ദെ
പിന്നക് തിന്ന പൊട്ടന്‍
പിന്നെയും പറയുന്നു
ആ പേരില്‍ ഒരു വ്യക്തി ഇവിടെ വന്നു
പക്ഷെ
അമേരികയില്‍ പിടിയിലായ
ആളാണോ ഇതെന്ന് പറയാന്‍
കേന്ദ്രത്തിനെ കഴിയൂ
നാണമുണ്ടോ
ഇല്ലെന്നു പലവട്ടം തെളിയിച്ചതാണല്ലോ
ഏറനാകുളത്
കളക്ടര്‍ ടെ കാലിന്റെ ഇടയില്‍
ബോംബ് പൊട്ടിച്ചിട്ട് പോയിട്ട്
മാസങ്ങളായി
അതാരാണെന്നു ഇനിയും ഒരു പിടിയുമില്ല
അപ്പോഴാണ് അമേരികയില്‍ നിന്നും
ആരോ വന്നു പോയത്രേ
നവംബർ 16, 2009
നവംബർ 11, 2009
പാഠം ഒന്ന് ഒരു കൂട്ട വിലാപം
പാഠം ഒന്ന് ഒരു കൂട്ട വിലാപം
മൂന്ന് സീറ്റില്‍ തോറ്റതിന് കേള്‍കുന്ന
വിലപമില്ല ഇത്
നൂറു സീറ്റില്‍
എല്ടിയെഫിനു വോട്ട് ചെയ്താ
ജനങ്ങളുടെ വിലാപം
യൂടിയെഫ്ഫ് മെച്ചമയിടല്ല
കാരണം ഇതേ സ്മാര്‍ട്ട് സിറ്റി
കരാര്‍ ഒപ്പിടാന്‍ കംപനികര്‍ വന്നു
പേപ്പര്‍ നീടികൊടുതപ്പോള്‍
പേനയില്‍ മഷി തീര്നുവെന്നു പറഞ്ഞവരല്ലേ
ഇവര്‍
മൂന്ന് സീറ്റില്‍ തോറ്റതിന് കേള്‍കുന്ന
വിലപമില്ല ഇത്
നൂറു സീറ്റില്‍
എല്ടിയെഫിനു വോട്ട് ചെയ്താ
ജനങ്ങളുടെ വിലാപം
യൂടിയെഫ്ഫ് മെച്ചമയിടല്ല
കാരണം ഇതേ സ്മാര്‍ട്ട് സിറ്റി
കരാര്‍ ഒപ്പിടാന്‍ കംപനികര്‍ വന്നു
പേപ്പര്‍ നീടികൊടുതപ്പോള്‍
പേനയില്‍ മഷി തീര്നുവെന്നു പറഞ്ഞവരല്ലേ
ഇവര്‍
നവംബർ 06, 2009
ആവശ്യമുണ്ട്
ആവശ്യമുണ്ട്
മലപ്പുറത്തെ വഞ്ചി അപകടത്തെ കുറിച്ച്
അന്വേഷിക്കാന്‍
ഒരു സിറ്റിംഗ് അല്ല സ്ലീപിംഗ് ജഡ്ജിയുടെ
സേവനം ആവശ്യമുണ്ട്
അഭികാമ്യമായ യോഗ്യതകള്‍
എപ്പോഴും ഉറക്കം തൂങ്ങുന്നയളയിരിക്കണം
നമ്മുടെ പഴയ പ്രതനമന്ത്രി
ദേവ് ഗൌടയെപോലെ
പിന്നെ നമ്മടെ വീര സഖാവ് പാര്‍ട്ടി യോഗത്തില്‍
സംബന്ധികുനതുപോലെ
എത്ര
സോതുന്ടെന്നു ഒരിക്കലും
വെളിപ്പെടുത്താത്ത ആലായിരികണം
വെളിപെടുത്താന്‍ പറ്റാത്ത
വെളിപ്പെടുത്താന്‍ പാടില്ലാത്ത
സോത് ഉള്ള ആളായിരിക്കണം
തെറ്റായ വിധികളുടെ പേരില്‍
വിമര്‍ശനങ്ങള്‍ നേടിയവര്‍
സര്കരുകളുടെ വിമര്‍ശനങ്ങള്‍
നേടിയവര്‍
സുപ്രീം കോടതിയുടെ ശാസന നേടിയവര്‍
പൊതുജനങ്ങളുടെ പ്രതിഷേധത്തിന്
പത്രമായവര്‍
ഒരു അപരതിയെയും ശിക്ഷികാതെ
വെറുതെ വിട്ടവര്‍
എന്നിവര്ക് മുന്‍ഗണന
കാഴ്ചശക്തി തീരെ കുറഞ്ഞവര്‍
മറ്റു വാര്‍ധക്യ സഹജമായ
അസുകങ്ങള്‍
ഷുഗര്‍ പ്രഷര്‍ ഹാര്‍ട്ട് അല്ഴെഇമര്‍ പര്കിന്സോന്‍സ് അമ്നെഷ്യ
ഭ്രമരം തന്മാത്ര പൈല്‍സ് അള്‍സര്‍ വാതം പിത്തം കഫം അഹങ്കാരം
എന്നി അസുകങ്ങള്‍ നിര്‍ബന്ധമായും ഉണ്ടയിരികണം
പക്ഷെ അന്വേഷിക്കുന്ന വിഷയത്തെ കുറിച്ച് ഒരു
വിവരവും ഇല്ലാത്തവരും വിവരം ഉള്ളവരെ
ബഹുമാനികതവരും ആയിരിക്കണം അപേക്ഷകര്‍
എത്ര സമയം നീടികൊടുതലും
അന്വേഷണം പൂര്തിയകതിരികാന്‍
പ്രത്യേകം കഴിവുല്ലവരയിരികണം
പറ്റുമെങ്കില്‍
അന്വേഷണ കാലത്ത്
അന്തരികന്‍ സാധ്യതയുള്ളവര്‍ക്ക്
മുന്‍ഗണന
മേല്‍പറഞ്ഞ
യോഗ്യതയുള്ളവര്‍
അപേക്സികെണ്ടാതില്ല
എത്രയും വേഗം നിങ്ങളെ
ഞങ്ങളുടെ പാര്‍ട്ടിക്കാര്‍
ബന്ധപ്പെട്ട് കൊള്ളും
അല്ല തട്ടിയെടുത്തു കൊള്ളും
പ്ര .ശ്ര
കൊട്ടെശന്കാര്
അട്ടിമാരിക്കാര്‍
നോക്കുകൂലിക്കാര്‍
തുടങ്ങിയവര്‍
ഇടപെടെണ്ടാതില്ല
കാരണം
ഞങ്ങള്‍ ഇതെല്ലം മേടികരെ ഉള്ളു
കൊടുക്കാറില്ല
അതുകൊണ്ട് രണ്ടു പേരുടേയും സമയം
മേനകെടുതെണ്ട
മലപ്പുറത്തെ വഞ്ചി അപകടത്തെ കുറിച്ച്
അന്വേഷിക്കാന്‍
ഒരു സിറ്റിംഗ് അല്ല സ്ലീപിംഗ് ജഡ്ജിയുടെ
സേവനം ആവശ്യമുണ്ട്
അഭികാമ്യമായ യോഗ്യതകള്‍
എപ്പോഴും ഉറക്കം തൂങ്ങുന്നയളയിരിക്കണം
നമ്മുടെ പഴയ പ്രതനമന്ത്രി
ദേവ് ഗൌടയെപോലെ
പിന്നെ നമ്മടെ വീര സഖാവ് പാര്‍ട്ടി യോഗത്തില്‍
സംബന്ധികുനതുപോലെ
എത്ര
സോതുന്ടെന്നു ഒരിക്കലും
വെളിപ്പെടുത്താത്ത ആലായിരികണം
വെളിപെടുത്താന്‍ പറ്റാത്ത
വെളിപ്പെടുത്താന്‍ പാടില്ലാത്ത
സോത് ഉള്ള ആളായിരിക്കണം
തെറ്റായ വിധികളുടെ പേരില്‍
വിമര്‍ശനങ്ങള്‍ നേടിയവര്‍
സര്കരുകളുടെ വിമര്‍ശനങ്ങള്‍
നേടിയവര്‍
സുപ്രീം കോടതിയുടെ ശാസന നേടിയവര്‍
പൊതുജനങ്ങളുടെ പ്രതിഷേധത്തിന്
പത്രമായവര്‍
ഒരു അപരതിയെയും ശിക്ഷികാതെ
വെറുതെ വിട്ടവര്‍
എന്നിവര്ക് മുന്‍ഗണന
കാഴ്ചശക്തി തീരെ കുറഞ്ഞവര്‍
മറ്റു വാര്‍ധക്യ സഹജമായ
അസുകങ്ങള്‍
ഷുഗര്‍ പ്രഷര്‍ ഹാര്‍ട്ട് അല്ഴെഇമര്‍ പര്കിന്സോന്‍സ് അമ്നെഷ്യ
ഭ്രമരം തന്മാത്ര പൈല്‍സ് അള്‍സര്‍ വാതം പിത്തം കഫം അഹങ്കാരം
എന്നി അസുകങ്ങള്‍ നിര്‍ബന്ധമായും ഉണ്ടയിരികണം
പക്ഷെ അന്വേഷിക്കുന്ന വിഷയത്തെ കുറിച്ച് ഒരു
വിവരവും ഇല്ലാത്തവരും വിവരം ഉള്ളവരെ
ബഹുമാനികതവരും ആയിരിക്കണം അപേക്ഷകര്‍
എത്ര സമയം നീടികൊടുതലും
അന്വേഷണം പൂര്തിയകതിരികാന്‍
പ്രത്യേകം കഴിവുല്ലവരയിരികണം
പറ്റുമെങ്കില്‍
അന്വേഷണ കാലത്ത്
അന്തരികന്‍ സാധ്യതയുള്ളവര്‍ക്ക്
മുന്‍ഗണന
മേല്‍പറഞ്ഞ
യോഗ്യതയുള്ളവര്‍
അപേക്സികെണ്ടാതില്ല
എത്രയും വേഗം നിങ്ങളെ
ഞങ്ങളുടെ പാര്‍ട്ടിക്കാര്‍
ബന്ധപ്പെട്ട് കൊള്ളും
അല്ല തട്ടിയെടുത്തു കൊള്ളും
പ്ര .ശ്ര
കൊട്ടെശന്കാര്
അട്ടിമാരിക്കാര്‍
നോക്കുകൂലിക്കാര്‍
തുടങ്ങിയവര്‍
ഇടപെടെണ്ടാതില്ല
കാരണം
ഞങ്ങള്‍ ഇതെല്ലം മേടികരെ ഉള്ളു
കൊടുക്കാറില്ല
അതുകൊണ്ട് രണ്ടു പേരുടേയും സമയം
മേനകെടുതെണ്ട
നവംബർ 03, 2009
അങ്കത്തട്ട്
അങ്കത്തട്ട്
എല്ലാ സ്ഥനാര്തികളെയും
നോക്കുമ്പോള്‍
ഒരു കാര്യം ഉറപ്പു
സ്ഥാന മോഹം
എല്ലാ മുഖത്തും വായിക്കാം
ആവശ്യം വേണ്ട
കഴിവുകളില്ലെങ്ങിലും
വേറെന്തൊക്കെയോ ഭാവം
പക്ഷെ
ഒരിക്കലും
ജയിക്കുമെന്ന് ഉറപ്പില്ലെങ്ങിലും
ആ ആത്മവിശ്വാസം
ആ കഴിവ്
വെറുതെ പോകുന്നതില്‍
ഞങ്ങള്‍ക്ക്
സത്യത്തില്‍ വിഷമമുണ്ട്
ഗുഡ് ലക്ക്
ശോഭ സുരേന്ദ്രന്‍
എല്ലാ സ്ഥനാര്തികളെയും
നോക്കുമ്പോള്‍
ഒരു കാര്യം ഉറപ്പു
സ്ഥാന മോഹം
എല്ലാ മുഖത്തും വായിക്കാം
ആവശ്യം വേണ്ട
കഴിവുകളില്ലെങ്ങിലും
വേറെന്തൊക്കെയോ ഭാവം
പക്ഷെ
ഒരിക്കലും
ജയിക്കുമെന്ന് ഉറപ്പില്ലെങ്ങിലും
ആ ആത്മവിശ്വാസം
ആ കഴിവ്
വെറുതെ പോകുന്നതില്‍
ഞങ്ങള്‍ക്ക്
സത്യത്തില്‍ വിഷമമുണ്ട്
ഗുഡ് ലക്ക്
ശോഭ സുരേന്ദ്രന്‍
ELIGIBLE BACHELOR
ELIGIBLE BACHELOR
എന്ന്
ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്
ഇംഗ്ലീഷ് അറിയുന്നവര്‍ക്ക്
അത് അറിയാന്‍ സാധിക്കും
നമ്മടെ ശ്രീമതിയെപോലെയുള്ളവര്‍ക്ക്
പക്ഷെ വാലണോ മൌതനികോ കോടതികെരിക്കോ
അറിയാന്‍ സാധിക്കയില്ല
അത് കൊണ്ടാണ് ഇവരൊക്കെ
രാഹുല്‍ ഗാന്ധിയെ
കുറ്റം പറയുന്നത്
എന്ന്
ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്
ഇംഗ്ലീഷ് അറിയുന്നവര്‍ക്ക്
അത് അറിയാന്‍ സാധിക്കും
നമ്മടെ ശ്രീമതിയെപോലെയുള്ളവര്‍ക്ക്
പക്ഷെ വാലണോ മൌതനികോ കോടതികെരിക്കോ
അറിയാന്‍ സാധിക്കയില്ല
അത് കൊണ്ടാണ് ഇവരൊക്കെ
രാഹുല്‍ ഗാന്ധിയെ
കുറ്റം പറയുന്നത്
കഷ്ടം
ഹ കഷ്ടം
കോണ്‍ഗ്രസിന് ഒരു നേതാവുന്ടയിരുന്നു
സീതാറാം കേസരി
പുള്ളി എങ്ങിനെ
നേതാവായി
എങ്ങിനെ വന്നു എന്ന് നോക്കിയാല്‍
ആദ്യം പുള്ളിടെ പണി
പൊതുയോഗങ്ങളും
നേതാകന്മാരുടെ
വരവുമെല്ലാം
ചെണ്ട കൊട്ടി നടന്നു നടന്നു
നാട്ടുകാരെ ഒക്കെ അറിയിക്കുക
ഇന്ന് വീയെസ്സിന്റെ പണി എന്താ
എ കെ ജീ സെന്റെറില്‍ നിന്ന്
എഴുതികൊടുക്കുന്ന
തുണ്ടുകടലാസുകള്‍
തപ്പിത്തടഞ്ഞു
പൊതുജനത്തെ
കഴുതകളാക്കി
ഒരു കൊമാളിയെപോലെ
ഭാവഹാവാതികളോടെ
സ്വയം വിഡ്ഢിയായി
മറ്റുള്ളവരെയും വിടിയാക്കി
രസിക്കുക
നിങ്ങളില്‍ ഞങ്ങള്‍ക്ക്
കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നു
പക്ഷെ
നിങ്ങളും
മറ്റുള്ളവരില്‍ നിന്ന് ഒട്ടും വ്യത്യസ്തനല്ലെന്നു
തെളിയിച്ചു
തെണ്ടികള്‍ക്കും
തെണ്ടിപുത്രന്മാര്‍ക്കും
കാട്ടുകല്ലന്മാര്കും
കുട പിടിക്കലാണ്
നിങ്ങളുടെ പണി
അത് പോലും സഹിക്കാം
കാരണം
അത് നിങ്ങളുടെ
വര്‍ഗ്ഗ സ്വഭാവമാണല്ലോ
പക്ഷെ
നിങ്ങളുടെ
കഴിവുകേടിന്
സമര്‍ത്ഥരായ
ഐ എ എസുകാരെ
കുറ്റം പറയുന്ന
സ്വഭാവം
ഒരിക്കലും
പൊറുക്കാന്‍ പറ്റുകയില്ല
കാരണം
രാജാജി പറഞ്ഞതോര്കുക
ഏതു പട്ടിക്കും
മന്ത്രിയാകാം
പക്ഷെ
ഒരു മന്ത്രികും
കളക്ടര്‍ ആകാന്‍ പറ്റില്ല
ഏതായാലും ഇനി ഭകിയുള്ള കാലം കൂടി
ആ കസേരയില്‍ ഇരുന്നിട്ട് പോയ്കോ
ഇറങ്ങികഴിഞ്ഞു ഞങ്ങള്‍
ഫിനോയില്‍ ഇട്ടു
കസേര കഴുകി വൃത്തിയാക്കി
അര്‍ഹരായവരെ കണ്ടെത്തി
ഇരുതികോളം
ഇനി ഒരിക്കലും
വോട്ട് ചോതിച്ചു
ഞങ്ങളുടെ മുന്നിലേക്ക് വരരുതു
കാരണം
ചൂല്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ
ഒരുക്കി വച്ചിട്ടുണ്ട്
ഒക്‌ടോബർ 28, 2009
ഞാന്‍ അടുത്ത മാസം മുതല്‍ നന്നാവാം ha ha ha
ഞാന്‍ അടുത്ത മാസം മുതല്‍ നന്നാവാം
കസ്തുരി മാന്‍ സിനിമയില്‍
മീര ജാസ്മിന്‍ പ്രിന്സിപളിനോട് പറയുന്ന
രംഗം ഓര്മ വരുന്നു
ഞാന്‍ നാളെ മുതല്‍ നന്നാവാം
അപ്പോള്‍ പ്രിന്‍സിപ്പല്‍ ചോദിക്കുന്നുണ്ട്
ഒരു അവാര്‍ഡ് വിന്നിംഗ് ഭാവത്തോടെ
അതെന്താ ഇന്ന് മുതല്‍ നന്നാവാന്‍ പറ്റില്ലേ
നാളെ മുതല്‍ തന്‍ ആര്‍ക് വേണ്ടിയ നന്നാവുന്നത്
എനിക്ക് വേണ്ടിയോ
good question
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നു
ഞങ്ങള്‍ അടുത്ത മാസം മുതല്‍ നന്നാവാം
ഞങ്ങള്‍ ജനങ്ങള്‍ ചോതിക്കുന്നു
അതെന്താ ഇന്ന് മുതല്‍ നന്നായാല്‍
അപ്പോള്‍ നിങ്ങള്‍ തന്നെ സമ്മതിക്കുന്നു
നിങ്ങളുടെ പ്രവര്‍ത്തിയും പ്രവര്‍ത്തനവും
നന്നല്ലയിരുന്നെന്നു അല്ലെ
ഒരുപാടു പ്രാവശ്യം വീയെസ്സും പറഞ്ഞു
അപ്പോള്‍ എല്ലാവരും കൂടി
അദ്ധേഹത്തെ തിരുത്താന്‍ പോയി
കടലോരതയിരുന്നിട്ടും ബകട്ടില്‍ വെള്ളം കോരി കുളിപ്പിച്ച് വൃതിയകി
വീയെസ്സിനെതിരെ അയിത്തം കല്പിച്ചു
പൊളി ബൂരോ കസേരയില്‍ നിന്ന് ഇറക്കി വിട്ടു
ഇരുന്ന കസേര കഴുകി വൃതിയകി വച്ച്
എന്നിട്ടിപോഴെന്തുണ്ടായി
ആ കസേരയില്‍ ഇരിക്കാന്‍
പുള്ളിക്ക് മാത്രമേ
യോഗ്യതയുണ്ടയിരുന്നുല്ല് എന്ന് തെളിഞ്ഞില്ലേ
ചിലര്‍ ശബരി മലക്ക് പോകാന്‍ മലയിടും
കള്ളുകുടി നിര്‍ത്താന്‍ പുകവലി നിര്‍ത്താന്‍
എന്നൊക്കെ പറഞ്ഞു
ഇതൊക്കെ നിര്‍ത്താന്‍
മലക്ക് പോകേണ്ട കാര്യമുണ്ടോ
മലക്ക് പോയിട്ട് കാര്യമുണ്ടോ
എന്തിനാ അവിടെ പോയി നിര്‍ത്താന്‍ പോണത്
അയ്യപ്പനാണോ ഇതിനൊക്കെ കമ്പനി തന്നത്
നീ ചെയ്യുന്ന കാര്യം നിര്‍ത്താന്‍
നിനക്ക് പട്ടുന്നില്ലെങ്ങില്‍
എന്തിനാ ദൈവത്തെ
കുറ്റം പറയുന്നത്
കൂട്ട് പിടിക്കുന്നത്
എന്നിട്ട് തിരിച്ചു വന്നു
പൂര്വതികം ഭംഗിയായി
കലാപരിപാടി തുടരും
ഇന്ന് നന്നവത്തവന്‍
എന്ന് നന്നാവാന്‍
ഒരു മാസം കഴിഞ്ഞു കണക്കു
എന്താന്ന് വച്ചാല്‍
അടുത്ത ഉപ തിരഞ്ഞെടുപ്പിനും
ഇത്രയും കാലം ചെയ്താ
എല്ലാ കൊല്ലരുതൈമയും
ചെയണം
എന്നിട്ട്
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ്
ജനങ്ങളെ പറ്റിക്കണം
ഞാന്‍ നന്നായി എന്ന് പറഞ്ഞു
നീ ഒന്നും ഒരു കാലത്തും
നന്നാവാന്‍ പോനില്ലട
നീ നന്നവനമെങ്ങില്‍
നീ മുപ്പത്തിരണ്ട് വര്ഷം
തുടര്‍ന്ന് പരിചത്തിനു
ഇന്ന് പശ്ചിമ ബംഗാളില്‍
ജനങ്ങള്‍ നിന്നെ ഓടിച്ചിട്ട്
തള്ളികൊല്ലുന്ന പോലെ
ഇവിടെയും ജനങ്ങള്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കണം
അവന്റെയൊരു
അടുത്ത മാസം
നന്നാവല്
ശപ്പന്‍
കസ്തുരി മാന്‍ സിനിമയില്‍
മീര ജാസ്മിന്‍ പ്രിന്സിപളിനോട് പറയുന്ന
രംഗം ഓര്മ വരുന്നു
ഞാന്‍ നാളെ മുതല്‍ നന്നാവാം
അപ്പോള്‍ പ്രിന്‍സിപ്പല്‍ ചോദിക്കുന്നുണ്ട്
ഒരു അവാര്‍ഡ് വിന്നിംഗ് ഭാവത്തോടെ
അതെന്താ ഇന്ന് മുതല്‍ നന്നാവാന്‍ പറ്റില്ലേ
നാളെ മുതല്‍ തന്‍ ആര്‍ക് വേണ്ടിയ നന്നാവുന്നത്
എനിക്ക് വേണ്ടിയോ
good question
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നു
ഞങ്ങള്‍ അടുത്ത മാസം മുതല്‍ നന്നാവാം
ഞങ്ങള്‍ ജനങ്ങള്‍ ചോതിക്കുന്നു
അതെന്താ ഇന്ന് മുതല്‍ നന്നായാല്‍
അപ്പോള്‍ നിങ്ങള്‍ തന്നെ സമ്മതിക്കുന്നു
നിങ്ങളുടെ പ്രവര്‍ത്തിയും പ്രവര്‍ത്തനവും
നന്നല്ലയിരുന്നെന്നു അല്ലെ
ഒരുപാടു പ്രാവശ്യം വീയെസ്സും പറഞ്ഞു
അപ്പോള്‍ എല്ലാവരും കൂടി
അദ്ധേഹത്തെ തിരുത്താന്‍ പോയി
കടലോരതയിരുന്നിട്ടും ബകട്ടില്‍ വെള്ളം കോരി കുളിപ്പിച്ച് വൃതിയകി
വീയെസ്സിനെതിരെ അയിത്തം കല്പിച്ചു
പൊളി ബൂരോ കസേരയില്‍ നിന്ന് ഇറക്കി വിട്ടു
ഇരുന്ന കസേര കഴുകി വൃതിയകി വച്ച്
എന്നിട്ടിപോഴെന്തുണ്ടായി
ആ കസേരയില്‍ ഇരിക്കാന്‍
പുള്ളിക്ക് മാത്രമേ
യോഗ്യതയുണ്ടയിരുന്നുല്ല് എന്ന് തെളിഞ്ഞില്ലേ
ചിലര്‍ ശബരി മലക്ക് പോകാന്‍ മലയിടും
കള്ളുകുടി നിര്‍ത്താന്‍ പുകവലി നിര്‍ത്താന്‍
എന്നൊക്കെ പറഞ്ഞു
ഇതൊക്കെ നിര്‍ത്താന്‍
മലക്ക് പോകേണ്ട കാര്യമുണ്ടോ
മലക്ക് പോയിട്ട് കാര്യമുണ്ടോ
എന്തിനാ അവിടെ പോയി നിര്‍ത്താന്‍ പോണത്
അയ്യപ്പനാണോ ഇതിനൊക്കെ കമ്പനി തന്നത്
നീ ചെയ്യുന്ന കാര്യം നിര്‍ത്താന്‍
നിനക്ക് പട്ടുന്നില്ലെങ്ങില്‍
എന്തിനാ ദൈവത്തെ
കുറ്റം പറയുന്നത്
കൂട്ട് പിടിക്കുന്നത്
എന്നിട്ട് തിരിച്ചു വന്നു
പൂര്വതികം ഭംഗിയായി
കലാപരിപാടി തുടരും
ഇന്ന് നന്നവത്തവന്‍
എന്ന് നന്നാവാന്‍
ഒരു മാസം കഴിഞ്ഞു കണക്കു
എന്താന്ന് വച്ചാല്‍
അടുത്ത ഉപ തിരഞ്ഞെടുപ്പിനും
ഇത്രയും കാലം ചെയ്താ
എല്ലാ കൊല്ലരുതൈമയും
ചെയണം
എന്നിട്ട്
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ്
ജനങ്ങളെ പറ്റിക്കണം
ഞാന്‍ നന്നായി എന്ന് പറഞ്ഞു
നീ ഒന്നും ഒരു കാലത്തും
നന്നാവാന്‍ പോനില്ലട
നീ നന്നവനമെങ്ങില്‍
നീ മുപ്പത്തിരണ്ട് വര്ഷം
തുടര്‍ന്ന് പരിചത്തിനു
ഇന്ന് പശ്ചിമ ബംഗാളില്‍
ജനങ്ങള്‍ നിന്നെ ഓടിച്ചിട്ട്
തള്ളികൊല്ലുന്ന പോലെ
ഇവിടെയും ജനങ്ങള്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കണം
അവന്റെയൊരു
അടുത്ത മാസം
നന്നാവല്
ശപ്പന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)