ഏപ്രിൽ 30, 2009

പിണ്ണാക്ക് തിന്ന പൊട്ടന്‍

ദെ പിന്നെയും ഈ പൊട്ടന്‍
പിണ്ണാക്ക് വര്‍ത്താനം തന്നെ പറയുന്നു
കോണ്ഗ്രസ് ഇന്റെ തിരുവന്തോരം സ്ഥാനാര്‍ഥി
ശശി തരൂര്‍
അന്താരാഷ്ട്ര തലത്തില്‍ തോറ്റ സ്ഥാനാര്തിയാനെന്നു
ഹ ഹ ഹ
ഇവാന്‍ ലെന്ടെല്‍
ടെന്നീസ് അന്താരാഷ്ട്ര രണ്കിങ്ങില്‍
ഒന്നാമനായിരുന്നു വളരെക്കാലം
പക്ഷെ വിമ്ബില്ടോന്‍ കിരീടോം
ഒരിക്കല്‍ പോലും നേടിയില്ല
യേശുദാസ് വെന്കറെസ പഞ്ചരത്ന കീര്‍ത്തനം
പാടിയില്ലെന്നു പറഞ്ഞു
ആ നസ്രാനിപ്പയ്യാണ്പാടാന്‍
അറിയില്ലെന്ന് പറഞ്ഞു നടന്നിരുന്ന
ഒരുത്തനെ എനിക്ക് അറിയാം
സഹസ്ര നാം എണ്ണ പട്ടര്‍ ചെക്കന്‍
എസ്ടി ബൈക്കില്‍ മണ്ണെണ്ണ ഒഴിച്ച് ഓടിച്ചു നടന്നിരുന്ന
ബനിയന്‍ തിരിച്ചും മറിച്ചും ഇട്ടിരുന്ന പട്ട്ടന്‍
ഒരു സാധൃശ്യം ഇവനും
അടി ഉറച്ച കമ്മുനിസ്ടന്
എന്ത് നല്ല വാക്ക് അല്ലെ
കമ്മുസിസ്റ്റ്‌ ആണെങ്ങില്‍ അടി ഉറപ്പു
യു എന്നില്‍ വരെ പ്രസംഗിച്ച
ജാനുവിന്റെ നീര് വന്നു വീര്‍ത്ത കെവില്‍
ഓര്‍മയില്ലേ
oരു ശാസ്ത്രജ്ഞനായ
നമ്പി നാരായണനെ എങ്ങിനെ ചോദ്യം
ചെയ്യണം എന്ന് പോലും അറിയാതെ
ലോക്ക് അപ്പ്‌ ഇല്‍
അണ്ടര്‍ വിയര്‍ ഇട്ടു നിര്ത്തി അപമാനിച്ച
കേരള പോലീസിന്റെ
അഭിമാന ചിന്നങ്ങള്‍
സ്വന്തം മകന്‍ പോലും തള്ളി പറഞ്ഞതോര്‍മയില്ലേ
ഈ പിന്നക്ക് തിന്ന പൊട്ടനെ
തിരുവനന്തപുരത്ത് അടിപിടി കേസില്‍
പോലീസ് പിടിച്ചപ്പോള്‍ തന്തയുടെ പേര്‍
മാറ്റി പറഞ്ഞതോര്‍മയില്ലേ
ഒരു പക്ഷെ സത്യമായിരിക്കാം
അവന്‍ പറഞ്ഞതു
പിണ്ണാക്ക് തിന്ന പൊട്ടന്‍

ഏപ്രിൽ 05, 2009

ആടിനെ പട്ടിയാകുന്നവര്‍

ഒരു വഴിക്ക്
സീ ബീ ഐയെ പോലെ ഉള്ള
ഏജന്‍സി കല്‍
തെളിവുകള്‍ നല്ങികൊണ്ടിരിക്കുമ്പോഴും
ജനങ്ങളെ വിളിച്ചു വരുത്തി
ഒരു ഉളുപ്പും ഇല്ലാതെ
ലാവലിന്‍ കേസ് ഒരു
ചീറ്റിപ്പോയ ചീനിപ്പടക്കമാനെന്നു
പറയാനുള്ള ചന്ഗൂട്ടം
മുഖ്യമന്ത്രി പോലും
കഴുതയയിരിക്കാം
എല്ലാവരും അതാണെന്ന്
വിചാരിക്കരുത്

சேலம் மு ராமகிருஷ்னணன்

விசுவின் மக்கள் அரங்கத்தில்
சேலம் இல் இருந்து பேசிய
மு ராமகிருஷ்ணனின் பேச்சை
கவனித்தீர்களா
அன்று பாரதி அவர் கவிதைகளால்
என்ன சாதித்தாரோ அதை
தன் பேச்சால்
உறுதியான பேச்சால்
காண்பித்தார்
மக்களுக்கு புரிந்தால் சரி
விசுவின் அப்திப்ராயம் மிக
சரியாகவே ( எப்பொழுதும் போல )
இருந்தது
இவர் ஒரு தீவிர வாதியை போல்
தோன்றினாலும்
உண்மையிலேயே
இவர் ஒரு
தேசியவாதி
மிக மிக அருமை

മാർച്ച് 01, 2009

മൌനം

എന്റെ മരണത്തില്‍
നിന്റെ മൌനം
അനുശോചനം
നിനക്കറിയില്ല
എന്റെ മരണം തന്നെ
നിന്റെ
മൌനം കൊണ്ടാണെന്ന്

അബദ്ധം ഉള്ള കുട്ടി - അബ്ദുള്ളക്കുട്ടി

ഈ കുട്ടിടെ ഒരു കാര്യം
ഹൊ ( അശോകന്‍ സ്റ്റൈല്‍ ഇല്‍ )
പാവം പാര്ട്ടി
തെരഞ്ഞെടുത്തപ്പോള്‍ അറിഞ്ഞില്ല
ഇത്ര അബദ്ധം ഉള്ള കുട്ടി ആയിരിക്കും എന്ന്
നീ എന്ത് പറഞ്ഞാലും
അബദ്ധം ആണല്ലോ കുട്ടി
ഇന്ത്യയില്‍ സര്‍ദാര്‍ജിമാരെ അധിക്ഷേപിച്ചു പല
തമാശകളും ഉണ്ട് പക്ഷെ
ഖുശ്വന്ത്‌ സിംഗ് ഇനെ ആരും
സര്‍ദാര്‍ജിമാരുടെ കൂടെ കൂടാറില്ല
ഹി ഇസ് considered
a breed apart
അത് പോലെ
സാധാരണ കുട്ടികളെയും പ്രതി പല
തമാശകളും പറയരുന്ടെങ്ങിലും
ഈ കുട്ടി ഒരു അല്ബുധ കുട്ടി തന്നെ
you can decide
whether you want to be a
achuthanandan
or a somnath chatter jee
or pookutty
what about
u kutty
ഏത് വിശുഅസിക്കും
കമ്മ്യൂണിസ്റ്റ് കാരന്‍ ആവാമെന്ന്
ആരോ പറയുന്ന കേടു
ആണോ കുട്ടി
നുണ പറഞ്ഞാല്‍
നരകത്തില്‍ പോകുമേ
അതിനെന്താ ഇപ്പോള്‍ തന്നെ
അവിടെ തന്നെ ആണെന്ന്
അല്ലെ
ഹ ഹ ഹ

ഫെബ്രുവരി 26, 2009

പവിഴം നീ എന്തിന് ആ കള്ളക്കിളികളുടെ കൂടെ കൂടി

എണ്‍പതുകളില്‍ അനിയത്തിമാര്‍
സ്കൂള്‍ ഇല്‍ പഠിച്ച കാലത്തേ ഒരു
പാഠം ഓര്മ വരുന്നു
ഒരു കര്‍ഷകന്റെ കുട്ടികള്‍ക് ഒരു
തത്തയെ കിട്ടി അവരതിനെ വളര്‍ത്തി
പവിഴം എന്ന് പേരും ഇട്ടു
ആ തത്ത നന്നായി സംസാരിക്കുമായിരുന്നു
ഒരിക്കല്‍ കതിര് കൊത്താന്‍ വരുന്ന കിളികളെ
എറിഞ്ഞപ്പോള്‍ ഒരു തത്ത ഏറു കൊണ്ടു വീണു
ആ തത അവരുടെ വളര്‍ത്തു തത്തയയിരുന്നു
അവരതിനെ ശുശ്രൂഷിച്ചു കൊണ്ട്‌
എപ്പോഴും പറയുമായിരുന്നു
പവിഴം നീ എന്തിന് ആ കള്ളക്കിളികളുടെ കൂടെ കൂടി
അവസാനം മുറിവ് ഭേദമായി
സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍
തത്ത ആദ്യം പറഞ്ഞ വാക്കുകള്‍
പവിഴം നീ എന്തിന് ആ കള്ളക്കിളികളുടെ കൂടെ കൂടി

നാട്ടിലെ കതിരൊക്കെ കട്ട് തിന്നുന്ന
കള്ളക്കിളികളുടെ ഇടയില്‍
നാട്ടിന്പുരത്തിന്റെ നന്മ സൂക്ഷിച്ചിരുന്ന
ഒരു നല്ല കിളിയായിരുന്നു വീയെസ്സ്

വീയെസ്സ് നീ എന്തിന് ആ നികൃഷ്ട ജീവികളുടെ കൂടെ കൂടി!!!!!! ?

ഫെബ്രുവരി 24, 2009

headlines today stupid journalism

now a days
this channel is airing the intercepts
of mumbai attacks
and an x chief is
giving critical accolades to the
implementors

it's the same media activism
which pulled back the
rescue operation
by giving the enemy
vital info thru their
channel broadcast

today what is in a international
dispute by leaking the info
they think they are doing some
xlnt service to society

and the top brass is giving certificates
by telling
from 1000 miles away
by sending some few muttonheads
they were able to keep a country
of repute and their top security
at ransom
why not arrange for some
international gallantry award
for this terrorists posthumously

for patriots its
a matter of honour
and for some others
they are pimping for their mothers