ഫെബ്രുവരി 24, 2009

റസൂല്‍

റസൂലേ റസൂലേ
റസൂലേ നിന്‍ വരവാലേ
നാടാകെ പാടുകയായി
വന്നല്ലോ ശബ്ട്ത് ഇന്‍ ഹൂരന്‍
തന്നല്ലോ ഓസ്കാര്‍ സ്വന്തം

റസൂലേ റസൂലേ
റസൂലേ നിന്‍ കനിവാലെ
കകേനെ ഇവനെ എന്നും
നല്കേനെ ഇനിയും കീര്‍ത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ