പന്നി ആരെന്നു ചോദിച്ചു
പന്നി യാറെന്നുചൊല്ലിനേന്‍
പന്നി കേട്ടതകോപിച്ചു
പന്നിയെട്ട ക്ഷമിക്കണേ
ഇപ്പോള്‍ ചെന്കുലമായി
ഇനി പള്ളി വാസല്‍ തന്നെ ശരണം
യേത് നികൃഷ്ട ജീവിയുടെയും
കാല്‍ പിടിക്കാം
വീതം കിട്ടിയവരെല്ലാം
ഓരോരുത്തരായി പൊന്തി വരുന്നു
ടീച്ചര്‍ ...
മറ്റേ ടീചെര്ക് നാക്ക് ചൊരിഞ്ഞു വരുന്നു
ആടിനെ പട്ടിയക്കുന്നുവത്രേ
പിന്നെ പെപട്ടിയക്കുന്നുവത്രേ
ഹൊ സഹിക്കാന്‍ പറ്റുന്നില്ല
മകനെ ഒന്നു ഗവര്‍ണര്‍ ആക്കാന്‍ പറ്റിയിരുന്നെങ്കില്‍
സകവിനെ സഹായിക്കാമായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ