വരുന്നു
ഞാന്‍ നാളെ മുതല്‍ നന്നാവാം
അപ്പോള്‍ പ്രിന്‍സിപ്പല്‍ ചോദിക്കുന്നുണ്ട്
ഒരു അവാര്‍ഡ് വിന്നിംഗ് ഭാവത്തോടെ
അതെന്താ ഇന്ന് മുതല്‍ നന്നാവാന്‍ പറ്റില്ലേ
നാളെ മുതല്‍ തന്‍ ആര്‍ക് വേണ്ടിയ നന്നാവുന്നത്
എനിക്ക് വേണ്ടിയോ
good question
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നു
ഞങ്ങള്‍ അടുത്ത മാസം മുതല്‍ നന്നാവാം
ഞങ്ങള്‍ ജനങ്ങള്‍ ചോതിക്കുന്നു
അതെന്താ ഇന്ന് മുതല്‍ നന്നായാല്‍
അപ്പോള്‍ നിങ്ങള്‍ തന്നെ സമ്മതിക്കുന്നു
നിങ്ങളുടെ പ്രവര്‍ത്തിയും പ്രവര്‍ത്തനവും
നന്നല്ലയിരുന്നെന്നു അല്ലെ
ഒരുപാടു പ്രാവശ്യം വീയെസ്സും പറഞ്ഞു
അപ്പോള്‍ എല്ലാവരും കൂടി
അദ്ധേഹത്തെ തിരുത്താന്‍ പോയി
കടലോരതയിരുന്നിട്ടും ബകട്ടില്‍ വെള്ളം കോരി കുളിപ്പിച്ച് വൃതിയകി
വീയെസ്സിനെതിരെ അയിത്തം കല്പിച്ചു
പൊളി ബൂരോ കസേരയില്‍ നിന്ന് ഇറക്കി വിട്ടു
ഇരുന്ന കസേര കഴുകി വൃതിയകി വച്ച്
എന്നിട്ടിപോഴെന്തുണ്ടായി
ആ കസേരയില്‍ ഇരിക്കാന്‍
പുള്ളിക്ക് മാത്രമേ
യോഗ്യതയുണ്ടയിരുന്നുല്ല് എന്ന് തെളിഞ്ഞില്ലേ
ചിലര്‍ ശബരി മലക്ക് പോകാന്‍ മലയിടും
കള്ളുകുടി നിര്‍ത്താന്‍ പുകവലി നിര്‍ത്താന്‍
എന്നൊക്കെ പറഞ്ഞു
ഇതൊക്കെ നിര്‍ത്താന്‍
മലക്ക് പോകേണ്ട കാര്യമുണ്ടോ
മലക്ക് പോയിട്ട് കാര്യമുണ്ടോ
എന്തിനാ അവിടെ പോയി നിര്‍ത്താന്‍ പോണത്
അയ്യപ്പനാണോ ഇതിനൊക്കെ കമ്പനി തന്നത്
നീ ചെയ്യുന്ന കാര്യം നിര്‍ത്താന്‍
നിനക്ക് പട്ടുന്നില്ലെങ്ങില്‍
എന്തിനാ ദൈവത്തെ
കുറ്റം പറയുന്നത്
കൂട്ട് പിടിക്കുന്നത്
എന്നിട്ട് തിരിച്ചു വന്നു
പൂര്വതികം ഭംഗിയായി
കലാപരിപാടി തുടരും
ഇന്ന് നന്നവത്തവന്‍
എന്ന് നന്നാവാന്‍
ഒരു മാസം കഴിഞ്ഞു കണക്കു
എന്താന്ന് വച്ചാല്‍
അടുത്ത ഉപ തിരഞ്ഞെടുപ്പിനും
ഇത്രയും കാലം ചെയ്താ
എല്ലാ കൊല്ലരുതൈമയും
ചെയണം
എന്നിട്ട്
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ്
ജനങ്ങളെ പറ്റിക്കണം
ഞാന്‍ നന്നായി എന്ന് പറഞ്ഞു
നീ ഒന്നും ഒരു കാലത്തും
നന്നാവാന്‍ പോനില്ലട
നീ നന്നവനമെങ്ങില്‍
നീ മുപ്പത്തിരണ്ട് വര്ഷം
തുടര്‍ന്ന് പരിചത്തിനു
ഇന്ന് പശ്ചിമ ബംഗാളില്‍
ജനങ്ങള്‍ നിന്നെ ഓടിച്ചിട്ട്
തള്ളികൊല്ലുന്ന പോലെ
ഇവിടെയും ജനങ്ങള്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കണം
അവന്റെയൊരു
അടുത്ത മാസം
നന്നാവല്
ശപ്പന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ