പണ്ടു
ശ്രീ ലങ്കയില്‍
പത്തു തലയുള്ള ഒരു
രാക്ഷസ രാജാവുണ്ടായിരുന്നു
രാവണന്‍
ഇവിടെ നിന്നും പോയ രാമന്‍
നിഗ്രതിച്ചവന്‍
പിന്നെ
പത്തു തലയുള്ള ഒരു
അസുരന്‍ അവതരിച്ചു
പ്രഭാകരന്‍
പക്ഷെ അപൂഴേക്കും
ഇനിടെയുള്ളവരുടെ
രാമരാജ്യ സങ്കല്‍പം
മാരികഴിഞ്ഞിരുന്നു
ലങ്ക ഇന്നും
മാതൃകയാവുന്നു
അസുരന്മാരെ
നിഗ്രനിക്കുന്നതില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ