ജൂലൈ 10, 2010

Oh Envy Kurup

മലയാളത്തിന്റെ സുകൃതം
കൈരളിയുടെ മണ്ണില്‍ നിന്ന്
കണ്ടെടുത്ത രത്നങ്ങളില്‍ ഒന്ന്
ഇങ്ങനെയുള്ളവരും ഈ മണ്ണില്‍
ജനിച്ചത്‌ കൊണ്ട് മാത്രമാണ്
ഇവിടെ മഴ പെയ്യുന്നതും
പുല്ലുകള്‍ തളിര്കുന്നതും
അതില്‍ മഞ്ഞു തുള്ളികള്‍
തിളങ്ങുന്നതും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ