സോമനാഥ് ചട്റെര്‍ജിക്ക്
നാല്‍പതു വര്ഷം
ശ്രമിച്ചിട്ട് കിട്ടിയ
ഭാഗ്യം
അബ്ദുള്ള കുട്ടിക്ക്
ഇരുപതു വര്‍ഷമെങ്ങിലും
പണിതു കിട്ടിയ ഭാഗ്യം
ആ ഭാഗ്യത്തിന്റെ
ഒരു സുഖം
അവരിപ്പോള്‍ അനുഭവിക്കുന്നത്
പറഞ്ഞറിയിക്കാന്‍ പറ്റില്ല
ആ ഭാഗ്യം
ചിലപ്പോള്‍
വീയെസ്സിനു കിട്ടുമെന്നൊരു
ശ്രുതി കെ൩ല്കുന്നു
ആയ ഭാഗ്യമാണ്
പാര്ട്ടി യുടെ
ഗ്യാസ് ചമ്ബറില്‍ നിന്നുള്ള
മോചനം
wish you
happy peaceful and
tensionfree
retired life
long live party
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ