മാർച്ച് 30, 2010

സംവരണ വിരോതികള്‍

സംവരണ  വിരോതികള്‍ 
വനിതകള്‍ക് ൩൩%
സംവരണം എന്ന്
ചര്‍ച്ച വന്നപ്പോള്‍
വനിതകള്‍ തന്നെ എതിര്തതെന്തിനാണ്
ആരൊക്കെ എതിര്‍ത്ത്
മമത ബാനര്‍ജി
മായാവതി
ഇവര്കെന്തു പ്രശ്നം
ഇവരാരും കല്യാണം കഴിച്ചവരല്ല
മാത്രവുമല്ല ഇവരുടെ പര്ടിയിലോന്നും
വനിതകള്‍ക് ഒരു പ്രതിനിത്യവുമില്ല
അപ്പോള്‍ മൂനിലോന്നു സംവരണം വന്നാല്‍
അത്രയും രസം കുറയും എന്ന് സാരം

സാധാരണ  കോണ്‍ഗ്രസിനെ എതിര്കാരുള്ള
ജയലളിത എതിര്‍ത്തില്ല
കാരണം അയമക്ക്  എപ്പോഴും കൂട്ട്
ശശികല ഉണ്ടല്ലോ
പോരാത്തതിനു
സോവര്‍ഗരതി നിയമവിധേയമാക്കി
സുപ്രേമേ കോടതിയും കൂടിനുണ്ട്
കലികാല വൈഭവം

മാനതൊന്നു പറകാതിങ്ങനെ

മാനതൊന്നു പറകാതിങ്ങനെ
ഞാനമാരുന്ന്തു ശരിയാണോ
വാളാല്‍ ചില്ല തുമ്പില്‍ ചുറ്റി
വരിഞ്ഞു കിടന്നോന്നടം
തൂരിസം മന്ത്രി
കയറില്‍ തൂങ്ങി ആടുന്നത് കണ്ടപ്പോള്‍ ഓര്മ വന്ന വരികളാണ്
ആദ്യത്തെ രണ്ടു വരി
നാലാം ക്ലാസ്സില്‍ പഠിച്ചത്
പിന്നത്തെ രണ്ടു വരി
ഒന്നാം ക്ലാസ്സില്‍ പഠിച്ചത്
നാല്പതു വര്‍ഷമായെങ്ങിലും
പകരം വക്കാന്‍ പറ്റാത്തത്ര
ലളിതവും സുന്ദരവുമായ വരികള്‍

സകാവേ ഇങ്ങനെ ഒരു അന്തവും ഇല്ലാതെ
പൊങ്ങി പറന്നാല്‍
വല്ല സീ ഐ എ കാരും വെടിവചിടില്ലേ സകവേ
തെരഞ്ഞെടുപ്പു ഇങ്ങടുത്തു വരുകയല്ലെ
അത് അട്ടി മറിക്കാന്‍
സീ ഐ എ കാറും ഒരുക്കങ്ങള്‍
തുടങ്ങിയിട്ടുണ്ടാകും
സംശയമുന്ടെങ്ങില്‍ പാര്‍ട്ടി സെക്രട്ടറി യോട്
ചോദിച്ചു നോക്ക്
അതോ   ഇനി
ടൂറിസ്റ്റ് കളെ ആകര്‍ഷിക്കാന്‍
പഴനിയിലും മറ്റും പോയാല്‍
പൂജ സാധനങ്ങള്‍ വില്കാനും
മുറികളിലേക്  കൊണ്ടുപോകനുമായി
നമ്മുടെ കാറിനു പിന്നാലെ ഓടിവന്നു വിളിച്ചു 
തമിഴര്‍ ചെയ്യുന്നത് പോലെ
വിമാനത്തില്‍  മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന
വിനോത സഞ്ചാരികളെ
വിളിച്ചു താഴെ ഇറക്കി കൊണ്ട് വരാനാണോ
മന്ത്രി കയറില്‍ തൂങ്ങി
ഈ കാസര്തൊക്കെ
കാണിച്ചത്‌
ഈശ്വരോ രക്സത്

വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

വിളിച്ചു ചൊല്ലി പ്രായശ്ചിത്തം
പല തരാം പ്രയസ്ചിതങ്ങള്‍
നിര്‍ദേശിച്ചു കാണാറുണ്ട്
പുഷ്പാഞ്ജലി
രക്ത പുഷ്പാഞ്ജലി
ഗുരുഹി പുഷ്പാഞ്ജലി
പൂ മൂടല്‍
ചന്ദനം ചാര്‍ത്തല്‍
ആനയെ നടകിരുതല്‍
അമ്പല ദര്‍ശനം
കൊടിമരം നേരല്‍
ഉരുളി കമിഴ്തല്‍
ഉരുളി നിവര്തല്‍
പശു ധനം
വസ്ത്ര ദാനം
അന്ന ദാനം
ശയന പ്രദക്ഷിണം

ഇതെല്ലം കഴിഞ്ഞിട്ടും
രക്ഷ കിട്ടിയില്ലെങ്ങില്‍
അവസാനം
വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

അതാണ് ഇപ്പോള്‍
ക മുരളിധരന്‍ ചെയ്യുന്നത്
ഞാന്‍ പണ്ട് അലൂമിനിയം പടേല്‍
എന്ന് വിളിച്ചത് തെറ്റാണു ക്ഷമിക്കണം
ഞാന്‍ പണ്ട് മദാമ്മ എന്ന് വിളിച്ചത്
തെറ്റാണു ക്ഷമിക്കണം ....
ഇങ്ങനെയൊക്കെ നാണം കേട്ട്
ഒരു പാര്‍ടിയില്‍ ചേരണോ
കിങ്ങിണി കുട്ടാ

മാര്‍ക്ക്‌ തിരുത്തല്‍

മാര്‍ക്ക്‌  തിരുത്തല്‍ 
വക്കെലനം,ആര്‍ ആയാല്‍
അല്ല ആവെണ്ടാവര്‍
ഇങ്ങനെ തന്നെ വേണം
വക്കീല്‍ ആയികഴിഞ്ഞാലും
ഇത് തന്നെയല്ലേ പണി
കള്ളാ രേകഗല്‍ ഉണ്ടാക്കല്‍
അപ്പോള്‍ പടികുന്നതും
പഠിക്കുമ്പോഴും
അത് തന്നെ
ചെയ്യണം

അതിനു മന്ത്രി യുടെ പ്രസ്താവന
തെറ്റ് ചെയ്തവര്‍ക് മേല്‍
കര്‍ശന നടപടി എടുക്കും
എന്താണ് തെറ്റ്
എന്താണ് നടപടി
തെറ്റ്
ഇത്രയും ബാലിശമായി കള്ളത്തരം ചെയ്തു
പിടിക്കപ്പെട്ടത്
കള്ളത്തരം ചെയ്യാനറിയാത്ത തെണ്ടി
ഇവനെയൊക്കെ പിരിച്ചു വിടണം
ചുരുങ്ങിയത്
സ്ഥലം മാറ്റുക എങ്കിലും ചെയ്തു
നല്ല മിടുക്കന്മാരെ ഈ സ്ഥാനത്തേക്ക്
കൊണ്ട് വരണം
ഇനി വല്ല കേസും വരുകയനെങ്ങില്‍
ഈ തെറ്റ് തന്നെ നന്നായി ചെയ്തു പഠിച്ചു പാസ്സായ
മിടുക്കന്മാരെ വച്ച്
കേസ് വാതിക്കണം

kurukkan ......................

കഴിഞ്ഞ നാല്‍പതു വര്‍ഷമായി
അച്ഛന്‍ പലപ്പോഴും പറഞ്ഞു കേട്ട
ഒരു ഉപമ
കുറുക്കന്‍ കുശു വിട്ട മുഖം എന്ന്
എന്നും ഓര്‍ത്തു നോക്കാരുന്നു
അത് ശരിക്കും എങ്ങിനെയിരിക്കും എന്ന്
ഇപ്പോള്‍ വയനാട് ജില്ല സെക്രട്ടറി
സസീന്ദ്രന്റെ മുഖം കണ്ടപ്പോള്‍

ഒരു പാട് വര്ഷം ഞാന്‍ ആലോചിച്ചു
തല പുന്നക്കിയ പ്രശ്നത്തിന്
ഉത്തരം കിട്ടി
എല്ലാറ്റിനും ഒരു സമയം ഉണ്ട് അശോക

BRANDY AMBASSADOR

കേരളത്തിന്‌  വേണ്ടത്
ബ്രാന്‍ഡ്‌ അംബാസിഡര്‍ അല്ല
ബ്രാണ്ടി അംബാസിഡര്‍ ആണ്
ഒരു വര്ഷം ഏകദേശം
അയ്യായിരം കോടി യുടെ കള്ള്
കുടിച്ചു തീര്‍കുന്ന മലയാളിക്ക്
വേണ്ടത് ബ്രാണ്ടി അമ്ബസ്സിദര്‍ ആണ്

ഇനി വളരെ നിര്‍ബന്ധമാനെങ്ങില്‍

തടിയന്ടവിടെ നസീര്‍ ഉണ്ടല്ലോ
തമ്മില്‍ തമ്മില്‍ മര്യധക്കാരുടെ മെക്കിട്ടു കേറി ഭരിക്കുന്ന
ഒരു ഭരണത്തിന് പറ്റിയ
ആള്‍ പുള്ളി തന്നെ

പരത്തി പറയാന്‍ ചെന്ന ആളെ
ഉരുട്ടി കൊള്ളുന്ന പോലീസെ
ഉപരോധം എന്നാല്‍ വഴി തടയല്‍ ആണെന്ന്
വ്യക്യണം നല്‍കുന്ന ആഭ്യന്തര മന്ത്രി
ചില്ലറ പൈസയുടെ പ്രശ്നത്തിന് പോലും
കൊള്ളുന്ന ഗുണ്ടകള്‍
ഇവര്‍ക് കുട പിടിക്കുന്ന പാര്‍ട്ടി
ഇവര്‍ക് പാടിയ ആള്‍
നസീര്‍ തന്നെ

മാർച്ച് 16, 2010

ARUNDATHI ROY AT EEL

PROMOTED TO
ELITE ECCENTRIC LEAGUE

privilege given only to malayali's
who are
born intelligent
grow intelligently
think intelligently
work intelligently
achieve with intelligence
appreciated for intelligence

ultimately disprove all this
with their idiotism

A PHENOMENON
exibited only by mallu's

this time
arundathi roy reached this gallery

by telling
not to take action
against mao-ists
whose actions are
self explanatory