പെട്രോള്‍
തീര്‍ന്നു കൊണ്ടിരിക്കുന്നു
എന്ന് ഇനിയാരും
പേടിക്കേണ്ടതില്ല
കാരണം
പെട്രോള്‍ എങ്ങിനെയുണ്ടാവുന്നു
ഫോസ്സിലുകളില്‍ നിന്നു
ഫോസ്സിലുകള്‍ എങ്ങിനെയുണ്ടാവുന്നു
ശവങ്ങളില്‍ നിന്നു
ശവങ്ങള് എങ്ങിനെയുണ്ടാവുന്നു
സന്കര്ഷങ്ങളില് നിന്നും
സന്കടനങ്ങളില് നിന്നും
സിറിയ മുതല്‍
പാകിസ്താന് വരെ
ഒരിക്കലും അവസാനിക്കാത്ത
സന്കട്ടനങ്ങള് ഉള്ളിടത്തോളം
പെട്രോളിന് ഒരു ദൌര്ലബ്യവും
വരില്ല
തൊട്ടാല്‍ തീ പിടിക്കുന്ന
ഇനമല്ലേ
പിന്നെ എങ്ങിനെ
പെട്രോള്‍ ആവാതിരിക്കും
മേയ് 21, 2009
പോള്‍ ഐസ്
കാട്ടു കള്ളന് വീരപ്പനെ
വെടി വച്ചിട്ട
തമിഴ്നാട് പോലീസ്
പുളിതലവനെ വെടി വച്ചിട്ട്
ജനങ്ങളെയും രാജ്യത്തെയും
രക്ഷിച്ച ലങ്കന്‍ പട്ടാളം
ഗുണ്ടയെ സംരക്ഷിക്കാം
പൊതുജനത്തെ വെടിവച്ചിട്ട
നമ്മടെ പോലീസ്
നമ്മടെ രാഷ്ട്രീയക്കാരെ
സംരക്ഷിച്ചു സംരക്ഷിച്ചു
അവര്‍ ഇങ്ങനെയായിപ്പോയി
ക്ഷമിക്കു പ്ലീസ്
വെടി വച്ചിട്ട
തമിഴ്നാട് പോലീസ്
പുളിതലവനെ വെടി വച്ചിട്ട്
ജനങ്ങളെയും രാജ്യത്തെയും
രക്ഷിച്ച ലങ്കന്‍ പട്ടാളം
ഗുണ്ടയെ സംരക്ഷിക്കാം
പൊതുജനത്തെ വെടിവച്ചിട്ട
നമ്മടെ പോലീസ്
നമ്മടെ രാഷ്ട്രീയക്കാരെ
സംരക്ഷിച്ചു സംരക്ഷിച്ചു
അവര്‍ ഇങ്ങനെയായിപ്പോയി
ക്ഷമിക്കു പ്ലീസ്
വന്‍ ചെനയുദെ ചിരി
വീയെസ്സിന്റെത്
വഞ്ചനയുടെ ചിരിയല്ല
ഓരോ സന്ദര്‍ഭത്തിലും
മുന്നറിയിപ്പ് തന്നില്ല എന്ന്
പറയാന്‍ കഴിയുമോ
ഇതു ശരിയല്ല
ഇതു ചെയ്യരുത് എന്ന്
അപ്പോഴൊക്കെ
എന്തായിരുന്നു
ഹുങ്ക്
ബ്രാഹ്മണ്യം കൊണ്ടു
കുന്തിച്ചു കുന്തിച്ചു
ബ്രാഹ്മാവുമേനിക്കോവ്വയെന്നു ചിലര്‍
ഏത്
കമ്മ്യൂണിസം കൊണ്ടു
ഗര്വിച്ചു നെഗളിച്ചു
മാര്‍ക്സ് ഉം ലെനിന് ഉം
എനിക്കൊവ്വ എന്ന് ചിലര്‍
കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ
കുഴലൂത്തുകാര്‍
ഫസുരേന്ദ്ര ഫാബ്
സു കുമാരെടന്‍
മക്കള്‍ പ്രത്യേകിച്ച്
പെന്‍ മക്കള്‍ വലുതാവുമ്പോള്‍
വിവരമുള്ളവര്‍ പറയും
സൂക്ഷിച്ചു പ്രവര്തികണം
ഇല്ലെങ്ങില്‍ ജനം കേറി
നിരങ്ങും എന്ന്
അത് പോലെ വീയെസ്സും പറഞ്ഞു
ജനം കേറി നെരങ്ങും എന്ന്
കേട്ടില്ല
ജനം കേറി നെരങ്ങി
ചെനപ്പെടുത്തി
അത് കണ്ടാണ് വീയെസ്സ്
ചിരിച്ചത്
വന്‍ ചെനയുദെ ചിരി
വഞ്ചനയുടെ ചിരിയല്ല
ഓരോ സന്ദര്‍ഭത്തിലും
മുന്നറിയിപ്പ് തന്നില്ല എന്ന്
പറയാന്‍ കഴിയുമോ
ഇതു ശരിയല്ല
ഇതു ചെയ്യരുത് എന്ന്
അപ്പോഴൊക്കെ
എന്തായിരുന്നു
ഹുങ്ക്
ബ്രാഹ്മണ്യം കൊണ്ടു
കുന്തിച്ചു കുന്തിച്ചു
ബ്രാഹ്മാവുമേനിക്കോവ്വയെന്നു ചിലര്‍
ഏത്
കമ്മ്യൂണിസം കൊണ്ടു
ഗര്വിച്ചു നെഗളിച്ചു
മാര്‍ക്സ് ഉം ലെനിന് ഉം
എനിക്കൊവ്വ എന്ന് ചിലര്‍
കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ
കുഴലൂത്തുകാര്‍
ഫസുരേന്ദ്ര ഫാബ്
സു കുമാരെടന്‍
മക്കള്‍ പ്രത്യേകിച്ച്
പെന്‍ മക്കള്‍ വലുതാവുമ്പോള്‍
വിവരമുള്ളവര്‍ പറയും
സൂക്ഷിച്ചു പ്രവര്തികണം
ഇല്ലെങ്ങില്‍ ജനം കേറി
നിരങ്ങും എന്ന്
അത് പോലെ വീയെസ്സും പറഞ്ഞു
ജനം കേറി നെരങ്ങും എന്ന്
കേട്ടില്ല
ജനം കേറി നെരങ്ങി
ചെനപ്പെടുത്തി
അത് കണ്ടാണ് വീയെസ്സ്
ചിരിച്ചത്
വന്‍ ചെനയുദെ ചിരി
സിന്ധു ജോയ്
ഇതാ
നായനാരുടെ
യഥാര്‍ത്ഥ
പിന്‍ഗാമി
അതെ സന്ദര്‍ഭം
അതെ വാക്കുകള്‍
ഞങ്ങള്‍ സാങ്കേതികമായി തോറ്റ്
പക്ഷെ രാഷ്ട്രീയമായി വിജയിച്ചു
ശരിയാണ് മകളെ
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളെല്ലാം
ശരിക്കും പണിയെടുത്തു
അല്ലാതെ നോക്ക് കൂലി വാങ്ങി
വെറുതെയിരുന്നില്ല
ഇനി എന്നാണാവോ നിങ്ങള്‍
രാഷ്ട്രീയമായി തോല്കുക
നായനാരുടെ
യഥാര്‍ത്ഥ
പിന്‍ഗാമി
അതെ സന്ദര്‍ഭം
അതെ വാക്കുകള്‍
ഞങ്ങള്‍ സാങ്കേതികമായി തോറ്റ്
പക്ഷെ രാഷ്ട്രീയമായി വിജയിച്ചു
ശരിയാണ് മകളെ
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളെല്ലാം
ശരിക്കും പണിയെടുത്തു
അല്ലാതെ നോക്ക് കൂലി വാങ്ങി
വെറുതെയിരുന്നില്ല
ഇനി എന്നാണാവോ നിങ്ങള്‍
രാഷ്ട്രീയമായി തോല്കുക
തിരഞ്ഞെടുപ്പ് 2009
ഇവന് കൊതുകുകളെ
തിരഞ്ഞു പിടിച്ചു കൊല്ലുന്നു
ടീ എന്‍ സെഷന് നമോവാകം
തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍
നടപ്പാക്കിയപ്പോള്‍
ഫോടോ പതിച്ച
തിരിച്ചറിയല്‍ കാര്‍ഡ്
നിര്‍ബന്ധമാകിയപ്പോള്‍
കള്ളാ വോട്ടുകള്‍
നിര്‍ത്തിയപ്പോള്‍
C കമ്മ്യൂണിസ്റ്റ് P പാര്‍ട്ടി
I ഇല്ലാതായി M മക്കളെ
തിരഞ്ഞു പിടിച്ചു കൊല്ലുന്നു
ടീ എന്‍ സെഷന് നമോവാകം
തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍
നടപ്പാക്കിയപ്പോള്‍
ഫോടോ പതിച്ച
തിരിച്ചറിയല്‍ കാര്‍ഡ്
നിര്‍ബന്ധമാകിയപ്പോള്‍
കള്ളാ വോട്ടുകള്‍
നിര്‍ത്തിയപ്പോള്‍
C കമ്മ്യൂണിസ്റ്റ് P പാര്‍ട്ടി
I ഇല്ലാതായി M മക്കളെ
മേയ് 06, 2009
ഈനംപെചിക്ക് കൂട്ട്
ഈനാമ്പേച്ചിക്ക് കൂട്ട്
എന്ന് കേടിട്ടെ ഉള്ളു
അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം
അറിയനമെങ്ങില്‍
എ ജി ഉടെ പ്രവര്‍ത്തി
നോക്കിയാല്‍ മതി
എന്ന് കേടിട്ടെ ഉള്ളു
അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം
അറിയനമെങ്ങില്‍
എ ജി ഉടെ പ്രവര്‍ത്തി
നോക്കിയാല്‍ മതി
ലസിത് മലിംഗ
oh what a bowling action
like an aborigin
chasing and attacking
a porcupine with stone
or a paandy
chasing a streetdog
and throwing stone at it
or more aptly
a lankan citizen
do when he sees
an LTTE man
like an aborigin
chasing and attacking
a porcupine with stone
or a paandy
chasing a streetdog
and throwing stone at it
or more aptly
a lankan citizen
do when he sees
an LTTE man
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)