ജൂലൈ 09, 2009

നാറിയ സമുദായ സംഘടന

ഇന്ത്യയുടെ യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ശബ്ദം
ആഗോള തലത്തില്‍ എത്തിച്ചു
യശസ്സുയര്‍ത്തിയ ശ്രീ സ്വാമി വിവേകാനന്ദന്‍
കേരളം കണ്ടു പറഞ്ഞതു
കേരളം ഒരു ഭ്രാന്താലയം എന്നാണ്
അത് ഇവിടത്തെ ജാതികൊമാരങ്ങളുടെ
പൊറാട്ട് കണ്ടിട്ട്
അദ്ദേഹം ഒരു ജ്ഞാനിയനെന്നു ലോകം മുഴുവന്‍
സമ്മതിക്കുന്ന സ്ഥിതിക്ക് അദ്ദേഹം പറഞ്ഞതും
മരിചാവാന്‍ വഴിയില്ല
അദ്ദേഹം അന്ന് പറഞ്ഞ
തെച്ചുമാച്ചു കലയാണോ
കഴുകികലയാണോ കഴിയാത്ത
പഴിക്ക് ഒരു പരിഹാരം നിര്‍ദേശിച്ചത്
ശ്രീ നാരായണഗുരു മാത്രം
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
എണ്ണ മഹദ്‌ വചനത്തിലൂടെ
പക്ഷെ സര്‍കാരിന്റെ നയം
മനുഷ്യര്‍ എങ്ങിനെയെങ്ങിലും ആയിക്കോട്ടെ
പാര്ട്ടി നന്നായാല്‍ മതി എന്നും
അപ്പോള്‍ കാര്യത്തിലേക്ക് വരം
സ്വാമി വിവേകാനന്ദന്‍ കണ്ട ആളുകളുടെ
വംസം അന്യം നിന്നു പോയിട്ടില്ലെന്ന് മനസ്സിലായത്
ഈ അടുത്ത് ഒരു

Naariya Samudhaaya Sankatanayude
ഭാരവാഹി വായ തുറന്നപ്പോഴാണ്
ശശി തരൂര്‍ ഡല്ഹി നായരാണെന്ന്

സന്കടനയുടെ തല അടുത്തിരുതികൊണ്ടാണ്
ഈ എഴുന്നല്ലതൊക്കെ
ഇവര്‍ പരനിരുന്നെന്കില്‍
ജനം തരൂരിന് വോട്ടു
ചെയ്യില്ലയിരുന്നുവെന്നു
ഇത്തരം പിന്സീടു ഡ്രൈവിംഗ് അനുവധിച്ചവരൊക്കെ
സൂപര്‍ പോഴാന്മാരായിരുന്നു
മുമ്പ്‌ വേറൊരു സൂപ്പര്‍ മണ്ടന്‍
നായനാരായിര്നു ഇതു പോലൊരു വിഡ്ഢിത്തം
എഴുന്നെല്ലിച്ചത്
വോട്ടു ചെയ്യുമ്പോള്‍ ബാലറ്റ്‌ പേപ്പര്‍
പത്രകരെ ഉയര്ത്തി കാണിച്ചു
അടുത്ത ദിവസം പത്രത്തില്‍ ഈ പടം അടിച്ച് വന്നു പുകിലായപ്പോള്‍
പത്രസമ്മേളനം വിളിച്ചു
പിന്നെയും പുതിയ വിഡ്ഢിത്തം എഴുന്നെള്ളിക്കതിരിക്കാന്‍
പിന്നില്‍ നിന്നു
ചിവധാച്ച മേനോന്‍
പ്രോമ്പ്റ്റ്‌ ചെയ്തു കൊടുക്കുന്നത് കാണാമായിരുന്നു
അത് ഞാന്‍ ഉയര്ത്തി കാണിച്ചതല്ല
കമ്പ്യൂട്ടറില്‍ മോര്പ്ത് ചെയ്തു കാണിച്ചതാണ്
പിന്നെ നായനാരായിരുന്നത് കൊണ്ടു
അത്രയേ കാര്യമാകിയുല്ല്

അതെ പോലെ നാരാന പിള്ള
അടുത്തിരുതിയാണ് ഈ
അഴകിയ രാവണന്‍ ഇങ്ങനെ
പിന്‍ സീറ്റ് ഡ്രൈവിംഗ് നടത്തിയത്

കുഞ്ഞ്ജന്‍ നമ്പ്യാരുടെ
കവിതകളില്‍ നിന്നു നമുക്കു അറിയാം
നായന്മാര്‍ മടിയന്മാരായ
പടയാളികള്‍ ആയിരുന്നു
അതായത് മടയാളികള്‍
യുദ്ധം വരുമ്പോള്‍ രാജാവ് വിളികുമ്പോള്‍
വാലും പരിചയുമൊക്കെ
പണയം വച്ചു പുട്ടടിച്ചു നടന്നു
വഴിയറിയാതെ വിയര്തിരുന്നവര്‍
യുദ്ധത്തില്‍ പന്കെടുകാതെ
വീരവാദം മാത്രം മുഴക്കിയിരുന്നവര്‍
ദെ വീണ്ടും അതെ പോലെ ഒരു ഗീര്‍വാണം
വെറുതെയല്ല വിവരമുള്ളവര്‍ പറഞ്ഞു വച്ചത്
ജാത്യാലുള്ളതു തൂത്താല്‍ പോവില്ല എന്ന്

പോട്ടെ ഈ വര്‍ഗതിനെയും
സിംഹവാലന്റെ ഗാനത്തില്‍ പെടുത്തി
സംരക്ഷിക്കാം വേണ്ടത് ചെയ്യണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ