മേയ് 21, 2009

വന്‍ ചെനയുദെ ചിരി

വീയെസ്സിന്റെത്
വഞ്ചനയുടെ ചിരിയല്ല
ഓരോ സന്ദര്‍ഭത്തിലും
മുന്നറിയിപ്പ് തന്നില്ല എന്ന്
പറയാന്‍ കഴിയുമോ
ഇതു ശരിയല്ല
ഇതു ചെയ്യരുത് എന്ന്
അപ്പോഴൊക്കെ
എന്തായിരുന്നു
ഹുങ്ക്
ബ്രാഹ്മണ്യം കൊണ്ടു
കുന്തിച്ചു കുന്തിച്ചു
ബ്രാഹ്മാവുമേനിക്കോവ്വയെന്നു ചിലര്‍
ഏത്
കമ്മ്യൂണിസം കൊണ്ടു
ഗര്വിച്ചു നെഗളിച്ചു
മാര്‍ക്സ് ഉം ലെനിന്‍ ഉം
എനിക്കൊവ്വ എന്ന് ചിലര്‍
കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ
കുഴലൂത്തുകാര്‍
ഫസുരേന്ദ്ര ഫാബ്
സു കുമാരെടന്‍
മക്കള്‍ പ്രത്യേകിച്ച്
പെന്‍ മക്കള്‍ വലുതാവുമ്പോള്‍
വിവരമുള്ളവര്‍ പറയും
സൂക്ഷിച്ചു പ്രവര്തികണം
ഇല്ലെങ്ങില്‍ ജനം കേറി
നിരങ്ങും എന്ന്
അത് പോലെ വീയെസ്സും പറഞ്ഞു
ജനം കേറി നെരങ്ങും എന്ന്
കേട്ടില്ല
ജനം കേറി നെരങ്ങി
ചെനപ്പെടുത്തി
അത് കണ്ടാണ്‌ വീയെസ്സ്
ചിരിച്ചത്
വന്‍ ചെനയുദെ ചിരി

സിന്ധു ജോയ്

ഇതാ
നായനാരുടെ
യഥാര്ത്ഥ
പിന്ഗാമി
അതെ സന്ദര്‍ഭം
അതെ വാക്കുകള്‍
ഞങ്ങള്‍ സാങ്കേതികമായി തോറ്റ്
പക്ഷെ രാഷ്ട്രീയമായി വിജയിച്ചു
ശരിയാണ് മകളെ
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളെല്ലാം
ശരിക്കും പണിയെടുത്തു
അല്ലാതെ നോക്ക് കൂലി വാങ്ങി
വെറുതെയിരുന്നില്ല
ഇനി എന്നാണാവോ നിങ്ങള്‍
രാഷ്ട്രീയമായി തോല്കുക

തിരഞ്ഞെടുപ്പ് 2009

ഇവന്‍ കൊതുകുകളെ
തിരഞ്ഞു പിടിച്ചു കൊല്ലുന്നു
ടീ എന്‍ സെഷന് നമോവാകം
തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍
നടപ്പാക്കിയപ്പോള്‍
ഫോടോ പതിച്ച
തിരിച്ചറിയല്‍ കാര്‍ഡ്‌
നിര്‍ബന്ധമാകിയപ്പോള്‍
കള്ളാ വോട്ടുകള്‍
നിര്‍ത്തിയപ്പോള്‍
C കമ്മ്യൂണിസ്റ്റ് P പാര്ട്ടി
I ഇല്ലാതായി M മക്കളെ

മേയ് 06, 2009

ഈനംപെചിക്ക് കൂട്ട്

ഈനാമ്പേച്ചിക്ക് കൂട്ട്
എന്ന് കേടിട്ടെ ഉള്ളു
അതിന്റെ യഥാര്ത്ഥ അര്ത്ഥം
അറിയനമെങ്ങില്‍
എ ജി ഉടെ പ്രവര്‍ത്തി
നോക്കിയാല്‍ മതി

ലസിത് മലിംഗ

oh what a bowling action
like an aborigin
chasing and attacking
a porcupine with stone
or a paandy
chasing a streetdog
and throwing stone at it
or more aptly
a lankan citizen
do when he sees
an LTTE man

ഏപ്രിൽ 30, 2009

അദ്വാനി

എന്തൊരു വിരോധാഭാസം
അട്വനിക്കാതെ
സ്ഥാനമാനങ്ങള്‍
നെടുന്നവന് പേരു
അദ്വാനി
കോണ്‍ഗ്രസില്‍ ഒരു നേതാവുന്ടയിരുന്നു
സീതാറാം കേസരി
പാര്ട്ടി പ്രവര്തകര്ക്
കേസരിയും ഉപ്പുമാവും
ഉണ്ടാകി കൊടുക്കുക
സമ്മേളനങ്ങള്‍ നാട്ടുകാരെ ചെണ്ട കൊട്ടി
അറിയിക്കുക ഇതൊകെയയിരുന്നു പണി
അടുഅനിക്കെന്തരിയം
ഇത്രയും കാലം
തിരഞ്ഞെടുപ്പടുക്കുമ്പോള്‍
ഒരു ചെങ്കല്ലും എടുത്തു മൂപര്‍
യാത്ര തുടങ്ങും
നാടു മുഴുവന്‍ കലാപം വിതച്ചു കൊണ്ടു
സ്വയം ഒരു വിനസകരിയനെങ്ങിലും
ശരിക്കും ഉള്ള തീവ്രവതിയെ കണ്ടാല്‍
മുട്ടിടിക്കും
പാകിസ്താനില്‍ പോയി
ജിന്നയെ ന്യയീകരിച്ചവാന്‍
പണ്ടത്തെ കാര്യം ഓര്‍മയില്ലേ
സുഷമ സ്വരാജ്
ഭയങ്കര സ്വരജ്യസ്നേതി
സോണിയയെ പ്രതാന മന്ത്രി ആക്കിയാല്‍
തല മൊട്ടയടിച്ചു പയറും തിന്നു നിലത്തു കിടന്നു ....
അവര്‍ വിടെഷിയയത് കൊണ്ടു
അപ്പോള്‍ പാകിസ്താനില്‍ ജനിച്ച
അട്വനിയോ

ശ്രീ ലങ്ക

പണ്ടു
ശ്രീ ലങ്കയില്‍
പത്തു തലയുള്ള ഒരു
രാക്ഷസ രാജാവുണ്ടായിരുന്നു
രാവണന്‍
ഇവിടെ നിന്നും പോയ രാമന്‍
നിഗ്രതിച്ചവന്‍
പിന്നെ
പത്തു തലയുള്ള ഒരു
അസുരന്‍ അവതരിച്ചു
പ്രഭാകരന്‍
പക്ഷെ അപൂഴേക്കും
ഇനിടെയുള്ളവരുടെ
രാമരാജ്യ സങ്കല്‍പം
മാരികഴിഞ്ഞിരുന്നു
ലങ്ക ഇന്നും
മാതൃകയാവുന്നു
അസുരന്മാരെ
നിഗ്രനിക്കുന്നതില്‍