മാർച്ച് 01, 2009

മൌനം

എന്റെ മരണത്തില്‍
നിന്റെ മൌനം
അനുശോചനം
നിനക്കറിയില്ല
എന്റെ മരണം തന്നെ
നിന്റെ
മൌനം കൊണ്ടാണെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ