നവംബർ 03, 2009
കഷ്ടം
ഹ കഷ്ടം
കോണ്‍ഗ്രസിന് ഒരു നേതാവുന്ടയിരുന്നു
സീതാറാം കേസരി
പുള്ളി എങ്ങിനെ
നേതാവായി
എങ്ങിനെ വന്നു എന്ന് നോക്കിയാല്‍
ആദ്യം പുള്ളിടെ പണി
പൊതുയോഗങ്ങളും
നേതാകന്മാരുടെ
വരവുമെല്ലാം
ചെണ്ട കൊട്ടി നടന്നു നടന്നു
നാട്ടുകാരെ ഒക്കെ അറിയിക്കുക
ഇന്ന് വീയെസ്സിന്റെ പണി എന്താ
എ കെ ജീ സെന്റെറില്‍ നിന്ന്
എഴുതികൊടുക്കുന്ന
തുണ്ടുകടലാസുകള്‍
തപ്പിത്തടഞ്ഞു
പൊതുജനത്തെ
കഴുതകളാക്കി
ഒരു കൊമാളിയെപോലെ
ഭാവഹാവാതികളോടെ
സ്വയം വിഡ്ഢിയായി
മറ്റുള്ളവരെയും വിടിയാക്കി
രസിക്കുക
നിങ്ങളില്‍ ഞങ്ങള്‍ക്ക്
കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നു
പക്ഷെ
നിങ്ങളും
മറ്റുള്ളവരില്‍ നിന്ന് ഒട്ടും വ്യത്യസ്തനല്ലെന്നു
തെളിയിച്ചു
തെണ്ടികള്‍ക്കും
തെണ്ടിപുത്രന്മാര്‍ക്കും
കാട്ടുകല്ലന്മാര്കും
കുട പിടിക്കലാണ്
നിങ്ങളുടെ പണി
അത് പോലും സഹിക്കാം
കാരണം
അത് നിങ്ങളുടെ
വര്‍ഗ്ഗ സ്വഭാവമാണല്ലോ
പക്ഷെ
നിങ്ങളുടെ
കഴിവുകേടിന്
സമര്‍ത്ഥരായ
ഐ എ എസുകാരെ
കുറ്റം പറയുന്ന
സ്വഭാവം
ഒരിക്കലും
പൊറുക്കാന്‍ പറ്റുകയില്ല
കാരണം
രാജാജി പറഞ്ഞതോര്കുക
ഏതു പട്ടിക്കും
മന്ത്രിയാകാം
പക്ഷെ
ഒരു മന്ത്രികും
കളക്ടര്‍ ആകാന്‍ പറ്റില്ല
ഏതായാലും ഇനി ഭകിയുള്ള കാലം കൂടി
ആ കസേരയില്‍ ഇരുന്നിട്ട് പോയ്കോ
ഇറങ്ങികഴിഞ്ഞു ഞങ്ങള്‍
ഫിനോയില്‍ ഇട്ടു
കസേര കഴുകി വൃത്തിയാക്കി
അര്‍ഹരായവരെ കണ്ടെത്തി
ഇരുതികോളം
ഇനി ഒരിക്കലും
വോട്ട് ചോതിച്ചു
ഞങ്ങളുടെ മുന്നിലേക്ക് വരരുതു
കാരണം
ചൂല്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ
ഒരുക്കി വച്ചിട്ടുണ്ട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ