MIKE खेल JACK SUN
ഒരു പാടു നല്ല ഗായകര്‍
ഒരു ശീല് പോലും ബാകി വയ്ക്കാതെ
മറഞ്ഞു പോയി
ഒരു പാടു നല്ല നര്‍ത്തകര്‍
ഒരു ചുവടു പോലും ബാകി വയ്ക്കാതെ
മറഞ്ഞു പോയി
രണ്ടും ഒരുപോലെ കൈകാര്യം
ചെയ്താ അപൂര്‍വ പ്രതിഭ
ഒരു
ONE MAN REALITY SHOW WINNER
PERFECT PERFORMER ALWAYS
ജൂലൈ 09, 2009
നാറിയ സമുദായ സംഘടന
ഇന്ത്യയുടെ യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ശബ്ദം
ആഗോള തലത്തില്‍ എത്തിച്ചു
യശസ്സുയര്‍ത്തിയ ശ്രീ സ്വാമി വിവേകാനന്ദന്‍
കേരളം കണ്ടു പറഞ്ഞതു
കേരളം ഒരു ഭ്രാന്താലയം എന്നാണ്
അത് ഇവിടത്തെ ജാതികൊമാരങ്ങളുടെ
പൊറാട്ട് കണ്ടിട്ട്
അദ്ദേഹം ഒരു ജ്ഞാനിയനെന്നു ലോകം മുഴുവന്‍
സമ്മതിക്കുന്ന സ്ഥിതിക്ക് അദ്ദേഹം പറഞ്ഞതും
മരിചാവാന്‍ വഴിയില്ല
അദ്ദേഹം അന്ന് പറഞ്ഞ
തെച്ചുമാച്ചു കലയാണോ
കഴുകികലയാണോ കഴിയാത്ത
പഴിക്ക് ഒരു പരിഹാരം നിര്‍ദേശിച്ചത്
ശ്രീ നാരായണഗുരു മാത്രം
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
എണ്ണ മഹദ് വചനത്തിലൂടെ
പക്ഷെ സര്‍കാരിന്റെ നയം
മനുഷ്യര്‍ എങ്ങിനെയെങ്ങിലും ആയിക്കോട്ടെ
പാര്ട്ടി നന്നായാല്‍ മതി എന്നും
അപ്പോള്‍ കാര്യത്തിലേക്ക് വരം
സ്വാമി വിവേകാനന്ദന്‍ കണ്ട ആളുകളുടെ
വംസം അന്യം നിന്നു പോയിട്ടില്ലെന്ന് മനസ്സിലായത്
ഈ അടുത്ത് ഒരു
Naariya Samudhaaya Sankatanayude
ഭാരവാഹി വായ തുറന്നപ്പോഴാണ്
ശശി തരൂര്‍ ഡല്ഹി നായരാണെന്ന്
സന്കടനയുടെ തല അടുത്തിരുതികൊണ്ടാണ്
ഈ എഴുന്നല്ലതൊക്കെ
ഇവര്‍ പരനിരുന്നെന്കില്‍
ജനം തരൂരിന് വോട്ടു
ചെയ്യില്ലയിരുന്നുവെന്നു
ഇത്തരം പിന്സീടു ഡ്രൈവിംഗ് അനുവധിച്ചവരൊക്കെ
സൂപര്‍ പോഴാന്മാരായിരുന്നു
മുമ്പ് വേറൊരു സൂപ്പര്‍ മണ്ടന്‍
നായനാരായിര്നു ഇതു പോലൊരു വിഡ്ഢിത്തം
എഴുന്നെല്ലിച്ചത്
വോട്ടു ചെയ്യുമ്പോള്‍ ബാലറ്റ് പേപ്പര്‍
പത്രകരെ ഉയര്ത്തി കാണിച്ചു
അടുത്ത ദിവസം പത്രത്തില്‍ ഈ പടം അടിച്ച് വന്നു പുകിലായപ്പോള്‍
പത്രസമ്മേളനം വിളിച്ചു
പിന്നെയും പുതിയ വിഡ്ഢിത്തം എഴുന്നെള്ളിക്കതിരിക്കാന്‍
പിന്നില്‍ നിന്നു
ചിവധാച്ച മേനോന്‍
പ്രോമ്പ്റ്റ് ചെയ്തു കൊടുക്കുന്നത് കാണാമായിരുന്നു
അത് ഞാന്‍ ഉയര്ത്തി കാണിച്ചതല്ല
കമ്പ്യൂട്ടറില്‍ മോര്പ്ത് ചെയ്തു കാണിച്ചതാണ്
പിന്നെ നായനാരായിരുന്നത് കൊണ്ടു
അത്രയേ കാര്യമാകിയുല്ല്
അതെ പോലെ നാരാന പിള്ള
അടുത്തിരുതിയാണ് ഈ
അഴകിയ രാവണന്‍ ഇങ്ങനെ
പിന്‍ സീറ്റ് ഡ്രൈവിംഗ് നടത്തിയത്
കുഞ്ഞ്ജന്‍ നമ്പ്യാരുടെ
കവിതകളില്‍ നിന്നു നമുക്കു അറിയാം
നായന്മാര്‍ മടിയന്മാരായ
പടയാളികള്‍ ആയിരുന്നു
അതായത് മടയാളികള്‍
യുദ്ധം വരുമ്പോള്‍ രാജാവ് വിളികുമ്പോള്‍
വാലും പരിചയുമൊക്കെ
പണയം വച്ചു പുട്ടടിച്ചു നടന്നു
വഴിയറിയാതെ വിയര്തിരുന്നവര്‍
യുദ്ധത്തില്‍ പന്കെടുകാതെ
വീരവാദം മാത്രം മുഴക്കിയിരുന്നവര്‍
ദെ വീണ്ടും അതെ പോലെ ഒരു ഗീര്‍വാണം
വെറുതെയല്ല വിവരമുള്ളവര്‍ പറഞ്ഞു വച്ചത്
ജാത്യാലുള്ളതു തൂത്താല്‍ പോവില്ല എന്ന്
പോട്ടെ ഈ വര്‍ഗതിനെയും
സിംഹവാലന്റെ ഗാനത്തില്‍ പെടുത്തി
സംരക്ഷിക്കാം വേണ്ടത് ചെയ്യണം
ആഗോള തലത്തില്‍ എത്തിച്ചു
യശസ്സുയര്‍ത്തിയ ശ്രീ സ്വാമി വിവേകാനന്ദന്‍
കേരളം കണ്ടു പറഞ്ഞതു
കേരളം ഒരു ഭ്രാന്താലയം എന്നാണ്
അത് ഇവിടത്തെ ജാതികൊമാരങ്ങളുടെ
പൊറാട്ട് കണ്ടിട്ട്
അദ്ദേഹം ഒരു ജ്ഞാനിയനെന്നു ലോകം മുഴുവന്‍
സമ്മതിക്കുന്ന സ്ഥിതിക്ക് അദ്ദേഹം പറഞ്ഞതും
മരിചാവാന്‍ വഴിയില്ല
അദ്ദേഹം അന്ന് പറഞ്ഞ
തെച്ചുമാച്ചു കലയാണോ
കഴുകികലയാണോ കഴിയാത്ത
പഴിക്ക് ഒരു പരിഹാരം നിര്‍ദേശിച്ചത്
ശ്രീ നാരായണഗുരു മാത്രം
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
എണ്ണ മഹദ് വചനത്തിലൂടെ
പക്ഷെ സര്‍കാരിന്റെ നയം
മനുഷ്യര്‍ എങ്ങിനെയെങ്ങിലും ആയിക്കോട്ടെ
പാര്ട്ടി നന്നായാല്‍ മതി എന്നും
അപ്പോള്‍ കാര്യത്തിലേക്ക് വരം
സ്വാമി വിവേകാനന്ദന്‍ കണ്ട ആളുകളുടെ
വംസം അന്യം നിന്നു പോയിട്ടില്ലെന്ന് മനസ്സിലായത്
ഈ അടുത്ത് ഒരു
Naariya Samudhaaya Sankatanayude
ഭാരവാഹി വായ തുറന്നപ്പോഴാണ്
ശശി തരൂര്‍ ഡല്ഹി നായരാണെന്ന്
സന്കടനയുടെ തല അടുത്തിരുതികൊണ്ടാണ്
ഈ എഴുന്നല്ലതൊക്കെ
ഇവര്‍ പരനിരുന്നെന്കില്‍
ജനം തരൂരിന് വോട്ടു
ചെയ്യില്ലയിരുന്നുവെന്നു
ഇത്തരം പിന്സീടു ഡ്രൈവിംഗ് അനുവധിച്ചവരൊക്കെ
സൂപര്‍ പോഴാന്മാരായിരുന്നു
മുമ്പ് വേറൊരു സൂപ്പര്‍ മണ്ടന്‍
നായനാരായിര്നു ഇതു പോലൊരു വിഡ്ഢിത്തം
എഴുന്നെല്ലിച്ചത്
വോട്ടു ചെയ്യുമ്പോള്‍ ബാലറ്റ് പേപ്പര്‍
പത്രകരെ ഉയര്ത്തി കാണിച്ചു
അടുത്ത ദിവസം പത്രത്തില്‍ ഈ പടം അടിച്ച് വന്നു പുകിലായപ്പോള്‍
പത്രസമ്മേളനം വിളിച്ചു
പിന്നെയും പുതിയ വിഡ്ഢിത്തം എഴുന്നെള്ളിക്കതിരിക്കാന്‍
പിന്നില്‍ നിന്നു
ചിവധാച്ച മേനോന്‍
പ്രോമ്പ്റ്റ് ചെയ്തു കൊടുക്കുന്നത് കാണാമായിരുന്നു
അത് ഞാന്‍ ഉയര്ത്തി കാണിച്ചതല്ല
കമ്പ്യൂട്ടറില്‍ മോര്പ്ത് ചെയ്തു കാണിച്ചതാണ്
പിന്നെ നായനാരായിരുന്നത് കൊണ്ടു
അത്രയേ കാര്യമാകിയുല്ല്
അതെ പോലെ നാരാന പിള്ള
അടുത്തിരുതിയാണ് ഈ
അഴകിയ രാവണന്‍ ഇങ്ങനെ
പിന്‍ സീറ്റ് ഡ്രൈവിംഗ് നടത്തിയത്
കുഞ്ഞ്ജന്‍ നമ്പ്യാരുടെ
കവിതകളില്‍ നിന്നു നമുക്കു അറിയാം
നായന്മാര്‍ മടിയന്മാരായ
പടയാളികള്‍ ആയിരുന്നു
അതായത് മടയാളികള്‍
യുദ്ധം വരുമ്പോള്‍ രാജാവ് വിളികുമ്പോള്‍
വാലും പരിചയുമൊക്കെ
പണയം വച്ചു പുട്ടടിച്ചു നടന്നു
വഴിയറിയാതെ വിയര്തിരുന്നവര്‍
യുദ്ധത്തില്‍ പന്കെടുകാതെ
വീരവാദം മാത്രം മുഴക്കിയിരുന്നവര്‍
ദെ വീണ്ടും അതെ പോലെ ഒരു ഗീര്‍വാണം
വെറുതെയല്ല വിവരമുള്ളവര്‍ പറഞ്ഞു വച്ചത്
ജാത്യാലുള്ളതു തൂത്താല്‍ പോവില്ല എന്ന്
പോട്ടെ ഈ വര്‍ഗതിനെയും
സിംഹവാലന്റെ ഗാനത്തില്‍ പെടുത്തി
സംരക്ഷിക്കാം വേണ്ടത് ചെയ്യണം
ജൂൺ 25, 2009
ഷാനി മനോരമ ന്യൂസ്
25.06.09 രാത്രി മനോരമ
ന്യൂസ് ചാനെല്‍ ഇല്‍ ശനി യുടെ
കടുങു വര കടുക് വര
ചട്ടിയില്‍ ബാലഗോപാല്‍ പിന്നെ വീ ഡീ സതീസന്‍
വിഷയം ലന്കോ പിന്നെ സ്മാര്ട്ട് സിറ്റി
സതീസന്‍ അതി സുന്ദരമായി അന്തസ്സായി
കൈകാര്യം ചെയ്തു
ബാലഗോപാല്‍ വെള്ളം മാത്രമല്ല
മൊറാര്‍ജി ജ്യൂസ് പോലും കുടിച്ചു
എന്നിട്ടും രക്ഷയില്ല
ഈ പള്ളികല്ടെ ഒരു കാര്യം
പിണറായിക്ക് പള്ളിവാസല്‍
ബേബി കു പള്ളിക്കംമിട്ടി കാര്‍
വിജയകുമാറിന് കൊണ്ടപ്പള്ളി
കോടിയേരിക്ക് മുല്ലപ്പള്ളി
ആകെ ശനിധാസ
പള്ളികളെ കൊണ്ടു
ന്യൂസ് ചാനെല്‍ ഇല്‍ ശനി യുടെ
കടുങു വര കടുക് വര
ചട്ടിയില്‍ ബാലഗോപാല്‍ പിന്നെ വീ ഡീ സതീസന്‍
വിഷയം ലന്കോ പിന്നെ സ്മാര്ട്ട് സിറ്റി
സതീസന്‍ അതി സുന്ദരമായി അന്തസ്സായി
കൈകാര്യം ചെയ്തു
ബാലഗോപാല്‍ വെള്ളം മാത്രമല്ല
മൊറാര്‍ജി ജ്യൂസ് പോലും കുടിച്ചു
എന്നിട്ടും രക്ഷയില്ല
ഈ പള്ളികല്ടെ ഒരു കാര്യം
പിണറായിക്ക് പള്ളിവാസല്‍
ബേബി കു പള്ളിക്കംമിട്ടി കാര്‍
വിജയകുമാറിന് കൊണ്ടപ്പള്ളി
കോടിയേരിക്ക് മുല്ലപ്പള്ളി
ആകെ ശനിധാസ
പള്ളികളെ കൊണ്ടു
ജൂൺ 24, 2009
ലെവല്‍ ഇന്‍
പന്നി ആരെന്നു ചോദിച്ചു
പന്നി യാറെന്നുചൊല്ലിനേന്‍
പന്നി കേട്ടതകോപിച്ചു
പന്നിയെട്ട ക്ഷമിക്കണേ
ഇപ്പോള്‍ ചെന്കുലമായി
ഇനി പള്ളി വാസല്‍ തന്നെ ശരണം
യേത് നികൃഷ്ട ജീവിയുടെയും
കാല്‍ പിടിക്കാം
വീതം കിട്ടിയവരെല്ലാം
ഓരോരുത്തരായി പൊന്തി വരുന്നു
ടീച്ചര്‍ ...
മറ്റേ ടീചെര്ക് നാക്ക് ചൊരിഞ്ഞു വരുന്നു
ആടിനെ പട്ടിയക്കുന്നുവത്രേ
പിന്നെ പെപട്ടിയക്കുന്നുവത്രേ
ഹൊ സഹിക്കാന്‍ പറ്റുന്നില്ല
മകനെ ഒന്നു ഗവര്‍ണര്‍ ആക്കാന്‍ പറ്റിയിരുന്നെങ്കില്‍
സകവിനെ സഹായിക്കാമായിരുന്നു
പന്നി യാറെന്നുചൊല്ലിനേന്‍
പന്നി കേട്ടതകോപിച്ചു
പന്നിയെട്ട ക്ഷമിക്കണേ
ഇപ്പോള്‍ ചെന്കുലമായി
ഇനി പള്ളി വാസല്‍ തന്നെ ശരണം
യേത് നികൃഷ്ട ജീവിയുടെയും
കാല്‍ പിടിക്കാം
വീതം കിട്ടിയവരെല്ലാം
ഓരോരുത്തരായി പൊന്തി വരുന്നു
ടീച്ചര്‍ ...
മറ്റേ ടീചെര്ക് നാക്ക് ചൊരിഞ്ഞു വരുന്നു
ആടിനെ പട്ടിയക്കുന്നുവത്രേ
പിന്നെ പെപട്ടിയക്കുന്നുവത്രേ
ഹൊ സഹിക്കാന്‍ പറ്റുന്നില്ല
മകനെ ഒന്നു ഗവര്‍ണര്‍ ആക്കാന്‍ പറ്റിയിരുന്നെങ്കില്‍
സകവിനെ സഹായിക്കാമായിരുന്നു
ജൂൺ 10, 2009
കേരളം ഇന്നു നാളെ ?
ഹൊ എന്തൊരു നാറ്റം
എന്തൊരു അന്തരീക്ഷ മലിനീകരണം
എന്തൊരു ശബ്ദ മലിനീകരണം
ഒരു ഭഗവദ് ഗീതയും
കുറെ മുലകളും എണ്ണ
ബഷീറിന്റെ മുലവാചകം അല്ല
തലവാചകം ഓര്മ വരുന്നു
അത് പോലെ
ഒരു കരാറും കുറെ പെഴകളും
ഈ നാറ്റം സഹികാതെ
ഇവിടത്തെ പള്ളികളിലെ യും
കപ്പെലകളിലെയും
ക്രിസ്തുവിന്റെ പ്രതിമകള്‍ പോലും
മൂക്ക് പൊത്തുന്നു
ഈ അവസ്ഥയിലും
ഇന്നും സത്യസന്ധതയുടെ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
മുഖ്യന്‍ മാത്രം
ഞങ്ങളുടെ സമാനതകളില്ലാത്ത നേതാവ്
എന്തൊരു അന്തരീക്ഷ മലിനീകരണം
എന്തൊരു ശബ്ദ മലിനീകരണം
ഒരു ഭഗവദ് ഗീതയും
കുറെ മുലകളും എണ്ണ
ബഷീറിന്റെ മുലവാചകം അല്ല
തലവാചകം ഓര്മ വരുന്നു
അത് പോലെ
ഒരു കരാറും കുറെ പെഴകളും
ഈ നാറ്റം സഹികാതെ
ഇവിടത്തെ പള്ളികളിലെ യും
കപ്പെലകളിലെയും
ക്രിസ്തുവിന്റെ പ്രതിമകള്‍ പോലും
മൂക്ക് പൊത്തുന്നു
ഈ അവസ്ഥയിലും
ഇന്നും സത്യസന്ധതയുടെ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
മുഖ്യന്‍ മാത്രം
ഞങ്ങളുടെ സമാനതകളില്ലാത്ത നേതാവ്
ആമി
The BIG BANG of
malayalam and
indian literary galaxy
has now finally been
settled
It really and deffinitely
kicked up lot of heat and dust
in her writing
she was bold and beautiful
celebrated her
words and worth
മലയാളം മാത്രമറിയുന്ന
മലയാളത്തിന്റെ
വിശ്വത്തിന്റെ അമ്മയായ
ബാലമാനിയംമയുടെ
ലോകം മുഴുവന്‍ അറിയപ്പെട്ട
മലയാളത്തിന്റെ അമ്മ യായി മരിയ
ആമി
ശുദ്ധന്‍ ദുഷ്ടന്റെ ഫലം
ചെയ്യുമെന്ന പഴംചൊല്ലിന്റെ
യഥാര്‍ത്ഥ അര്ത്ഥം
മനസ്സിലാക്കിയ ആമി
മലയാളി യുടെ കപട
സദാചാരത്തിന്റെ മുകപടം
വലിച്ചു കീറിയ ആമി
അതുപോലത്തെ ഒരു
മുകപടം എടുതനിഞ്ഞതെന്തിനു
എന്നാലും
अमी ठुमाको
बालू माशी
malayalam and
indian literary galaxy
has now finally been
settled
It really and deffinitely
kicked up lot of heat and dust
in her writing
she was bold and beautiful
celebrated her
words and worth
മലയാളം മാത്രമറിയുന്ന
മലയാളത്തിന്റെ
വിശ്വത്തിന്റെ അമ്മയായ
ബാലമാനിയംമയുടെ
ലോകം മുഴുവന്‍ അറിയപ്പെട്ട
മലയാളത്തിന്റെ അമ്മ യായി മരിയ
ആമി
ശുദ്ധന്‍ ദുഷ്ടന്റെ ഫലം
ചെയ്യുമെന്ന പഴംചൊല്ലിന്റെ
യഥാര്‍ത്ഥ അര്ത്ഥം
മനസ്സിലാക്കിയ ആമി
മലയാളി യുടെ കപട
സദാചാരത്തിന്റെ മുകപടം
വലിച്ചു കീറിയ ആമി
അതുപോലത്തെ ഒരു
മുകപടം എടുതനിഞ്ഞതെന്തിനു
എന്നാലും
अमी ठुमाको
बालू माशी
മേയ് 30, 2009
എളമരം ക്രീം
കേരളത്തിലെ പൊതുമെകല സ്ഥാപനങ്ങള്‍
ലാഭമുണ്ടാകി
കഴിഞ്ഞ യു പീ യേ സര്‍കാരിന്റെ കാലത്ത്
ഇടതു സര്‍കാര്‍ സക്തമായ സമ്മര്‍ദം ചെലുത്തിയത് കൊണ്ടാണ്
കേരളത്തില്‍ ഇത്ര കേന്ദ്ര നിക്ഷേപം വന്നത്
ശരിയാണ് ശരിയാണ് ശരിയാണ് വളരെ വളരെ ശരിയാണ്
നിങ്ങള്‍ എലമാരത്തില്‍ നിന്നു മാത്രമല്ല ഏത്
പടുമാരത്തില്‍ നിന്നും ക്രീം ഉണ്ടാക്കാന്‍
കഴിവുള്ളവരാണ് എന്ന്
നിങ്ങളെ കണ്ടു പേടിച്ചു മുട്ടിടിച്ചാണ്
പാവം വജ്പായി യുടെ മുട്ട് സസ്ത്രക്രിയ ചെയ്യേണ്ടി വന്നത്
നിങ്ങളുടെ സമ്മര്‍ദം താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ്
മന്‍മോഹന്‍ സിങ്ങിന് ഹൃദയം തകരാറായി
സസ്ത്രക്രിയ വേണ്ടി വന്നത്
പിണറായി രണ്ടുണ്ട പെട്ടിയില്‍ എടുത്തു
ഡല്‍ഹിക്ക് പോകുന്ന വിവരം അറിഞ്ഞാണ്
മന്‍മോഹന്‍ ആന്റണി വഴി കുറെ കേന്ദ്ര നിക്ഷേപം
കേരളത്തിലേക്ക് കൊടുത്തു വിട്ടത്
ആണവ കരാറില്‍ നിങ്ങള്‍ ചെലുത്തിയ സമ്മര്‍ദം
പേടിച്ചിട്ടാണ് ബുഷ് ഉം ഒബാമയും ഒക്കെ
സീ ഐ യെ ഉപയോഗിച്ചു മാധ്യമ സിണ്ടികാടിനെ
ഉപയോഗിച്ചും നമ്മുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൊണ്ടാണ്
നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ തൊട്ടതു
നിങ്ങള്‍ടെ സമ്മര്‍ദം പേടിച്ചിട്ടാണ് ഇപ്പോള്‍
കേരളത്തിന് ഇത്ര മന്ത്രിമാരെ തന്നത്
പ്രവാസികള്‍ വഴി നിങ്ങള്‍ടെ സമ്മര്‍ദം കൊണ്ടാണ്
ദുബായ് സര്‍കാര്‍ പേടിച്ചു അയ്യായിരം കോടിയുടെ
സ്മാര്ട്ട് സിറ്റി പദ്ധതി ഇവിടെ കൊണ്ടു വന്നത്
ഒന്നു പോ മാഷേ വെള്ളത്തില്‍ ആണി അടിക്കാതെ
പോയി തൊട്ടടുത്ത തമിഴന്റെ കയ്യില്‍ നിന്നു
സ്വന്തം അണക്കെട്ടുകളായ പറമ്പിക്കുളം മുല്ലപ്പെരിയാര്‍
ഇവയിലെ കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം
മേടിച്ചു കാണിക്കു എന്നിട്ട് പിന്നെ
പടുമാരത്തില്‍ നിന്നു ക്രീം ഉണ്ടാക്കാം
ലാഭമുണ്ടാകി
കഴിഞ്ഞ യു പീ യേ സര്‍കാരിന്റെ കാലത്ത്
ഇടതു സര്‍കാര്‍ സക്തമായ സമ്മര്‍ദം ചെലുത്തിയത് കൊണ്ടാണ്
കേരളത്തില്‍ ഇത്ര കേന്ദ്ര നിക്ഷേപം വന്നത്
ശരിയാണ് ശരിയാണ് ശരിയാണ് വളരെ വളരെ ശരിയാണ്
നിങ്ങള്‍ എലമാരത്തില്‍ നിന്നു മാത്രമല്ല ഏത്
പടുമാരത്തില്‍ നിന്നും ക്രീം ഉണ്ടാക്കാന്‍
കഴിവുള്ളവരാണ് എന്ന്
നിങ്ങളെ കണ്ടു പേടിച്ചു മുട്ടിടിച്ചാണ്
പാവം വജ്പായി യുടെ മുട്ട് സസ്ത്രക്രിയ ചെയ്യേണ്ടി വന്നത്
നിങ്ങളുടെ സമ്മര്‍ദം താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ്
മന്‍മോഹന്‍ സിങ്ങിന് ഹൃദയം തകരാറായി
സസ്ത്രക്രിയ വേണ്ടി വന്നത്
പിണറായി രണ്ടുണ്ട പെട്ടിയില്‍ എടുത്തു
ഡല്‍ഹിക്ക് പോകുന്ന വിവരം അറിഞ്ഞാണ്
മന്‍മോഹന്‍ ആന്റണി വഴി കുറെ കേന്ദ്ര നിക്ഷേപം
കേരളത്തിലേക്ക് കൊടുത്തു വിട്ടത്
ആണവ കരാറില്‍ നിങ്ങള്‍ ചെലുത്തിയ സമ്മര്‍ദം
പേടിച്ചിട്ടാണ് ബുഷ് ഉം ഒബാമയും ഒക്കെ
സീ ഐ യെ ഉപയോഗിച്ചു മാധ്യമ സിണ്ടികാടിനെ
ഉപയോഗിച്ചും നമ്മുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൊണ്ടാണ്
നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ തൊട്ടതു
നിങ്ങള്‍ടെ സമ്മര്‍ദം പേടിച്ചിട്ടാണ് ഇപ്പോള്‍
കേരളത്തിന് ഇത്ര മന്ത്രിമാരെ തന്നത്
പ്രവാസികള്‍ വഴി നിങ്ങള്‍ടെ സമ്മര്‍ദം കൊണ്ടാണ്
ദുബായ് സര്‍കാര്‍ പേടിച്ചു അയ്യായിരം കോടിയുടെ
സ്മാര്ട്ട് സിറ്റി പദ്ധതി ഇവിടെ കൊണ്ടു വന്നത്
ഒന്നു പോ മാഷേ വെള്ളത്തില്‍ ആണി അടിക്കാതെ
പോയി തൊട്ടടുത്ത തമിഴന്റെ കയ്യില്‍ നിന്നു
സ്വന്തം അണക്കെട്ടുകളായ പറമ്പിക്കുളം മുല്ലപ്പെരിയാര്‍
ഇവയിലെ കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം
മേടിച്ചു കാണിക്കു എന്നിട്ട് പിന്നെ
പടുമാരത്തില്‍ നിന്നു ക്രീം ഉണ്ടാക്കാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)