സ്നേഹമയനായ സുഹൃത്ത്
ദൈവത്തെ വിശേഷിപ്പിക്കാന്‍ പലര്ക്കും
പല ഉപമകള്‍ ഉണ്ട്
പ്രത്യേകിച്ചും കേരളത്തില്‍
ജനിച്ച വളരെ ഉയരത്തില്‍
പ്രതേക സ്ഥാനത്തുള്ള ശ്രീ നാരായണ ഗുരുവിനെപോലുള്ള വര
ഞാന്‍ പ്രതിശ്യിച്ചത് ഈഴവ ശിവനെയാണ് എന്ന്
പറഞ്ഞു മതത്തെ ദുരുപയോഗം ചെയ്യാന്‍ പുരപ്പെട്ടവരെ
അവരുടെ മുകത് കര്കിച്ചു തുപ്പിയതിനു ഒക്കുന്ന വാകുകള്‍
ഉപയോഗിച്ച വരും ജീവിച്ച ഈ മണ്ണില്‍ ഇന്ന് നടക്കുന്ന
കാര്യങ്ങള്‍ ഓര്‍ത്തു ലജ്ജിക്കാന്‍ പോലും കഴിയുന്നില്ല
ഞാന്‍ നിന്നെ എന്റെ കൈകളില്‍ കൊതി വച്ചിരിക്കുന്നു
എന്ന് യേശു പറഞ്ഞു അതായതു
മനുഷ്യനെ തന്റെ സ്വന്തം പ്രതിരൂപമായി
ദൈവം സൃഷ്ടിച്ചു എന്ന്
അതെ മാന ധന്ദം വച്ച് നോക്കിയാല്‍
അതി നികൃഷ്ടമായ പ്രവര്‍ത്തികള്‍
പൈശാചികമായ കാര്യങ്ങള്‍
നീച്ച പ്രവര്‍ത്തികള്‍ ചെയ്യുന്ന വന്റെ
ദൈവം എങ്ങിനെയിരിക്കും
ഒര്കുമ്പോള്‍ അരപ്പ് തോന്നുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ