ഹൊ എന്തൊരു നാറ്റം
എന്തൊരു അന്തരീക്ഷ മലിനീകരണം
എന്തൊരു ശബ്ദ മലിനീകരണം
ഒരു ഭഗവദ് ഗീതയും
കുറെ മുലകളും എണ്ണ
ബഷീറിന്റെ മുലവാചകം അല്ല
തലവാചകം ഓര്മ വരുന്നു
അത് പോലെ
ഒരു കരാറും കുറെ പെഴകളും
ഈ നാറ്റം സഹികാതെ
ഇവിടത്തെ പള്ളികളിലെ യും
കപ്പെലകളിലെയും
ക്രിസ്തുവിന്റെ പ്രതിമകള്‍ പോലും
മൂക്ക് പൊത്തുന്നു
ഈ അവസ്ഥയിലും
ഇന്നും സത്യസന്ധതയുടെ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
മുഖ്യന്‍ മാത്രം
ഞങ്ങളുടെ സമാനതകളില്ലാത്ത നേതാവ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ