മേയ് 21, 2009

വന്‍ ചെനയുദെ ചിരി

വീയെസ്സിന്റെത്
വഞ്ചനയുടെ ചിരിയല്ല
ഓരോ സന്ദര്‍ഭത്തിലും
മുന്നറിയിപ്പ് തന്നില്ല എന്ന്
പറയാന്‍ കഴിയുമോ
ഇതു ശരിയല്ല
ഇതു ചെയ്യരുത് എന്ന്
അപ്പോഴൊക്കെ
എന്തായിരുന്നു
ഹുങ്ക്
ബ്രാഹ്മണ്യം കൊണ്ടു
കുന്തിച്ചു കുന്തിച്ചു
ബ്രാഹ്മാവുമേനിക്കോവ്വയെന്നു ചിലര്‍
ഏത്
കമ്മ്യൂണിസം കൊണ്ടു
ഗര്വിച്ചു നെഗളിച്ചു
മാര്‍ക്സ് ഉം ലെനിന്‍ ഉം
എനിക്കൊവ്വ എന്ന് ചിലര്‍
കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ
കുഴലൂത്തുകാര്‍
ഫസുരേന്ദ്ര ഫാബ്
സു കുമാരെടന്‍
മക്കള്‍ പ്രത്യേകിച്ച്
പെന്‍ മക്കള്‍ വലുതാവുമ്പോള്‍
വിവരമുള്ളവര്‍ പറയും
സൂക്ഷിച്ചു പ്രവര്തികണം
ഇല്ലെങ്ങില്‍ ജനം കേറി
നിരങ്ങും എന്ന്
അത് പോലെ വീയെസ്സും പറഞ്ഞു
ജനം കേറി നെരങ്ങും എന്ന്
കേട്ടില്ല
ജനം കേറി നെരങ്ങി
ചെനപ്പെടുത്തി
അത് കണ്ടാണ്‌ വീയെസ്സ്
ചിരിച്ചത്
വന്‍ ചെനയുദെ ചിരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ