മേയ് 21, 2009

സിന്ധു ജോയ്

ഇതാ
നായനാരുടെ
യഥാര്ത്ഥ
പിന്ഗാമി
അതെ സന്ദര്‍ഭം
അതെ വാക്കുകള്‍
ഞങ്ങള്‍ സാങ്കേതികമായി തോറ്റ്
പക്ഷെ രാഷ്ട്രീയമായി വിജയിച്ചു
ശരിയാണ് മകളെ
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളെല്ലാം
ശരിക്കും പണിയെടുത്തു
അല്ലാതെ നോക്ക് കൂലി വാങ്ങി
വെറുതെയിരുന്നില്ല
ഇനി എന്നാണാവോ നിങ്ങള്‍
രാഷ്ട്രീയമായി തോല്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ