കാട്ടു കള്ളന്‍ വീരപ്പനെ
വെടി വച്ചിട്ട
തമിഴ്‌നാട് പോലീസ്
പുളിതലവനെ വെടി വച്ചിട്ട്
ജനങ്ങളെയും രാജ്യത്തെയും
രക്ഷിച്ച ലങ്കന്‍ പട്ടാളം
ഗുണ്ടയെ സംരക്ഷിക്കാം
പൊതുജനത്തെ വെടിവച്ചിട്ട
നമ്മടെ പോലീസ്
നമ്മടെ രാഷ്ട്രീയക്കാരെ
സംരക്ഷിച്ചു സംരക്ഷിച്ചു
അവര്‍ ഇങ്ങനെയായിപ്പോയി
ക്ഷമിക്കു പ്ലീസ്
പുളി എന്നത് പുലി എന്ന് തിരുത്തൂ...
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട്