സ്വതവ വാദം
ഇത്രയും പുകില്‍ എന്തിനാണ്
അല്ലെങ്ങിലെ തന്തയില്ല
കാരണം ചെയ്യുന്നത് എല്ലാം
തന്തയില്ലായ്മ ആണല്ലോ
ജനിച്ചത് തെരുവില്‍
വളര്‍ന്നത് തെരുവില്‍
തെരുവ്
സ്വന്തം ഗര്ബപത്രത്തിനു തുല്യം
സ്നേഹിക്കുന്ന സ്ഥലം
അപ്പോള്‍
തെരുവില്‍ പ്രവര്‍ത്തിക്കരുത് എന്ന്
പറഞ്ഞാല്‍ അത്
ഗര്ബപത്രവും കൂടി
നിഷേധിക്കുന്നതിന് തുല്യം
അത് കൊണ്ടാണ് ഇത്ര രോഷം ഇതും ഒരു
സ്വതവ വാദം തന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ