അങ്കത്തട്ട്
എല്ലാ സ്ഥനാര്തികളെയും
നോക്കുമ്പോള്‍
ഒരു കാര്യം ഉറപ്പു
സ്ഥാന മോഹം
എല്ലാ മുഖത്തും വായിക്കാം
ആവശ്യം വേണ്ട
കഴിവുകളില്ലെങ്ങിലും
വേറെന്തൊക്കെയോ ഭാവം
പക്ഷെ
ഒരിക്കലും
ജയിക്കുമെന്ന് ഉറപ്പില്ലെങ്ങിലും
ആ ആത്മവിശ്വാസം
ആ കഴിവ്
വെറുതെ പോകുന്നതില്‍
ഞങ്ങള്‍ക്ക്
സത്യത്തില്‍ വിഷമമുണ്ട്
ഗുഡ് ലക്ക്
ശോഭ സുരേന്ദ്രന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ